
2019 ഒക്ടോബര്‍ 05 1441 സഫര്‍ 06
സാമൂഹ്യമാധ്യമങ്ങള്‍ തീര്‍ക്കുന്ന കുരുക്കുകള്‍
നബീല്‍ പയ്യോളി
വെള്ളവും വായുവും പോലെ മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളുടെ പട്ടികയിലേക്ക് ചേക്കേറിയിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളിലെ സാന്നിധ്യം. സമൂഹത്തില്‍ തന്റേതായ ഭാഗധേയം നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കുന്നു എന്നതിനോടൊപ്പം തന്നെ ചുറ്റുപാടുകളിലെ ഭൗതിക സാന്നിധ്യം നിഷേധിക്കുക കൂടി ചെയ്യുന്നു, സോഷ്യല്‍ മീഡിയ. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളുടെ അമിതോപയോഗം ഇതിനേക്കാളേറെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

മതത്തെ പരിഹസിച്ച് സ്വയം പരിഹാസ്യരാകുന്നവര്‍
പത്രാധിപർ
അല്ലാഹുവിന്റെ ഗ്രന്ഥത്തെയും അവന്റെ റസൂലിന്റെ ചര്യയെയും പരിഹസിക്കലും കോട്ടിമാട്ടലും ദുര്‍വ്യാഖ്യാനിക്കലും ഒരു പുതിയ പ്രവണതയല്ല. ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ അസൂയപൂണ്ടവരും ഇസ്‌ലാമിന്റെ ആദര്‍ശങ്ങളോട് വിയോജിപ്പും എതിര്‍പ്പും ഉള്ളവരുമൊക്കെ കാലാകാലങ്ങളില്‍ അതിന് ഒരുമ്പെട്ടിട്ടുണ്ട്. ആധുനിക കാലത്ത് ആധുനികമായ എല്ലാ...
Read More
ഉഹ്ദ് രണാങ്കണത്തില്‍ നേര്‍ക്കുനേര്‍
ഫദ്‌ലുല്‍ ഹഖ് ഉമരി
ഇരു സൈന്യങ്ങളും ഏറ്റുമുട്ടി. സത്യവിശ്വാസികള്‍ ശക്തമായ നിലക്ക് യുദ്ധം ചെയ്തു. യുദ്ധക്കളത്തില്‍ എല്ലായിടത്തും അവര്‍ ഉണ്ടായിരുന്നു. ശത്രുപക്ഷത്തിന്റെ കൊടിക്കു ചുറ്റുമാണ് യുദ്ധം കൊടുമ്പിരിക്കൊണ്ടത്. നേതാവ് ത്വല്‍ഹതുബ്‌നു അബീ ത്വല്‍ഹയും അയാള്‍ക്ക് ശേഷം അയാളുടെ രണ്ടു സഹോദരന്മാരായ ഉസ്മാനും അബൂ സഅ്ദും കൊല്ലപ്പെട്ടപ്പോള്‍ ...
Read More
ഖുല്‍ ഊഹിയ ഇലയ്യ - ഭാഗം: 2
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
(മനുഷ്യരില്‍ പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട ചില വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് ഗര്‍വ് വര്‍ധിപ്പിച്ചു) മനുഷ്യന്‍ ഭയത്തിന്റെയും ആശങ്കയുടെയും സന്ദര്‍ഭങ്ങളില്‍ ജിന്നുകളോട് രക്ഷതേടുകയും അവരെ ആരാധിക്കുകയും ചെയ്തിരുന്നു. ഇത് അവര്‍ക്ക് ഗര്‍വ് വര്‍ധിപ്പിച്ചു. അതായത് അഹങ്കാരവും അതിക്രമവും ...
Read More
ജ്ഞാനമാര്‍ഗം ശാസ്ത്രം മാത്രമോ?
അബ്ദുല്ല ബാസില്‍ സി.പി
ബഹുഭൂരിപക്ഷം നിരീശ്വരവാദികളെയും തങ്ങളുടെ ദൈവമില്ലാ വാദത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന ഒന്നാണ് സയന്റിസം (Scientism) അഥവാ ശാസ്ത്രമാത്രവാദം. വേറെന്ത് മാര്‍ഗത്തിലൂടെയുള്ള തെളിവുകളും എനിക്കാവശ്യമില്ല, ശാസ്ത്രം മാത്രമാണ് ഞാന്‍ സ്വീകരിക്കുന്ന ഒരേയൊരു ജ്ഞാനമാര്‍ഗം എന്ന ഒരുതരം വാശിയുടെ പേരാണ് സയന്റിസം. ...
