2020 മെയ് 02 1441 റമദാന്‍ 09

അതിനിയന്ത്രണകാലത്തെ പുണ്യറമദാന്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും മാസമാണ് റമദാന്‍. എന്നാല്‍ ലോകത്തിന് മുഴുവന്‍ കടുത്ത പരീക്ഷണത്തിന്റെ നാളുകള്‍ കൂടിയായി മാറിയിരിക്കുകയാണ് ഇപ്രാവശ്യത്തെ റമദാന്‍. ആരാധനാലയങ്ങളിലെ സാന്നിധ്യവും സാമൂഹ്യ സമ്പര്‍ക്ക സാധ്യതകളും നിഷേധിക്കപ്പെട്ട സമകാലിക സാഹചര്യത്തില്‍ ആത്മ നിയന്ത്രണങ്ങള്‍ മാത്രമല്ല രാജ്യ സുരക്ഷാ നിയമങ്ങള്‍ കൂടി പാലിക്കേണ്ടതുണ്ട് വിശ്വാസി.

Read More
മുഖമൊഴി

ക്വുര്‍ആന്‍ നല്‍കുന്ന വെളിച്ചം ‍

പത്രാധിപർ

'കോവിഡ്19' പിടിപെടാതിരിക്കുവാന്‍ ലോകത്തുള്ള സകല മനുഷ്യരും വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റമദാന്‍ കടന്നുവന്നിരിക്കുന്നത്. മിക്കവരും പലവിധ പ്രയാസങ്ങളുടെ തടവറയിലാണ്. എന്നിരുന്നാലും വിശ്വാസികള്‍ക്ക് ആശ്വാസവും ആത്മീയമായ കരുത്ത് പകരുന്നതുമാണ് റമദാന്‍ ....

Read More
ലേഖനം

ജാമിഅ അല്‍ ഹിന്ദ്; എട്ടാം വയസ്സിലേക്ക്

ഫൈസല്‍ പുതുപ്പറമ്പ്

ഏറെ പരിമിതികള്‍ക്കും പരാധീനതകള്‍ക്കുമിടയില്‍ ഒരു വാടക ക്കെട്ടിടത്തില്‍ 2013ല്‍ തുടക്കം കുറിച്ച വിജ്ഞാനഗോപുരമായ 'ജാമിഅ അല്‍ഹിന്ദ്' വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി നടന്നുകയറി ഇന്ന് ലോകപ്രസിദ്ധ സഥാപനമായി വളര്‍ന്നുകഴിഞ്ഞു; അല്‍ഹംദുലില്ലാഹ്. ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ പ്രമാണങ്ങളില്‍നിന്ന് ശരിയാംവണ്ണം ...

Read More
ലേഖനം

നോമ്പുകാരറിയാന്‍

ഉസ്മാന്‍ പാലക്കാഴി

ലോകം കോവിഡ് എന്ന പകര്‍ച്ചവ്യാധിയുടെ പിടിയിലമര്‍ന്ന സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ റമദാന്‍ കടന്നുവന്നിരിക്കുന്നത്. സാഹചര്യം ഏതായിരുന്നാലും ഇസ്‌ലാം നിര്‍ബന്ധമായി കല്‍പിച്ച കാര്യങ്ങള്‍ സാധ്യമാകുന്ന രൂപത്തില്‍ പ്രാവര്‍ത്തികമാക്കല്‍ വിശ്വാസികളുടെ കടമയാണ്. റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം ഒരു നിര്‍ബന്ധ ...

Read More
ലേഖനം

പ്രതിസന്ധിയില്‍ ഉലയുന്ന പ്രവാസികള്‍

നബീല്‍ പയ്യോളി

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരി ലോകത്തെ ആകെ മാറ്റിമറിച്ചിരിക്കുന്നു. ലോകം കൊറോണയുടെ മുമ്പും ശേഷവും എന്ന് ചരിത്രം രേഖപ്പെടുത്താം. അത്രവലിയ പ്രതിസന്ധിയാണ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പുരോഗതിയുടെ എല്ലാ അളവുകോലുകളും പരിഗണിച്ചാലും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന അമേരിക്കയിലും...

Read More
ലേഖനം

സത്യാനന്തരകാലത്തെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

ഹിലാല്‍ സലീം സി പി

നുണക്കൂണുകള്‍ക്ക് പഞ്ഞമില്ലാത്ത കാലമാണിത്. ഒരു മാസ്റ്റര്‍ബ്രെയ്‌നും നാല് കമ്പ്യൂട്ടറുകളും സ്വന്തമായുള്ള ഏവര്‍ക്കും തങ്ങളുടെ പ്രൊപഗണ്ട സമൂഹത്തില്‍ അടിച്ചേല്‍പിക്കാന്‍ സാധിക്കും എന്ന സ്ഥിതിയാണുള്ളത്. സത്യവും ധര്‍മവും ചിത്രത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നുണകള്‍ക്ക് വമ്പിച്ച സ്വീകാര്യത ലഭിക്കുകയും സത്യം ...

Read More
കാഴ്ച

കൊറോണയും ഉണക്കമീനും

ഇബ്‌നു അലി എടത്തനാട്ടുകര

പാതവക്കത്തെ വീട്ടില്‍ നിന്ന് ഒരാള്‍ സ്വാഗതം ചെയ്തപ്പോഴാണ് സുഹൃത്ത് ആ വീട്ടിലേക്ക് ചെന്നത്. ഉച്ചനേരം ആയതിനാല്‍ ഭക്ഷണം വാഗ്ദാനം ചെയ്തു. കഴിച്ചുവെന്ന് പറഞ്ഞു സുഹൃത്ത് നിരസിച്ചു. സ്വാഭാവികമായും എവിടെ നിന്നാണ്, എന്തെല്ലാം വിഭവം ഉണ്ടായിരുന്നു എന്ന ചോദ്യം ഇയര്‍ന്നു. സാമൂഹ്യപ്രവര്‍ത്തകനായ സുഹൃത്ത് ...

Read More
കവിത

ദുര്‍ബലന്‍

മുഹമ്മദ് സലീം.പി.എം

അറിയുന്നു ഞാനിന്ന്; തടവിലാക്കപ്പെടുന്നവന്റെ നൊമ്പരം.; താഴ്‌വരയുടെ തേങ്ങലുകള്‍; ഇന്നെന്റെ കാതുകളെ അസ്വസ്ഥമാക്കുന്നു.; നിസ്സഹായന്റെ നിലവിളികള്‍; നിര്‍വികാരതയോടെ നോക്കി നിന്നതും; കത്തുന്ന വീടുകള്‍; സ്‌നേഹത്താല്‍ കെടുത്താതിരുന്നതും; തടങ്കല്‍ പാളയങ്ങള്‍; അന്യനെ പാര്‍പ്പിക്കാനാണെന്ന് നിനച്ചതും...

Read More