
2020 ജൂലൈ 04 1441 ദുല്‍ക്വഅദ് 13
വേട്ടയാടപ്പെടുന്ന വാരിയന്‍കുന്നത്തും മലബാറിലെ സ്വാതന്ത്ര്യസമരവും
സുഫ്‌യാന്‍ അബ്ദുസ്സലാം
മലബാറിലെ സ്വാതന്ത്യ പോരാട്ടവും വാരിയന്‍കുന്നത്തും ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണ്. ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനില്‍പിന്റെ ത്യാഗോജ്വല കഥയാണ് 1921ലെ സായുധ വിപ്ലവത്തിന്റെ അടിസ്ഥാനം. എന്നാല്‍ കാലങ്ങള്‍ക്കിപ്പുറത്ത് അതിന് വര്‍ഗീയതയുടെ വിഷം കലര്‍ത്താനാണ് ഫാസിസ്റ്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ഥ ചരിത്രം അനാവരണം ചെയ്യപ്പെടുന്നു.

ജീവിതവും പരീക്ഷണങ്ങളും
പത്രാധിപർ
'കോവിഡ് 19' ലോകത്ത് പിടിമുറുക്കിക്കൊണ്ടേയിരിക്കുകയാണ്. നമ്മുടെ സംസ്ഥാനത്തും ദിനംപ്രതി രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നത് ഏറെ ആശങ്കാജനകമാണ്. പഴയതുപോലെ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും സജീവത കൈവന്നില്ലെങ്കില്‍ ജനജീവിതം പാടെ താളംതെറ്റുെമന്നായിട്ടുണ്ട്. കച്ചവടക്കാരും ഡ്രൈവര്‍മാരും ...
Read More
ശുദ്ധജലവും ഉപ്പുജലവും അവയ്ക്കിടയിലെ മറയും
ഡോ.സബീല്‍ പട്ടാമ്പി
സമുദ്രത്തിലെ വിവിധ തട്ടുകളെക്കുറിച്ചും അവയിലെ ജൈവ വൈവിധ്യത്തത്തെക്കുറിച്ചും ചില കാര്യങ്ങള്‍ നാം കഴിഞ്ഞ ഭാഗത്ത് സൂചിപ്പിച്ചല്ലോ. ഇനി ക്വുര്‍ആനില്‍ കടലിനെക്കുറിച്ച് പറഞ്ഞ മറ്റൊരു പ്രതിഭാസത്തെപ്പറ്റി മനസ്സിലാക്കാം. കടലില്‍ ഉപ്പുജലവും ശുദ്ധജലവും ഉണ്ടെന്നും എന്നാല്‍ അവ കൂടിക്കലരാതെ വേര്‍തിരിഞ്ഞ് നില്‍ക്കുന്നുവെന്നും ..
Read More
മഴ: അനുഗ്രഹവും ദൃഷ്ടാന്തവും
അബൂഅമീന്‍
വെള്ളം ജീവന്റെ അടിസ്ഥാന ഘടകമാണ്. വെള്ളത്തിന്റെ അഭാവത്തില്‍ സസ്യലതാദികള്‍ക്കോ ജന്തുജാലങ്ങള്‍ക്കോ നിലനില്‍പുണ്ടാവില്ല. നമ്മുടെ ഈ അടിസ്ഥാനാവശ്യത്തിന്റെ കാര്യമായ സ്രോതസ്സ് മഴയാണുതാനും. അതിനാല്‍ മഴയുടെ അഭാവത്തില്‍ വരള്‍ച്ചയുണ്ടാവുകയും അതോടനുബന്ധിച്ച് സസ്യലതാദികളും ജന്തുജാലങ്ങളും നശിക്കുകയും ചെയ്യുന്നു. ...
Read More
പരിണാമത്തെ വെള്ളപൂശുന്ന വ്യാഖ്യാന ഫാക്ടറികള്‍
അലി ചെമ്മാട്
ബാക്ടീരിയകള്‍ ആന്റിബയോട്ടിക് മരുന്നുകള്‍ക്കെതിരെ നേടുന്ന പ്രതിരോധശേഷി പരിണാമമാണെന്ന് ആഘോഷപൂര്‍വം അവതരിപ്പിച്ചപ്പോള്‍ ഡോകിന്‍സ് പറഞ്ഞ ഒരു കാര്യംകൂടി ശ്രദ്ധിക്കുക: ''അങ്ങനെ Ara-3 ഗോത്രത്തെ സംബന്ധിച്ച് പിന്നങ്ങോട്ട് ഫ്‌ളാസ്‌ക്കില്‍ ലഭ്യമായ ഭക്ഷണത്തിന്റെ അളവ് ഗണ്യമായി വര്‍ധിക്കുകയും പോപ്പുലേഷന്‍ ഉന്നതി കൂടുതല്‍ ...
Read More
നീതിപാലനം
അബ്ദുല്‍ ജബ്ബാര്‍ മദീനി
കാര്യങ്ങള്‍ അതിന്റെ സ്ഥാനങ്ങളില്‍, സമയങ്ങളില്‍, രീതികളില്‍, തോതുകളില്‍, കൂടുകയോ കുറയുകയോ മുന്തിപ്പിക്കുകയോ പിന്തിപ്പിക്കുകയോ ചെയ്യാതെ ഉപയോഗിക്കല്‍ നീതിയുടെ തേട്ടമാണെന്ന് ദാര്‍ശനികര്‍ പറയാറുണ്ട്. ജനങ്ങള്‍ നീതിയില്‍ വര്‍ത്തിക്കുവാന്‍ അല്ലാഹു—അവന്റെ ദൂതന്മാരെ നീതിയുടെ തുലാസുമായി നിയോഗിച്ചുവെന്നത് നീതിയുടെ ...
Read More
കേരളം പ്രവാസികളെ കൈവെടിഞ്ഞോ?
നബീല്‍ പയ്യോളി
അവസാനം സംസ്ഥാന സര്‍ക്കാര്‍ തിരുത്തിയിരിക്കുന്നു. കേരളത്തിലേക്ക് യാത്രചെയ്യുന്ന ഗള്‍ഫ് മലയാളികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം എന്ന തികച്ചും അപ്രായോഗിക നിര്‍ദേശമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. പകരം എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, പി.പി.ഇ കിറ്റുകള്‍ ധരിക്കണം എന്ന നിബന്ധന വെച്ചു. നാട്ടിലേക്ക് വന്ന ...
Read More
കോവിഡുകാലത്തെ ഗള്‍ഫുകാരന്റെ വീട്
ഉസ്മാന്‍ പാലക്കാഴി
''ഉമ്മാ, ഇന്നും നാലുമണിച്ചായക്ക് കടി അരിവറുത്തതാണോ?'' എട്ടുവയസ്സുകാരിയായ മകള്‍ സഹ്‌ല അത് ചോദിച്ചപ്പോഴേക്കും 'എന്നും ഒരു അരിവറുത്തത്' എന്നു പറഞ്ഞ് അഞ്ചുവയസ്സുള്ള മകന്‍ സദീദ് തന്റെ മുന്നിലെത്തിയ പാത്രം തട്ടിത്തെറിപ്പിച്ചിരുന്നു. മറുത്തൊന്നും പറയാതെ ഡൈനിംഗ് ടേബിളില്‍ ചിതറിക്കിടക്കുന്ന അരിമണികള്‍ സഫിയ ...
Read More
