2026 ജൂലൈ 25, 1448 സ്വഫർ 11

സ്വൂഫിസം: ആത്മീയതയോ തത്ത്വചിന്തയോ?

മുഹമ്മദ് ഫയാസ്, നാദാപുരം

ഇസ്‌ലാമിക ചരിത്രത്തിന് തങ്ങളുടെതായ ആന്തരിക വ്യാഖ്യാനങ്ങളും ബാഹ്യാർഥങ്ങൾക്ക് പിന്നിൽ ഒളിപ്പിച്ചുവെച്ച രഹസ്യഭാഷയുമായി പ്രത്യക്ഷപ്പെട്ട നിഗൂഢ വിഭാഗമാണ് സ്വൂഫികൾ. ഗ്രീക്ക് തത്ത്വചിന്തകളോടും ജ്ഞാനവാദത്തോടും സദൃശ്യപ്പെട്ട്, ലളിതമായ ഭൗതിക വിരക്തിയിൽ നിന്ന് തുടങ്ങി വിവിധ ബാഹ്യ സംസ്കാരങ്ങളാൽ സ്വാധീനിക്കപ്പെട്ട് മതരംഗത്ത് പരസ്പരവിരുദ്ധമായ നിർവചനങ്ങളുള്ള സമാന്തര പാതയായി പരിണമിച്ച സ്വൂഫിസത്തിെൻറ ചരിത്രം, മതരംഗത്തെ ചതിയുടെ വർത്തമാനം കൂടിയാണ്.

Read More
മുഖമൊഴി

അനീതിക്കെതിരെ നിലകൊള്ളുക

പത്രാധിപർ

അക്രമവും അനീതിയും ഇല്ലാത്ത ഭൗതികലോകം എന്നത് അസാധ്യമാണ്. കാരണം മനുഷ്യൻ തിന്മകളിലേക്ക് കൂടുതൽ ചായ്‌വുകാണിക്കുന്ന പ്രകൃതമുള്ളവനാണ്. മനുഷ്യരുള്ള കാലത്തോളം തിന്മകളുമുണ്ടാകും. അക്രമവും അനീതിയുമുണ്ടാകും. പ്രവാചകന്മാരൊഴിച്ച് ആരും പാപമുക്തരല്ല...

Read More
ലേഖനം

ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പൈതൃകത്തിന് മേലുള്ള കടന്നുകയറ്റം

ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു

ഈയിടെ തെലങ്കാനയിലെ ഒരു സ്‌കൂൾ പ്രിൻസിപ്പലിനു നേരെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ വധശ്രമം നടത്തുകയുണ്ടായി. വിദ്യാലയത്തിൽ ഉറുദു പഠനം പ്രോത്സാഹിപ്പിച്ചു എന്നതായിരുന്നു അവർ ആരോപിച്ച ‘കുറ്റം.’ വെറും രണ്ടു ദിവസത്തേക്ക് മാത്രമാണ് ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 12

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

നൂഹിന്റെ ജനത നൂഹിനെ നിഷേധിച്ചതിനെ കുറിച്ചാണ് അല്ലാഹു പറയുന്നത്; അദ്ദേഹം അവരോടും അവർ അദ്ദേഹത്തോടും എങ്ങനെ പ്രതികരിച്ചു എന്നതിനെ സംബന്ധിച്ച്. എല്ലാവരുടെയും അനന്തരഫലം എന്താണെന്നും വിശദീകരിക്കുന്നു. (നൂഹിന്റെ ജനത ദൈവദൂതന്മാരെ നിഷേധിച്ചുതള്ളി) എല്ലാ ...

Read More
പഠനം

സ്വഫർ മാസവും വിശ്വാസികളും

ശബീബ് സ്വലാഹി

അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതും അതിന് വിരുദ്ധമായ ബഹുദൈവാരാധന, അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ എന്നിവ വെടിയുക എന്നതുമാണ് ഒരു വിശ്വാസിയുടെ ഏറ്റവും പ്രധാനപ്പെട്ട കടമ. കാരണം, ഇസ്‌ലാമിന്റെ അടിസ്ഥാനം തൗഹീദാണ്. അത് കൂടാതെ അല്ലാഹു ഒരു കർമവും ...

