2019 ജൂണ്‍ 15 1440 ശവ്വാല്‍ 12

സ്വഹീഹുല്‍ ബുഖാരി: വിമര്‍ശനങ്ങളും വസ്തുതയും

അബ്ദുല്‍ മാലിക് സലഫി

ഇസ്‌ലാമികാധ്യാപനങ്ങളെ തമസ്‌കരിക്കാനായി വിമര്‍ശകര്‍ കണ്ടെത്തിയ മാര്‍ഗമാണ് പ്രമാണങ്ങളെ വില കുറച്ച് കാണിക്കുക എന്നത്. ക്വുര്‍ആനിനെയും ഹദീസിനെയും താരതമ്യം ചെയ്ത്, ഹദീസിനെ ഇകഴ്ത്തിയുംതുടര്‍ന്ന് അതിനെ അപ്പാടെ തള്ളിക്കളഞ്ഞും വിമര്‍ശകര്‍ ഒരുക്കിയ കെണിയില്‍ അറിഞ്ഞും അറിയാതെയും മുസ്‌ലിം നാമധാരികളും ഭാഗഭാക്കായി എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് സ്വഹീഹുല്‍ ബുഖാരിക്കെതിരെയുള്ള അര്‍ഥരഹിതമായ ആരോപണങ്ങള്‍.

Read More
മുഖമൊഴി

മാധ്യമ പ്രവര്‍ത്തനത്തിലെ നൈതികത ‍

പത്രാധിപർ

ആധുനിക സാമൂഹിക ജീവിതത്തിലെ അവശ്യ ഘടകവും മനുഷ്യന്റെ ചിന്തയെയും മൂല്യങ്ങളെയും സംസ്‌കാരങ്ങളെയും സ്വാധീനിക്കാന്‍ കഴിവുള്ള സംവിധാനവുമാണ് മാധ്യമങ്ങള്‍. ജനാധിപത്യ വ്യവസ്ഥിതിയുടെ നാലാംതൂണും ജനാധിപത്യത്തിന്റെ കാവലാളായുമാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. അധാര്‍മികതയും...

Read More
ലേഖനം

മദീനയിലേക്കുള്ള പലായനത്തിന്റെ ഗുണഫലങ്ങള്‍

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ﷺ യുടെയും അനുചരന്മാരുടെയും മദീനയിലേക്കുള്ള പലായനം (ഹിജ്‌റ) വലിയ വിജയം തന്നെയായിരുന്നു. ബഹുദൈവവിശ്വാസത്തിന്റെ കൊടിമരങ്ങള്‍ അതിലൂടെ തകര്‍ന്നടിഞ്ഞു. വലിയ വലിയ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമായി. ഇസ്‌ലാമിക ചരിത്രത്തിനു തന്നെ തുടക്കം കുറിക്കാനുള്ള ഒരു മൂലബിന്ദുവായിരുന്നു നബി ﷺ യുടെ ഹിജ്‌റ....

Read More
വിവർത്തനം

ജോലിയിലെ ആത്മാര്‍ഥത

ശൈഖ് അബ്ദുല്‍മുഹ്‌സിന്‍ ഇബ്‌നുഹമദ് അല്‍ബദ്ര്‍

ഉദ്യോഗം ഒരു അമാനത്താണ്. ഉദ്യോഗസ്ഥന്‍ തന്റെ ജോലി ആത്മാര്‍ഥതയോടും താല്‍പര്യത്തോടും നിര്‍വഹിച്ചാല്‍ ഇഹത്തിലും പരത്തിലും അവന് പ്രതിഫലം ലഭിക്കും. അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ച് താല്‍പര്യപൂര്‍വം ജോലിയെടുക്കുന്നവന്‍ തന്റെ ചുമതല നിറവേറ്റിയവനും ഭൗതികമായി ജോലിക്കുള്ള...

Read More
ചരിത്രപഥം

ലാഭം കൊതിക്കുക; നഷ്ടത്തെ ഭയക്കുക

അജ്മല്‍ കോട്ടയം, ജാമിഅ അല്‍ഹിന്ദ്

ലാഭം, നഷ്ടം എന്നീ പദങ്ങള്‍ ഏവര്‍ക്കും ഏറെ സുപരിചിതമാണ്. ഇതില്‍ ആദ്യത്തേതിനെ എല്ലാവരും ഇഷ്ടപ്പെടുന്നുവെങ്കില്‍ രണ്ടാമത്തേതിനെ പാടെ വെറുക്കുന്നു എന്നതാണ് മനുഷ്യപ്രകൃതി. ഏതു മേഖലയിലും ലാഭം കൊതിക്കാത്തവരായി ആരുണ്ട്? ഒരു വിദ്യാര്‍ഥി പഠനമേഖലയിലെ ഉയര്‍ച്ചയില്‍ ലാഭം മാത്രമാണ് ..

