
2020 ഏപ്രില്‍ 11 1441 ശഅബാന്‍ 18
ലോകം കണ്ട മഹാമാരികള്‍
ഡോ.സബീല്‍ പട്ടാമ്പി
മണ്ണും വിണ്ണും കീഴടക്കി മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്ന മനുഷ്യസമൂഹത്തിന്റെ അഹങ്കാര മസ്തകത്തിനേല്‍ക്കുന്ന കനത്ത താഡനങ്ങളാണ് പ്രകൃതിദുരന്തങ്ങളും മഹാമാരികളും. മനുഷ്യവംശത്തിലെ ഒരു ഭാഗം കവര്‍ന്നെടുത്തുകൊണ്ടാണ് ഓരോ പകര്‍ച്ചവ്യാധിയും പടിയിറങ്ങാറ്. കൊറോണക്ക് മുമ്പും മനുഷ്യന്‍ സൂക്ഷ്മാണുക്കളാല്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ശാസ്ത്രം നിശ്ചലമായിനിന്നിട്ടുണ്ട്. ലോകം നേരിട്ട മഹാമാരികളുടെ സംക്ഷിപ്ത ചരിത്രം.

പുറത്തിറങ്ങുന്നവരും 'പുറത്ത്' അടിക്കുന്നവരും
പത്രാധിപർ
നിയമങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്; നിയമലംഘകര്‍ക്കും. നിയമങ്ങള്‍ അപ്പടി അനുസരിക്കാനുള്ളതല്ലെന്നും നിയമങ്ങള്‍ നിയമങ്ങളുടെ വഴിക്കും നമ്മള്‍ നമ്മുടെ വഴിക്കും പോകട്ടെ എന്നുമാണ് ചിലരുടെയെങ്കിലും മനോഗതി. നിയമങ്ങള്‍ പാലിക്കേണ്ടവരും നടപ്പിലാക്കേണ്ടവരും തന്നെ നിയമം ലംഘിക്കുന്നത് കാണുന്നവര്‍ ഇങ്ങനെ ...
Read More
ആരോഗ്യസംരക്ഷണ രംഗത്തെ ഇസ്‌ലാമിക നിര്‍ദേശങ്ങള്‍
മുഹമ്മദ് സാദിഖ് മദീനി
ജീവിതത്തില്‍ ഒരു തവണയെങ്കിലും ചെറുതോ വലുതോ ആയ രോഗം വരാത്തവര്‍ ഉണ്ടായിരിക്കുകയില്ല. ക്ഷീണവും തളര്‍ച്ചയും ശാരീരിക പ്രയാസങ്ങളും മാത്രമല്ല സാമ്പത്തിക ഞെരുക്കവും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയും രോഗിക്ക് അനിവാര്യമായി വരുന്നു. വേദനകൊണ്ട് പുളയുന്ന രോഗികളും ബന്ധുവിന്റെ ചികിത്സക്കായി ആളുകളോട് ...
Read More
പകര്‍ച്ചവ്യാധികളില്‍ നിന്ന് രക്ഷനേടാന്‍ പത്ത് ഉപദേശങ്ങള്‍
ശൈഖ് അബ്ദുറസ്സാഖ് ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ബദര്‍ (ഹഫി)
അല്ലാഹുവിനാണ് സര്‍വസ്തുതിയും. അവന്‍ പ്രയാസമനുഭവിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നു. പ്രയാസങ്ങള്‍ പരിഹരിക്കുന്നു. അവനെ സ്മരിക്കുന്നതുകൊണ്ടല്ലാതെ ഹൃദയങ്ങള്‍ ജീവസ്സുറ്റതാവുകയില്ല. അവന്റെ അനുവാദമില്ലാതെ ഒരു കാര്യവും നടക്കുകയില്ല. അവന്റെ കാരുണ്യംകൊണ്ടല്ലാതെ ഒരു പ്രയാസത്തില്‍നിന്നും രക്ഷനേടാന്‍...