Read More
വിസ്ഡം ഡയലോഗ്: കാലം കാത്തിരുന്ന ധൈഷണിക നിയോഗം
മുഹമ്മദ് അബ്ദുല്‍ ഖാദിര്‍. എം
സത്യത്തിന്റെ വേഷഭൂഷാദികളണിഞ്ഞ വ്യാജത്തെ നവീനമായ വിവരവിനിമയ സങ്കേതങ്ങളുടെ സഹായത്തോടെ മസ്തിഷ്‌കങ്ങളില്‍ മുദ്രിതമാക്കുന്ന ഈ കാലത്ത് നബിചരിതത്തോളം ആക്രമിക്കപ്പെട്ട മറ്റേതൊരു ചരിത്ര നിക്ഷേപമാണ് പാരിടത്തിലുള്ളത്? വിമര്‍ശനത്തിന്റെ സകല സീമകളും ഉല്ലംഘിച്ച്, പച്ചക്കളവുകളുടെയും കപടാത്മകമായ ...
Read More
ഖുതുബിയ്യത്തും റാതീബും
മൂസ സ്വലാഹി, കാര
മതവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളെ മതത്തിലെ ഏറ്റവും പോരിശയുള്ളവയായി അവതരിപ്പിച്ച് സമുദായത്തെ നേര്‍മാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിക്കലും അതുവഴി ചൂഷണം ചെയ്യലും പൗരോഹിത്യം തുടര്‍ന്നുവരുന്ന പണിയാണ്. വിവരവും വിവേകവുമുള്ള പണ്ഡിതന്മാര്‍ ഇതിനെ എതിര്‍ക്കുമ്പോള്‍ അവരെ ഇക്കൂട്ടര്‍ വഴിപിഴച്ചവരായി ...
Read More
പ്രളയം ഒരു ഓര്‍മപ്പെടുത്തല്‍
സലാം സുറുമ എടത്തനാട്ടുകര
'വൈദ്യുതി കാലിന്റെ മുകളിലുള്ള കമ്പികളില്‍ പിടിച്ചാണ് ഞങ്ങള്‍ നീന്തിയിരുന്നത്. ഇടയ്ക്ക് വലിയ കമുകിന്റെയും തെങ്ങിന്റെയും തലപ്പുകള്‍ ഞങ്ങളുടെ കാലുകളില്‍ തട്ടിയിരുന്നു.'' ചാലിയാര്‍ പുഴ ഗതിമാറി ഒഴുകി നിലമ്പൂരിനെയാകെ വെള്ളത്തിലാഴ്ത്തിയ പ്രളയരാത്രിയില്‍ ചാരംകുളം പ്രദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ....
Read More
ജാമിഅ: നദ്‌വിയ്യ: പിറക്കുന്നു
പി.വി ഉമര്‍കുട്ടി ഹാജി (റഹി)
മലയാളത്തില്‍ ഖുത്വുബ നടത്താന്‍ പറ്റുന്ന പണ്ഡിതന്മാരുടെ അഭാവം, നിലവിലുണ്ടായിരുന്ന പണ്ഡിതന്മാരുടെ വിയോഗം; പ്രായാധിക്യം, കെ.എം.മൗലവി, പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവി, കെ.കെ.എം.ജമാലുദ്ദീന്‍ മൗലവി, വാണിയമ്പലം കമ്മു മൗലവി, എം.സി.സി. മൗലവിമാര്‍ പോലെയുള്ള ഉന്നത പണ്ഡിതന്മാരുടെ വേര്‍പാട് ഇതുകള്‍ മുജാഹിദു ...
Read More
നന്ദിയുള്ളവരാവുക
ടി.കെ.അശ്‌റഫ്
ഓരോ നിമിഷവും അല്ലാഹുവിന്റെ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ടാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കല്‍ വിശ്വാസിയുടെ ബാധ്യതയാണ്. സ്രഷ്ടാിനോട് നന്ദികേട് കാണിക്കല്‍ വലിയ അപരാധമാണ്. നന്ദികേടിന്റെ വ്യക്തമായ അടയാളമാണ് ആഡംബരവും ധൂര്‍ത്തും...
Read More

