2020 ജൂലൈ 11 1441 ദുല്‍ക്വഅദ് 20

പ്രപഞ്ച പഠനം ക്വുര്‍ആനിക പരിപ്രേക്ഷ്യത്തില്‍

ഡോ. ജൗസല്‍

ക്വുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്, ശാസ്ത്രം അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ വിശദീകരണവും. സ്ഥൂല പ്രപഞ്ചത്തിലും സൂക്ഷ്മ പ്രപഞ്ചത്തിലും മനുഷ്യ ധിഷണ ചെന്നെത്താത്ത ഒരുപാട് മേഖലകള്‍ ഇനിയുമുണ്ട് എന്നും നിലവിലുള്ള യാതൊരു ഉപകരണവും അതിനെ അനാവരണം ചെയ്യാന്‍ പര്യാപ്തമല്ല എന്നും പഠിപ്പിക്കപ്പെടുമ്പോഴാണ് സ്രഷ്ടാവിന്റെ മഹത്വം നമുക്ക് ബോധ്യപ്പെടുന്നത്.

Read More
മുഖമൊഴി

'നേര്‍പഥ' വായനയുടെ വേറിട്ട ലോകം ‍

പി.എന്‍ അബ്ദുല്ലത്തീഫ് മദനി

ആരു പറഞ്ഞു വായനക്ക് മാര്‍ക്കറ്റില്ലെന്ന്? ആശയ സംവേദനോപാധികളില്‍ ഇന്നും വില്ലന്‍ വായന തന്നെയാണ്. ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍ അതിക്രമിച്ചുകയറിയപ്പോള്‍ വായന കുറഞ്ഞുപോയിരിക്കാം. എന്നാലും ഒരു പുസ്തകമെടുത്തു കുറച്ചു വായിച്ച് അടയാളംവച്ച് വീണ്ടും വായിച്ചു നോക്കൂ. വായിച്ചു തീരുമ്പോള്‍ അറിയാം വായന തലച്ചോറില്‍ കോറിയിട്ട ...

Read More
ലേഖനം

ഇസ്‌ലാമും പരിസ്ഥിതി സംരക്ഷണവും

ശൈഖ് മുഹമ്മദ് സ്വാദിഖ് മുഹമ്മദ്

ആധുനിക കാലത്തെ പ്രശ്‌നങ്ങളില്‍ ഏറ്റവുംവലിയ പ്രശ്‌നം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടതാണെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ആണവായുധം മനുഷ്യകുലത്തിനേല്‍പിക്കുന്ന ആഘാതം എത്രയാണോ അതില്‍നിന്ന് ഒട്ടും കുറയുന്നതല്ല പരിസ്ഥിതി ദുരന്തങ്ങള്‍ മനുഷ്യനേല്‍പിക്കുന്ന ആഘാതവും. സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുന്നു ..

Read More
ക്വുർആൻ പാഠം

മുനാഫിഖൂന്‍ (കപടവിശ്വാസികള്‍): ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

കപടവിശ്വാസികള്‍ നിന്റെ അടുത്ത് വന്നാല്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്നറിയാം തീര്‍ച്ചയായും നീ അവന്റെ ദൂതനാണെന്ന്. തീര്‍ച്ചയായും മുനാഫിക്വുകള്‍ (കപടന്‍മാര്‍) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. ...

Read More
ലേഖനം

കെ.എം സീതി സാഹിബ്: കേരള മുസ്‌ലിം നവോത്ഥാന ശില്‍പി

ഫൈസല്‍. കെ.പി അരൂര്‍

കേരള മുസ്‌ലിംകള്‍ ഇന്ന് കാണുന്ന രചനാത്മകങ്ങളായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ശില്‍പി ആരെന്നുള്ള ചോദ്യത്തിനുത്തരമാണ് കെ.എം സീതി സാഹിബ്. അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ബൗദ്ധികവും ക്രിയാത്മകവും ദീര്‍ഘദൃഷ്ടിയോടുമുള്ള പ്രവര്‍ത്തനങ്ങളാണ് മുസ്‌ലിം സമുദായത്തിന്റെ സര്‍വ പുരോഗതിക്കും വഴിവെച്ചത്....

