2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

ഫെമിനിസം, നിരീശ്വരവാദം,ഇസ്‌ലാം

മുഹമ്മദ് ഫയാസ്, നാദാപുരം

സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ലൈംഗിക വിപ്ലവങ്ങളും ആശയപരമായ വടംവലികളും സ്ത്രീയെ കൊണ്ടെത്തിച്ചത് കൂടുതൽ ചൂഷണങ്ങളിലേക്കാണ്. യാന്ത്രികമായ സമത്വമല്ല, മറിച്ച് മനസ്സിന് ശാന്തിയും ജീവിതത്തിന് സുരക്ഷിതത്വവും നൽകുന്ന സ്രഷ്ടാവിന്റെ പ്രകൃതിപര നീതിയാണ് യഥാർഥ വിമോചനം. പാശ്ചാത്യ ഫെമിനിസത്തിന്റെ വിരോധാഭാസങ്ങളെയും അതിന്റെ തദ്ദേശീയ ഇറക്കുമതിയെയും വസ്തുതാപരമായി വിചാരണ ചെയ്യുന്നു.

Read More
മുഖമൊഴി

മതസ്വാതന്ത്ര്യത്തിനുമേൽ കൂച്ചുവിലങ്ങ് വീഴുന്നുവോ?

പത്രാധിപർ

മതപരിവർത്തന നിരോധന നിയമം ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. നിർബന്ധിതം, പ്രലോഭനം പോലുള്ള വാക്കുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും സ്വമേധയാ മാറാനുള്ള സ്വാതന്ത്ര്യം പോലും തടയുന്ന ...

Read More
ലേഖനം

ആരാണ് പൊതുവിടം സ്വന്തമാക്കുന്നത്?

ഡോ. ആഷിഖ് ഷൗക്കത്ത്

കുറച്ചുദിവസങ്ങൾക്കു മുമ്പാണ് ‘അൺമാസ്‌കിംഗ് അനോമലിസ്’ (UA) എന്ന പേരിൽ ഏതാനും മുസ്‌ലിം യുവാക്കൾ കോഴിക്കോട് ബീച്ചിൽ ക്യാമറയും മൈക്കുമായി എത്തിയത്. കറങ്ങാൻ വന്ന ആളുകളോട് സംസാരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. സാധാരണ സ്ട്രീറ്റ് ഇന്റർവ്യൂകളിൽ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 18

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അവരെ പാപത്തിൽ ഉറച്ചുനിൽക്കുന്നവരായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: (തീർച്ചയായും ഞാൻ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു) ഞാൻ അവരുടെ പ്രവൃത്തിയെ തീർത്തും വെറുക്കുന്നു. അവരെ വിലക്കുകയും അവർക്കെതിരെ മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു...

Read More
അനുഭവക്കുറിപ്പ്

സ്‌നേഹത്തിന്റെ നൂലുകൊണ്ട് നെയ്‌തെടുത്ത സമ്മാനം

ഉസ്മാൻ പി എച്ച് തിരുവിഴാംകുന്ന്ത്

പ്രവാസത്തിലെ റമദാൻ രാവുകൾക്ക് പ്രത്യേകമായൊരു ശാന്തതയുണ്ട്. പകൽ മുഴുവൻ നീളുന്ന ജോലിത്തിരക്കുകൾ കഴിഞ്ഞ് താമസസ്ഥലത്തെ പള്ളിയിലെത്തുമ്പോൾ രാത്രി ഒരുപാടു വൈകാറുണ്ട്. പള്ളിയിലെ വലിയ ലൈറ്റുകളൊക്കെ അണച്ച്...

Read More
ലേഖനം

പ്രതികാരത്തിന്റെ വാളുകളെ തോൽപിച്ച മാതൃക

ഡോ. ഇ. യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

മനുഷ്യത്വം കേവലം വാക്കുകളിൽ മാത്രം ഒതുങ്ങുകയും സ്വാർഥത കൊടുമ്പിരികൊള്ളുകയും ചെയ്യുന്ന വർത്തമാനകാലത്ത്, ഹൃദയങ്ങളെ പിടിച്ചുലയ്ക്കുന്ന ഒരു വാർത്ത സൗദി അറേബ്യയിൽ നിന്നും പുറത്തുവന്നു. ..

Read More
ആരോഗ്യപഥം

ആർത്തവവിരാമം: സ്ത്രീകളും കുടുംബവും അറിയേണ്ടത്

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

സ്ത്രീ കളുടെ ജീവിതകാലയളവ് വിവിധങ്ങളായ ശാരീരിക-മാനസിക ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒന്നാണ്. മാസം തോറുമുള്ള ആർത്തവം, ഗർഭധാരണം, മുലയൂട്ടൽ തുടങ്ങിയവയുടെ ഈ പട്ടികയിൽ അവസാനത്തെതും ഏറ്റവും ...

Read More
ലേഖനം

സ്വഹാബത്തിനെ അധിക്ഷേപിക്കുന്ന ശിയാക്കൾ

ശമീർ മദീനി

ദീനിനുവേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ചവരാണ് നബിﷺയുടെ അനുചരന്മാർ (സ്വഹാബികൾ). ദീനിന്റെ മാർഗത്തിൽ ശാരീരികവും മാനസികവും സാമ്പത്തികവുമായി ഏറെ അവർ സഹിച്ചിട്ടുണ്ട്. സ്വന്തം ജീവൻപോലും പണയപ്പെടുത്തി അവർ അത്യധികം ...

Read More
നമുക്കു ചുറ്റും

ഈ മൗനം അപകടം

അബൂ തൻവീൽ

ഒരു വിശ്വാസി എന്ന നിലയിൽ ഒരു തിന്മയും ചെയ്യാതെ, നമസ്‌കാരവും നോമ്പും മറ്റു ആരാധനാകർമങ്ങളും ചെയ്ത്, സമൂഹത്തിലെ മറ്റു കാര്യങ്ങളിലൊന്നും ഇടപെടാതെ ജീവിച്ചാൽ ജീവിതം ലക്ഷ്യത്തിലെത്തിച്ചേരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ...

Read More
കവിത

പാറ്റകൾ പഠിപ്പിച്ച പാഠം

സിനി ടി. കെ , മണ്ണാർക്കാട്

“ചെറുതെന്നാൽ ചെറുതല്ല,
ചേർന്നുനിന്നാൽ കരുത്താകും.
ഒറ്റച്ചുവട് മാഞ്ഞുപോകും,
ഒരുമിച്ചാൽ ചരിത്രമാകും.’’

പാറ്റകളുടെ തുടക്കം:
“ഒരു ചോദ്യം...

Read More
എഴുത്തുകള്‍

കളിയിൽ കാര്യം മറക്കുന്നവർ

വായനക്കാർ എഴുതുന്നു

വേൾഡ് ഫുട്‌ബോൾകപ്പ് കൊടിയിറങ്ങി. തുടർന്ന് വന്ന പത്രവാർത്ത; കേരളത്തിൽ പത്തു കോടിയുടെ ജഴ്‌സി വിറ്റുപോയെന്ന് വസ്ത്ര വ്യാപാരികൾ. ഇന്ന് മലയാളികൾ ആരാധനയുടെ ആകർഷണവലയി ലാണ്. മറ്റുള്ളവരെ അന്ധമായി അനുകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പ്രവണത ...

Read More