
2026 ആഗസ്റ്റ് 22, 1448 റബീഉൽ അവ്വൽ 09
സ്വാതന്ത്ര്യം: ചരിത്രം, വർത്തമാനം, ഭാവി
റൈഹാൻ ഷഹീദ്
ദേശീയഗാനത്തിന്റെ പശ്ചാത്തലത്തിൽ ആണ്ടുതോറും, നടത്തിവരുന്ന പരേഡും പടക്കം പൊട്ടിക്കലും പായസവിതരണവും കഴിഞ്ഞാൽ തീരുന്ന സ്വാതന്ത്ര്യ സ്‌മരണകൾ മാത്രമെ പലപ്പോഴും പുതിയ തലമുറയ്ക്കുള്ളൂ. രാജ്യത്തിന്റെ വർത്തമാനത്തെ വിലയിരുത്തണമെങ്കിൽ ഭൂതകാലത്തെ കുറിച്ചുള്ള ജ്ഞാനമാണ് അനിവാര്യം. ഭാവിയിലേക്കുള്ള ഇന്ധനവും മറ്റൊന്നല്ല.

വായനയുടെ അഞ്ഞൂറാം ലക്കം: നേർവഴിയുടെ പ്രകാശനാളം
പത്രാധിപർ
അക്ഷരങ്ങളെ സത്യത്തിന്റെ വെളിച്ചമായി വായനക്കാർക്കു മുന്നിലെത്തിക്കുന്ന ‘നേർപഥം’ വാരിക അതിന്റെ 500ാം ലക്കം പൂർത്തിയാക്കുകയാണ്. ചിന്തകളെ മലിനമാക്കുന്ന കാലാനുസൃതമായ പ്രവണതകൾക്കിടയിൽ, വേറിട്ടൊരു ...
Read More
കാലിൽ പുതിയ ചങ്ങല വീണുവോ?
ടി.കെ അശ്‌റഫ്
ഒരു സ്വാതന്ത്ര്യദിനത്തിനു കൂടി നാം സാക്ഷിക ളായി. നമ്മുടെ രാജ്യം ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തിൽനിന്ന് മോചനം നേടിയതിന്റെ ഓർമ പുതുക്കലാണ് ഓഗസ്റ്റ് 15. അതുകൊണ്ടുതന്നെ, കേവലം യാന്ത്രികമായ ഒരു ആഘോഷമെന്നതിനപ്പുറം, രാജ്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവും ...
Read More
സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 16
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
(തീർച്ചയായും ഞാൻ നിങ്ങളിലേക്കുള്ള ഒരു ദൂതനാകുന്നു) നിങ്ങളുടെ രക്ഷിതാവായ അല്ലാഹു ഒരു കാരുണ്യമായി എന്നെ നിങ്ങളിലേക്ക് അയച്ചു. അവന്റെ കരുണ നിങ്ങൾ സ്വീകരിക്കുക. അതിന് കീഴൊതുങ്ങുകയും ചെയ്യുക. (വിശ്വസ്തനായ) ഞാൻ വിശ്വസ്തനാണെന്ന് നിങ്ങൾക്ക് ...
Read More
അറിയുക; രോഗിയെ പരിചരിക്കുന്നവരെ
ഡോ. ഹുസ്‌ന ഹുസൈൻ
ഒരു വീട്ടിൽ ഒരാൾ ദീർഘകാലം കിടപ്പിലായാൽ, ആ വീടിന്റെ ദിനചര്യതന്നെ പതിയെ ആ രോഗിയെ ചുറ്റിപ്പറ്റിയാകുന്നു. മരുന്നിന്റെ സമയം, ഡോക്ടറുടെ നിർദേശങ്ങൾ, പരിശോധനാഫലങ്ങൾ, ആശുപത്രി സന്ദർശനങ്ങൾ... അങ്ങനെ വീട്ടിലെ പല കാര്യങ്ങളുടെയും സമയക്രമം പോലും ...
Read More
ആദർശത്തിൽ പിഴച്ചതാർക്ക്?
മൂസ സ്വലാഹി കാര
പ്രപഞ്ചസ്രഷ്ടാവ് ഏകനാണ്, ആരാധിക്കപ്പെടാൻ അർഹനായി മറ്റാരുമില്ല.’ ഇത് ഇസ്‌ലാമിന്റെ മൗലികാടിത്തറയാണ്. പ്രാർഥനയും ആരാധനയുടെ പരിധിയിൽ വരുന്ന മറ്റു കാര്യങ്ങളും ആ സ്രഷ്ടാവിനോടു മാത്രമെ പാടുള്ളൂ എന്ന കാര്യം ഓരോ മുസ്‌ലിമും മനസ്സിലാക്കി പ്രാവർത്തികമാക്കേണ്ടത് ...