Read More
ലേഖനം

ലെന്‍സ്‌കി പരീക്ഷണത്തിന്റെ പരിണാമഗുപ്തി

അലി ചെമ്മാട്

ലെന്‍സ്‌കിയുടെ മുഖ്യധാരാ പരീക്ഷണത്തോടൊപ്പം നടക്കുന്ന പാര്‍ശ്വപരീക്ഷണങ്ങളെ കുറിച്ച് ആദ്യത്തില്‍ സൂചിപ്പിച്ചിരുന്നു. അത്തരം ഒരു അമാനുഷിക പരീക്ഷണത്തിന്റെ ബാലമംഗള അത്ഭുതകഥ കൂടിക്കാണുക. Ara-3യിലെ അത്ഭുതപരിണാമത്തിന് കാരണമായ ഉല്‍പ്പരിവര്‍ത്തനം നടന്നത് എങ്ങനെയെന്ന് കണ്ടുപിടിച്ച മാര്‍ഗം വിശദീകരിക്കുന്നു ...

Read More
ലേഖനം

പവിത്രത

അബ്ദുല്‍ ജബ്ബാര്‍ മദീനി

ജഡികേച്ഛകളെ തൊട്ട് ശരീരത്തെ നിയന്ത്രിക്കുക, ശാരീരിക ധര്‍മം നിലനിര്‍ത്തുകയും ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നതില്‍ ദേഹത്തെ തടഞ്ഞിടുക, സുഖാസ്വാദനങ്ങളിലെല്ലാം അമിതവ്യയം വെടിഞ്ഞ് മിതത്വം പാലിക്കുക തുടങ്ങിയതെല്ലാം പവിത്രജീവിതം തേടുന്ന കാര്യങ്ങളാണല്ലോ. പവിത്ര ജീവിതം നയിക്കുവാനുള്ള കല്‍പനയും ...

Read More
ലേഖനം

വാരിയന്‍കുന്നത്തിനെ ഭയക്കുന്നവരോട്

അല്‍ത്താഫ് അമ്മാട്ടിക്കുന്ന്

നുണ പറയുമ്പോള്‍ ഏറ്റവുംവലിയ നുണപറയുക; അത് പരമാവധി ആവര്‍ത്തിക്കുക എന്നതാണ് ഗീബല്‍സിന്റെ സിദ്ധാന്തം. നാസിസത്തിന്റെ വളര്‍ച്ചക്ക് നിര്‍ണായകമായ സ്ഥാനമാണ് ഈ സിദ്ധാന്തത്തിന് ഉണ്ടായിരുന്നത്. ഹിറ്റ്‌ലറുടെ അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഇന്നത്തെ പല കൂട്ടായ്മകളും അതേനിലപാട് പിന്തുടരുന്നതില്‍...

Read More
കാഴ്ച

മരണം തീര്‍ക്കുന്ന ശൂന്യത

നബീല്‍ പയ്യോളി

കഴിഞ്ഞ ദിവസം രാവിലെ ഓഫീസില്‍ എത്തി ഇമെയില്‍ തുറന്നപ്പോള്‍ ആദ്യം കണ്ണുടച്ച നോട്ടിഫിക്കേഷന്‍ 'ഇക്കി പാസ്ഡ് എവേ' എന്നതായിരുന്നു. മംഗലാപുരം സ്വദേശി ഇഖ്ബാല്‍ ഏതാനും ആഴ്ചകളായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ആ വാര്‍ത്ത മനസ്സിനെ വല്ലാതെ ഉലച്ചു. പുഞ്ചിരിക്കുന്ന മുഖം എന്നന്നേക്കുമായി മറഞ്ഞു, ഒരു മരവിപ്പ്! ....

Read More