Read More
ഫാഷിസം, ജനാധിപത്യം, മതനിരപേക്ഷത
ഡോ. കെ. ഇ. എന്‍ കുഞ്ഞഹമ്മദ് / ഡോ. സി. മുഹമ്മദ് റാഫി
ഇസ്‌ലാം ഒരു അപരസ്ഥാനത്ത് ഒന്നാമതായി നിര്‍ത്തപ്പെടുന്നു; കമ്യുണിസം രണ്ടാം സ്ഥാനത്തും. ഫാഷിസത്തിന്റെ രേഖകളില്‍ മുമ്പുതന്നെ അത് രേഖപ്പെടുത്തപ്പെട്ടതാണ്. ഇസ്‌ലാം മുതലാളിത്തമടക്കമുള്ള എല്ലാവിധ തെറ്റായ സമീപനങ്ങളോടും യുക്തിഭദ്രമായ നിലപാട് മുന്നോട്ട് വെക്കുന്ന ഒരു ദര്‍ശനമാണ്. മുസ്‌ലിംകള്‍ എല്ലായിടത്തും അതില്‍ ...
Read More
കാരുണ്യം
അബ്ദുല്‍ ജബ്ബാര്‍ മദീനി
എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ ഒരു അടിമയെ മോചിപ്പിക്കുക. അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക; കുടുംബബന്ധമുള്ള അനാഥയ്ക്ക്, അല്ലെങ്കില്‍ കടുത്തദാരിദ്ര്യമുള്ള സാധുവിന്. ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടുംപരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ ...
Read More
കൊറോണ: ചില ചിന്തകള്‍
മുബാറക് ബിന്‍ ഉമര്‍
മനുഷ്യന്റെ നിസ്സഹായാവസ്ഥ ഇത്രയും വെളിപ്പെട്ട ഒരു സന്ദര്‍ഭം ഇതുപോലെ എന്റെ ജീവിതത്തില്‍ കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയില്‍ കണ്ടിട്ടില്ല! ടെക്‌നോളജി ഇത്രയും പുരോഗതി പ്രാപിച്ച ഒരു കാലത്ത് അവന്‍ 'കെട്ടിപ്പൊക്കിയ സൗധങ്ങള്‍' എത്ര ദുര്‍ബലമാണെന്ന് ലോകം ഇതുപോലെ മനസ്സിലാക്കിയ കാലം മുമ്പുണ്ടായതായി അറിയില്ല...
Read More
കൊറോണ കാലത്തെ മോട്ടാര്‍സൈക്കിള്‍ യാത്ര
ഇബ്‌നു അലി എടത്തനാട്ടുകര
രാജ്യമൊന്നിച്ച് അനുകൂലിച്ച ജനത കര്‍ഫ്യുവിന് തൊട്ടടുത്ത ദിവസമാണ് സമീപ ജില്ലയിലെ ഓഫീസിലേക്ക് ബെക്കില്‍ യാത്ര ചെയ്യേണ്ടിവന്നത്. സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാവില്ലെന്ന സംശയം കൊണ്ടും കൊറോണ ചങ്ങല പൊട്ടിക്കാന്‍കൂടിയുമാണ് ബെക്കില്‍ നൂറോളം കിലോമീറ്റര്‍ യാത്ര പുറപ്പെട്ടത്. റോഡുപണി കാരണം കുറച്ച് ദൂരം വഴിമാറി...
Read More
കൊറോണ ഭീതിയെക്കാള്‍ ദാരിദ്ര്യഭയമോ?
വായനക്കാർ എഴുതുന്നു
മനുഷ്യര്‍ക്ക് മാത്രമല്ല, എല്ലാ ജീവജാലങ്ങള്‍ക്കും അല്ലാഹുവാണ് ഉപജീവനം നല്‍കുന്നത്: ''ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്''(ക്വുര്‍ആന്‍ 11:6). ''...
Read More


