
2020 നവംബര്‍ 21 1442 റബീഉല്‍ ആഖിര്‍ 06
ഭ്രൂണശാസ്ത്രം ക്വുര്‍ആനിലും ഹദീഥിലും
ഡോ. ജൗസല്‍
ഭ്രൂണത്തെ കുറിച്ചും അതിന്റെ വളര്‍ച്ചാ ഘട്ടങ്ങളെ കുറിച്ചുമെല്ലാമുള്ള ക്വുര്‍ആനിക പരാമര്‍ശങ്ങളിലെ കൃത്യത ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. എന്നാല്‍ ഇക്കാര്യത്തെ തമസ്‌കരിക്കാന്‍ വികലമായ വ്യാഖ്യാനങ്ങളിലൂടെ ക്വുര്‍ആനിനെ ഖണ്ഡിക്കുകയാണ് വിമര്‍ശകര്‍. ക്വുര്‍ആനിെല ഭ്രൂണ വിജ്ഞാനത്തെ പറ്റിയുള്ള വിശദീകരണങ്ങള്‍ക്കെതിരെയുള്ള ഏറ്റവും പുതിയ ആരോപണങ്ങള്‍ വസ്തുതാപരമായി വിശകലനം ചെയ്യുന്നു.

ക്വുര്‍ആന്‍ പഠനത്തിന്റെ അനിവാര്യത
പത്രാധിപർ
ക്വുര്‍ആന്‍ സൂക്തങ്ങള്‍ തങ്ങളുടെ വാദങ്ങള്‍ക്ക് തെളിവായി ഉദ്ധരിക്കുമ്പോള്‍ 'അത് ക്വുര്‍ആനല്ലേ, ദലീല്‍ (തെളിവ്) എവിടെ' എന്ന് പണ്ഡിതന്മാര്‍ ചോദിച്ചിരുന്ന, ക്വുര്‍ആനിന്റെ അര്‍ഥം പഠിക്കേണ്ടതില്ലെന്നു പറഞ്ഞിരുന്ന, ക്വുര്‍ആന്‍ വിവര്‍ത്തനത്തെ നിശിതമായി എതിര്‍ത്തിരുന്ന ഒരു കാലഘട്ടം നമ്മുടെ നാട്ടില്‍ ....
Read More
ദുര്‍ബലരോടൊപ്പം
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
മക്കാമുശ്‌രിക്കുകളുടെ നേതാവും മുസ്‌ലിംകളുടെ ബദ്ധശത്രുവുമായിരുന്ന അബൂസുഫ്‌യാന്‍ ഹുദൈബിയാസന്ധിക്കുശേഷം മദീന സന്ദര്‍ശിക്കാന്‍ വന്നു. നബി ﷺ യും മക്കാമുശ്‌രിക്കുകളും തമ്മില്‍ സന്ധി നിലനില്‍ക്കുന്ന കാലമായിരുന്നു അത്. ക്വുറൈശി യജമാനന്മാരുടെ ക്രൂരമായ ...
Read More
ഷാര്‍ലെ ഹെബ്‌ദോയും ഫ്രാന്‍സിലെ ആവിഷ്‌കാര 'ദു'സ്സ്വപ്‌നങ്ങളും
അലി ചെമ്മാട്
കൈനീട്ടാന്‍ സ്വാതന്ത്ര്യമുണ്ട്. മുന്നിലുള്ളവന്റെ മൂക്കുവരെ. ഇതാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആധുനിക ഭാഷ്യം. എന്നാല്‍ അത് മുസ്‌ലിംകളുടെ നേര്‍ക്കാണെങ്കില്‍ അവന്റെ മൂക്കും പല്ലും അടിച്ചുതകര്‍ക്കാന്‍ വരെയുള്ള അവകാശം വകവച്ചു നല്‍കുന്നു...
Read More
ഭിന്നതയില്‍ വിരിയുന്ന താമരകള്‍
നബീല്‍ പയ്യോളി
ബീഹാര്‍ തെരഞ്ഞെടുപ്പ് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍.ഡി.എ സഖ്യം വീണ്ടും ബീഹാര്‍ ഭരിക്കും. തെരഞ്ഞെടുപ്പുകളില്‍ ജയ പരാജയങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ബീഹാര്‍ തെരഞ്ഞെടുപ്പിലും അടുത്ത കാലങ്ങളില്‍ നടന്ന മറ്റു ...
Read More
സ്വര്‍ഗത്തിലേക്കു നയിക്കുന്ന കര്‍മങ്ങള്‍
ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍
നമസ്‌കാരത്തിന്റെ നിബന്ധനകളില്‍ പെട്ടതാണ് വുദൂഅ് (അംഗശുദ്ധിവരുത്തല്‍) ചെയ്യുക എന്നത്. ഓരോ വുദൂഇന് ശേഷവും നബി ﷺ പഠിപ്പിച്ച പ്രാര്‍ഥന ചൊല്ലിയാല്‍ സ്വര്‍ഗത്തിന്റെ എട്ട് കവാടങ്ങളില്‍ അവനുദ്ദേശിക്കുന്നതിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് നബി ﷺ അറിയിച്ചിട്ടുണ്ട് ...
Read More
അഹ്‌ലുസ്സുന്നയുടെ ഇമാമീങ്ങള്‍ മീലാദാഘോഷത്തെ പിന്തുണച്ചവരോ?
മൂസ സ്വലാഹി, കാര
നബിദിനാഘോഷമെന്ന പുത്തനാചാരത്തിന് പൊടിപ്പും തൊങ്ങലും കൂട്ടാന്‍വേണ്ടി പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതോടൊപ്പം ഇമാമീങ്ങളുടെ വാക്കുകള്‍ക്ക് തെറ്റായ വിശദീകരണം നല്‍കുന്നവരുമാണ് പുരോഹിതന്മാര്‍...
Read More
ഉമൈറുബ്‌നു സഅദ്(
ഉസ്മാന്‍ പാലക്കാഴി
ബിലാല്‍: ''അസ്സലാമു അലൈക്കും ഉപ്പാ...'' ഉപ്പ: ''വ അലൈകുമുസ്സലാം വ റഹ്തുല്ലാഹ്.'' ബിലാല്‍: ''ഉപ്പാക്ക് ഒഴിവുണ്ടെങ്കില്‍ ഞങ്ങള്‍ കഥ കേള്‍ക്കാന്‍ റെഡിയാണ്.'' ഉപ്പ: ''നിങ്ങള്‍ റെഡിയെങ്കില്‍ ഞാനും റെഡി. ബാസി മോളെയും വിളിക്കൂ.'' ബിലാല്‍: (അകത്തേക്കു നോക്കിക്കൊണ്ട്) ''ബാസീ....വേഗം വാ. ബാസിമ: ''ഞാനിതാ എത്തി. ഈ പാത്രങ്ങളൊന്ന് കഴുകിക്കഴിയട്ടെ...''''
Read More
സാമൂഹ്യമാധ്യമങ്ങള്‍ക്ക് മൂക്കുകയറിടുമ്പോള്‍...!
ടി.കെ.അശ്‌റഫ്
രാജ്യത്ത് അതിവേഗം വളരുന്ന ഒ.ടി.ടി (ഓവര്‍ ദ ടോപ്) പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ 1961ലെ അലൊക്കേഷന്‍ ഓഫ് ബിസിനസ് റൂള്‍സ് ഭേദഗതി ചെയ്താണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ഉള്ളടക്ക ദാതാക്കള്‍ പുറത്തുവിടുന്ന സിനിമകളും....
Read More


