2021 മെയ് 29 1442 ശവ്വാല്‍ 17

ലക്ഷദ്വീപിലെ കാവിവല്‍ക്കരണം രാഷ്ട്രീയവും ദര്‍ശനവും

സജ്ജാദ് ബിന്‍ അബ്ദുറസാക്വ്

അറബിക്കടലിന്റെ മരതകമാണ് ലക്ഷദ്വീപ്. ഗോത്രവര്‍ഗ ജീവിതരീതിയോട് അടുത്തുനില്‍ക്കുന്ന നന്മയുടെ തുരുത്തായ ദ്വീപ് സമൂഹത്തെ കാവിവല്‍ക്കരിക്കാനുള്ള വിലകുറഞ്ഞ ശ്രമങ്ങളാണ് അഡ്മിനിസ്‌ട്രേഷനും അവരുടെ സില്‍ബന്ധികളും ചെയ്തുകൊണ്ടിരിക്കുന്നത്. സംസ്‌കാരം കരുപ്പിടിപ്പിക്കേണ്ടത് കൊള്ളക്കൊടുക്കലിലൂടെയാണ് കൊള്ളയടിയിലൂടെയല്ല എന്ന് ആരാണ് ഇവരെ ബോധ്യപ്പെടുത്തുക!

Read More
മുഖമൊഴി

ഇസ്‌ലാം ആയുധത്തിന്റെ മതമോ? ‍

പത്രാധിപർ

ഇസ്‌ലാം ലോകത്ത് ശാന്തിയും സമാധാനവും സ്വസ്ഥമായ ജീവിതവും വിഭാവനം ചെയ്യുന്ന മതമാണ്. അതില്‍ അക്രമത്തിനും വര്‍ഗീയതക്കും ലവലേശം സ്ഥാനമില്ല. ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കുവാനും ഗൂഢാലോചനാകേന്ദ്രങ്ങളാക്കുവാനും ഇസ്‌ലാം നിര്‍ദേശിക്കുന്നില്ല; അങ്ങനെ ചെയ്യുന്നവര്‍ ....

Read More
ലേഖനം

നല്ല മരണത്തിന്റെ ലക്ഷണങ്ങള്‍, ഭാഗം 3

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

ഒരാള്‍ സാക്ഷ്യവാക്യം (അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്- ആരാധനക്കര്‍ഹന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു) അംഗീകരിച്ച്, അതിനനുസരിച്ച് ജീവിക്കാന്‍ തയ്യാറാകുന്ന സന്ദര്‍ഭത്തില്‍ ശത്രുക്കളാല്‍ അതിന് വിഘ്‌നം....

Read More
ചരിത്രപഥം

നബി ﷺ യുടെ ക്വരീന്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: 'നിങ്ങളില്‍ ഒരാളുംതന്നെ ജിന്നുകളില്‍ പെട്ട ഒരു കൂട്ടുകാരന്‍ അവനില്‍ ഏല്‍പിക്കപ്പെടാത്തവനായിട്ടല്ലാതെ ഇല്ല.' അവര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, നിങ്ങളും (ഇല്ലേ)?' നബി ﷺ പറഞ്ഞു: 'ഞാനും. (എന്നാല്‍) അവന്റെ കാര്യത്തില്‍ അല്ലാഹു എന്നെ...

Read More
ലേഖനം

മസ്ജിദുല്‍ അക്വ്‌സ: ചരിത്രവും വര്‍ത്തമാനവും

റശീദ് കുട്ടമ്പൂര്‍

ഫലസ്തീന്‍; തോരാത്ത കണ്ണീരിന്റെയും വറ്റാത്ത ചോരപ്പുഴകളുടെയും നാട്. കൊടിയ വഞ്ചനയുടെയും ഒരു ജനതക്കുമേല്‍ നടന്ന സമാനതകളില്ലാത്ത അതിക്രമത്തിന്റെയും മനം തകര്‍ക്കുന്ന ഓര്‍മകളുടെ പ്രതീകം. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഗിരിപ്രഭാഷണങ്ങളും സമാധാന ...

Read More
ലേഖനം

വിശുദ്ധ ക്വുര്‍ആന്‍: അടുത്തറിയേണ്ട ഗ്രന്ഥം

അന്‍വര്‍ അബൂബക്കര്‍

അന്തിമദൂതന്‍ മുഹമ്മദ് നബി ﷺ യിലൂടെ ലോകജനതക്ക് സ്രഷ്ടാവ് അവതരിപ്പിച്ച ഗ്രന്ഥമാണ് പരിശുദ്ധ ക്വുര്‍ആന്‍. അത് ആരുടെയും സൃഷ്ടിയല്ല, ലോകരക്ഷിതാവിന്റെ സംസാരമാണ്. പരമകാരുണികനായ അല്ലാഹുവില്‍നിന്നും തുടങ്ങി ലോകവസാനം അത് അവനിലേക്ക് തന്നെ മടങ്ങുകയും ചെയ്യും. ഈ ഗ്രന്ഥം മുഹമ്മദ് നബി ﷺ ക്ക്....

Read More
ലേഖനം

ജൂതന്മാര്‍: ക്വുര്‍ആന്‍ നല്‍കുന്ന ചരിത്രപാഠങ്ങള്‍

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

ജൂതന്മാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്, വേദഗ്രന്ഥങ്ങള്‍ പഠിപ്പിക്കാത്ത രൂപത്തില്‍ അല്ലാഹുവിനെ തെറ്റായി വിശേഷിപ്പിച്ചവരാണ്. അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ് എന്ന് യഹൂദന്‍മാര്‍ പറഞ്ഞു. അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക് കാരണം അവര്‍.....

Read More
വിവർത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 8

ശമീര്‍ മദീനി

നമസ്‌കാരവും മറ്റു സല്‍കര്‍മങ്ങളുമൊക്കെ അനുഷ്ഠിക്കുമ്പോള്‍ അയാളുടെ ഹൃദയം അല്ലാഹുവുമായി ബന്ധപ്പെട്ടിരിക്കുകയും നിരന്തരമായി അല്ലാഹുവിനെ കുറിച്ചുള്ള ബോധത്തിലും സ്മരണയിലും (ദിക്ര്‍) ആയിരിക്കുകയും ചെയ്യും. ഈ അടിമയുടെ കര്‍മങ്ങള്‍ അല്ലാഹുവിങ്കല്‍ ...

Read More
കവിത

ആ പുലരിയെത്തിടും

സാദിഖ് ഇബ്‌നു സലീം, എടത്തനാട്ടുകര

ഫോര്‍ക്ക് ചൂണ്ടി,
തോക്കിനെ വെല്ലുന്ന
നോക്കുമായ് നില്‍ക്കുന്നു
പിഞ്ചുബാല്യം!
അകലെ ഫലസ്തീനില്‍
അതിജീവനത്തിനായ്
അടരാടും ജനതയുടെ ..

Read More