Read More
സത്യവും മിഥ്യയും മനുഷ്യന്റെ സ്വത ന്തമായ തിരഞ്ഞെടുപ്പും
ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്
മനുഷ്യന്റെ എക്കാലത്തെയും വലിയ ചോദ്യങ്ങളിലൊന്നാണ് താൻ എന്തിനു ദൈവത്തിൽ വിശ്വസിക്കണമെന്നത്. പ്രപഞ്ചനാഥൻ മനുഷ്യനെ സൃഷ്ടിച്ച് അലഞ്ഞുതിരിയാൻ വിട്ടിട്ടില്ല, മറിച്ച് അവർക്ക് ശരിയായ വഴിയേതാണെന്ന് ...
Read More
ഋതുമതിയാകുമ്പോൾ
ഡോ. റഫീദ കെ.
മനുഷ്യജീവിതം വിവിധ ഘട്ടങ്ങളിലൂടെയുള്ള മനോഹരമായ ഒരു യാത്രയാണ്. ശൈശവത്തിൽ നിന്നു ബാല്യത്തിലേക്കും ബാല്യത്തിൽനിന്നു കൗമാരത്തിലേക്കും പിന്നീടു പ്രായപൂർത്തിയിലേക്കുമുള്ള ഓരോ മാറ്റവും അല്ലാഹു നിശ്ചയിച്ച സൃഷ്ടിക്രമത്തിന്റെ ഭാഗമാണ്...
Read More
നബിദിനാഘോഷം അനിസ്‌ലാമികം തന്നെ
ആദിൽ നിസാമുദ്ദീൻ
ഇസ്‌ലാമിലെ ഓരോ ആരാധനാകർമവും ആഘോഷവുമെല്ലാം അല്ലാഹു അവന്റെ തിരുദൂതനിലൂടെ ക്ലിപ്തപ്പെടുത്തിത്തന്നതാണ്. എന്നാൽ അതിൽ പെടാത്ത പല പുത്തനാചാരങ്ങളും സമുദായത്തിൽ നിലവിലുണ്ട്. അതിലൊന്നാണ് നബിദിനാഘോഷം. ‘മീലാദുന്നബി’ എന്ന ...
Read More
എന്തിനു സ്വാതന്ത്ര്യം?
നസീമ വാടാനപ്പള്ളി
സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരത്തിന്റെ പേരിലുള്ള ബഹളങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കവെ ‘സ്വാതന്ത്ര്യം’ എന്ന വിഷയത്തെക്കുറിച്ച് ഒരു കുറിപ്പെഴുതാൻ അവൾ തന്റെ തൂലിക കയ്യിലേന്തി. അന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ധീരയോദ്ധാക്കൾ മുന്നിട്ടിറങ്ങിയപ്പോൾ പിന്നണിയിൽ ഒരേ ...
Read More
എന്റെ തൂലിക
നദ ജബീൻ സി. പി.
പറയാതെ പോയ വാക്കുകൾക്ക്
മൗനം ഒരിക്കലും അവസാനമല്ല,
അവ എവിടെയോ അക്ഷരങ്ങളായ്
വീണ്ടും ജനിക്കും.
കടന്നുപോയ വഴികളിൽ
കണ്ടുമുട്ടിയ മനുഷ്യരും
ഹൃദയത്തിൽ പതിഞ്ഞ മുഖങ്ങളും...

സംഘടനാ രംഗത്ത് കരുത്തുപകർന്ന് വിസ്ഡം നേതൃസംഗമം
ന്യൂസ് ഡസ്ക്
കോഴിക്കോട്: കോഴിക്കോട് ഹോട്ടൽ സ്പാനിൽ വെച്ച് നടന്ന ജില്ലാ-മണ്ഡലം പ്രസിഡന്റുമാരുടെ സംസ്ഥാനതല ശിൽപശാല പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും ഏറെ ശ്രദ്ധേയമായി. സംഘടനയുടെ അടിത്തട്ടായ യൂണിറ്റ് കമ്മിറ്റികളുമായി നേരിട്ട് ...
Read More