Read More
ലേഖനം

പ്രപഞ്ചത്തിന്റെ അനന്തവിശാലത

ഡോ. അബ്ദുറസാഖ് സുല്ലമി

നാല്‍പതിനായിരം കിലോമീറ്റര്‍ ചുറ്റളവുള്ള, സൂര്യനില്‍ നിന്ന് 15 കോടി കിലോമീറ്റര്‍ അകലെ സൂര്യനെ ചുറ്റുന്ന ഭൂമി എന്ന ഗ്രഹത്തിലാണ് എഴുന്നൂറ്റി അന്‍പത് കോടി ജനങ്ങള്‍ ജീവിക്കുന്നത്. സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യന് പതിമൂന്നര ലക്ഷം ഭൂമിക്ക് തുല്യമായ വലിപ്പമുണ്ട്. സൂര്യനും അതിനെ ചുറ്റുന്ന 8 ഗ്രഹങ്ങളും ..

Read More
ലേഖനം

അല്ലാഹു: ഉപമകള്‍ക്കതീതന്‍

മെഹബൂബ് മദനി ഒറ്റപ്പാലം

ഒരു മനുഷ്യന്‍ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ട വിജ്ഞാനീയങ്ങളില്‍ പ്രഥമമായത് തന്നെ സൃഷ്ടിച്ച അല്ലാഹുവിനെക്കുറിച്ചാണെന്നതില്‍ സംശയമില്ല. ''ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്ന് നീ അറിയുക'' (47:19) എന്ന ക്വുര്‍ആന്‍ വചനം ഇതിലേക്ക് സൂചന നല്‍കുന്നതാണ്. സ്രഷ്ടാവിനെക്കുറിച്ചുള്ള..

Read More
ലേഖനം

ഇസ്‌ലാം നല്‍കുന്ന ആത്മഹര്‍ഷം

ശമീര്‍ മദീനി

ഈ ലോകത്ത് ഓരോ മനുഷ്യനും കാരുണ്യവാനായ സൃഷ്ടികര്‍ത്താവിന്റെ അനവധി അനുഗ്രഹങ്ങള്‍ അനുഭവിച്ചും ആസ്വദിച്ചുമാണ് ജീവിക്കുന്നത്. വായു, വെള്ളം, വെളിച്ചം, കൈകാലുകള്‍, കണ്ണ,് കാത് തുടങ്ങി സമ്പത്ത്, കുടുംബം... എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത മേഖലകളില്‍ അത് വിശാലമാണ്.നബി ﷺ പഠിപ്പിച്ച...

Read More
കാഴ്ച

സാറിന് കഞ്ചാവ് വേണോ..?

സലാം സുറുമ എടത്തനാട്ടുകര

നാലാം ക്ലാസ്സിലെ ശാസ്ത്രപഠനത്തിന്റെ ഭാഗമായി മദ്യവും മയക്കു മരുന്നും മറ്റു ലഹരി വസ്തുക്കളും മനുഷ്യശരീരത്തെ എങ്ങനെയെല്ലാം ദോഷകരമായി ബാധിക്കുമെന്നതിനെക്കുറിച്ചും വിവിധതരം ലഹരി വസ്തുക്കളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഒരു പത്തു വയസ്സുകാരന്റെ ഈ ചോദ്യങ്ങളെ നേരിടേണ്ടി വന്നത്...

Read More
ഹദീസ് പാഠം

ഇന്ന് കൊടുക്കുക; നാളേക്കു വേണ്ടി

അബൂഫായിദ

പരസ്പര സഹകരണത്തോടെ ജീവിക്കേണ്ടവരാണ് മനുഷ്യര്‍. ധനികരും ദരിദ്രരുമെല്ലാം പരാശ്രയം ആവശ്യമില്ലാത്ത, എല്ലാവര്‍ക്കും ആശ്രയമായ അല്ലാഹുവിന്റെ സൃഷ്ടികളാണ്. മനുഷ്യരുടെ നിലനില്‍പും പരസ്പരാശ്രയത്തിലൂടെയാണ്. ധനികന്‍ ധനവായിത്തീര്‍ന്നതിനു പിന്നില്‍ ഒരുപാട് പാവങ്ങളുടെ അധ്വാനമുണ്ടാകും. ദരിദ്രര്‍ക്ക് ..

Read More
എഴുത്തുകള്‍

കര്‍ഷകന്‍ ചതിക്കപ്പെട്ടു കൂടാ

വായനക്കാർ എഴുതുന്നു

കൃഷിയെ കുറിച്ച് കര്‍ഷകന് ചില പ്രതീക്ഷകളുണ്ട്. അനുഭവത്തിന്റെ ഇന്നലെകള്‍ കൊണ്ട് അവനറിയാം അവ പൂവണിയുമെന്ന്. പ്രതീക്ഷിത വിളയെ കാത്തിരിക്കുന്നവന്റെ കണക്കുകൂട്ടലുകള്‍ പാടെ തകിടം മറിക്കുന്നൊരു ഫലം ആ കൃഷി തന്നെ സമ്മാനിച്ചാലൊ? അധ്വാനം വൃഥാവിലായ വ്യഥയാല്‍ അയാള്‍ തളര്‍ന്നു പോകുന്നത് സ്വാഭാവികം...

Read More