2021 മാര്‍ച്ച് 06 1442 റജബ് 22

വേണം ഒരു പുതു കേരളം

നബീല്‍ പയ്യോളി

കേരളം വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്തുവെക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷം ആരു ഭരിക്കുന്നു എന്നതിനപ്പുറം എങ്ങനെ ഭരിക്കുന്നു എന്നതാണ് കേരളത്തിന്‍റെ ഭൂരിപക്ഷ മനസ്സ് നോക്കിക്കാണാന്‍ ആഗ്രഹിക്കുന്നത്. കേരളത്തിന്‍റെ ഭാസുര ഭാവിക്കായി മുന്നോട്ടുവെക്കാനുള്ള ഏതാനും നിര്‍ദേശങ്ങള്‍.

Read More
മുഖമൊഴി

നവമാധ്യമങ്ങളുടെ ദുരുപയോഗം ‍

പത്രാധിപർ

ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, യുട്യൂബ് പോലുള്ള നവമാധ്യമങ്ങളിലൂടെയുള്ള ആശയവിനിമയം ഇന്ന് സര്‍വസാധാരണമാണ്. കഥാകൃത്തുക്കള്‍ അവരുടെ കഥകളും കവികള്‍ അവരുടെ കവിതകളും ലേഖകന്മാര്‍ അവരുടെ ലേഖനങ്ങളും വരമൊഴിയായും വാമൊഴിയായും ദൃശ്യരൂപത്തിലുമൊക്കെ ഈ മാധ്യമങ്ങള്‍ വഴി സമൂഹത്തിലേക്കെത്തിക്കുന്നതില്‍ ...

Read More
ജാലകം

മഹല്ലുകളുടെ ദൗത്യം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

മലപ്പുറം ജില്ലയിലെ പന്താരങ്ങാടി പ്രദേശത്തെ ഒരു മഹല്ലിന്‍റെ മേല്‍നോട്ടത്തില്‍ 18 വീടുകള്‍ നിര്‍മിച്ച് ഭവനരഹിതരായ പാവങ്ങള്‍ക്ക് നല്‍കി എന്ന വാര്‍ത്ത ഏതൊരു സാമൂഹികൂട്ടായ്മക്കും ഏറെ പ്രചോദനവും പ്രതീക്ഷയും നല്‍കുന്നതാണ്. മുസ്ലിം സമൂഹത്തില്‍ മാത്രമുള്ള ഒരു സംവിധാനമാണ് മഹല്ലുകള്‍. ഇച്ഛാശക്തിയോടും തിരിച്ചറിവോടുംകൂടി...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അല്‍വാഖിഅ (സംഭവം), ഭാഗം: 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അല്ലാഹു തന്‍റെ അടിമകള്‍ക്ക് ചെയ്തുകൊടുത്ത ഒരനുഗ്രഹം എടുത്തുപറയുകയാണിവിടെ. അതിലൂടെ അവരെ ഏകദൈവ വിശ്വാസത്തിലേക്കും അവനെമാത്രം ആരാധിക്കുക, അവനിലേക്ക് ഖേദിച്ചുമടങ്ങുക എന്നിവയിലേക്കും ക്ഷണിക്കുകയാണ്. ഫലങ്ങളും കൃഷികളും കൃഷി ചെയ്യപ്പെടുന്ന നിലയില്‍ അല്ലാഹു ...

Read More
ലേഖനം

പേരമക്കളുടെ അനന്തരാവകാശം

ശബീബ് സ്വലാഹി

ഇസ്ലാമിക അനന്തരാവകാശനിയമവുമായി ബന്ധപ്പെട്ട് വിമര്‍ശകര്‍ ഉന്നയിക്കാറുള്ള മറ്റൊരു ആരോപണമാണ് പേരമക്കള്‍ക്ക് അനന്തരാവകാശം നല്‍കുന്നില്ല എന്നത്. പിതാവോ മാതാവോ ജീവിച്ചിരിക്കെ അവരുടെ മക്കളില്‍നിന്നും ആരെങ്കിലും മരിച്ചാല്‍ മരണപ്പെട്ട വ്യക്തിയുടെ മക്കള്‍ക്ക് പരേതന്‍റെ ജീവിച്ചിരിക്കുന്ന മാതാപിതാക്കളുടെ സ്വത്തില്‍നിന്നും...

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

മനസ്സ് സ്വസ്ഥമായി. ആത്മവിശ്വാസവും ആത്മധൈര്യവും പ്രതീക്ഷകളുമെല്ലാം ഇതാ പരിശുദ്ധ ഇസ്ലാമിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു! പത്തു പന്ത്രണ്ടു വര്‍ഷത്തെ അധ്വാനഫലം തുച്ഛമായ ആറേഴുമാസം കൊണ്ടു നിവൃത്തിച്ചിരിക്കുന്നു! ഈശ്വരനെ തേടി ഞാന്‍ നടന്നു; നഗരങ്ങളിലൂടെ, ഗ്രാമങ്ങളിലൂടെ... ....

Read More
ചരിത്രപഥം

പ്രവാചകന്‍റെ ആകാര സവിശേഷതകള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

കേരളക്കരയില്‍ വ്യാപകമായിട്ടുള്ള ചില 'വക' കിതാബുകള്‍ ഉണ്ട്. അതില്‍ 'സലാം ബയ്ത്ത്' എന്ന പേരില്‍ ഒരു മൗലിദ് കാണാം. ഒരു മുസ്ലിം നബി ﷺ യെ കുറിച്ച് എന്താണോ, എങ്ങനെയാണോ വിശ്വസിക്കേണ്ടത്; അതില്‍ അതിരുവിട്ട്, അദ്ദേഹത്തെ വിളിക്കുന്നത് കാണുക. "പാപങ്ങള്‍ മായ്ച്ചു കളയുന്നവരേ, അങ്ങയുടെമേല്‍ രക്ഷയുണ്ടാകട്ടെ. വിഷമങ്ങള്‍ നീക്കുന്നവരേ ...

Read More
നമുക്ക് ചുറ്റും

വഴിതെറ്റുന്ന മക്കളും മിഴിതുറക്കാത്ത രക്ഷിതാക്കളും

ടി.കെ.അശ്റഫ്

നമ്മുടെ വളര്‍ന്നുവരുന്ന തലമുറയുടെ വഴിവിട്ട ജീവിതത്തോടുള്ള ആസക്തിയുടെ കഥകള്‍ ഇന്ന് ഞെട്ടലുളവാക്കുന്ന ഒരു വാര്‍ത്തയേ അല്ലാതായി മാറിയിരിക്കുന്നു. ദിനേന അത്തരത്തിലുള്ള എത്രയെത്ര വാര്‍ത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്! സാമൂഹിക മാധ്യമംവഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ഒരു യുവാവും ...

Read More