Read More
ലേഖനം

യു.ഡി.എഫ് മാനിഫെസ്റ്റോയും കേരളത്തിലെ വിദ്യാഭ്യാസ ഭാവിയും 5

സി മുഹമ്മദ് അജ്മൽ

കുട്ടികൾ പുറത്തേക്ക് പോകുന്നത് തടയാൻ കേരളത്തിൽ തന്നെ ലോകോത്തര പഠനസൗകര്യങ്ങൾ ഒരുക്കുമെന്നാണ് യുഡിഎഫ് മാനിഫെസ്റ്റോ പറയുന്നത്. അതിനായി ചില വലിയ ആശയങ്ങൾ അവർ മുന്നോട്ടുവെക്കുന്നുണ്ട്: ...

Read More
ആരോഗ്യപഥം

കുട്ടികളിലെ പഠനവൈകല്യങ്ങൾ എങ്ങനെ തിരിച്ചറിയാം?

ഡോ. ഫായിസ പിപി

കുട്ടി പഠിക്കാനിരിക്കുമ്പോൾ പെട്ടെന്ന് ശ്രദ്ധ മാറുന്നു, പലതവണ പറഞ്ഞാലും പഠിച്ചതെല്ലാം മറക്കുന്നു, ക്ലാസിൽ മറ്റു കുട്ടികളെക്കാൾ പിന്നിൽ പോകുന്നു... ഇത്തരം പ്രശ്‌നങ്ങൾ പല മാതാപിതാക്കളും അനുഭവിക്കുന്നവയാണ്. എന്നാൽ ഇതെല്ലാം ‘മടി’ അല്ലെങ്കിൽ ...

Read More
ലേഖനം

ഖവാരിജുകളുമായുള്ള സംവാദം 2

ശമീർ മദീനി

ഞാൻ പറഞ്ഞു: ‘നിശ്ചയം, അല്ലാഹു തന്റെ കാര്യത്തിൽ ഒരു കാൽക്കാശിന്റെ വിഷയത്തിൽ അഥവാ ഒരു മുയലിന്റെ വിലയുടെയത്ര നിസ്സാര കാര്യത്തിൽ ആളുകളെ വിധി പറയാൻ നിശ്ചയിച്ചത് നിങ്ങൾക്കറിയില്ലേ? എന്നിട്ട് ക്വുർആനിലെ സൂറത്തുൽ മാഇദയിൽനിന്നുള്ള ‘നിങ്ങൾ ഇഹ്‌റാമിലായിരിക്കെ വേട്ടമൃഗത്തെ ...

Read More
ലേഖനം

മൂന്നു പതിറ്റാണ്ട് പിന്നിടുന്ന ‘പ്രൊഫ്‌കോൺ’

മുഹമ്മദ് ഷമീൽ ടി

ചില ആശയങ്ങൾ ചിലരുടെ ചെറിയ ചിന്തയിലൂടെ ജനിക്കും. എന്നാൽ കാലം കഴിയുമ്പോൾ അവ തലമുറകളെ രൂപപ്പെടുത്തുന്ന ചരിത്രമായി മാറും. പ്രൊഫ്‌കോണിന്റെത് അത്തരമൊരു ചരിത്രമാണ്...

Read More
ലേഖനം

പ്രപഞ്ച സ്രഷ്ടാവ്; കരുണാവാരിധി

നസീമ വാടാനപ്പള്ളി

മുസ്‌ലിംകളല്ലാത്തവർക്കു പോലും പരിചയമുള്ള, അല്ലാഹുവിന്റെ രണ്ടു നാമങ്ങളാണ് ‘റഹ്‌മാൻ,’ ‘റഹീം’ എന്നിവ. ‘അർറ്വഹ്‌മാൻ’ എന്നതിന് പരമകാരുണികൻ എന്നും ‘അർറ്വഹീം’ എന്നതിന് ‘കരുണാനിധി’ എന്നുമാണ് മലയാളത്തിൽ അർഥം കൊടുത്തുവരുന്നത്. ഈ രണ്ടു നാമങ്ങളുടെയും അർഥവിശാലത ...

Read More
കാഴ്‌ച

ആംബുലൻസ് ഡ്രൈവറാകാൻ മോഹം

ഇബ്നു അലി, എടത്തനാട്ടുകര

ആംബുലൻസ് ഡ്രൈവറാകണമെന്നതാണ് അവന്റെ ആഗ്രഹം. ക്ലാസിലെ ഒഴിവുസമയത്ത്, അഭിലാഷം എന്താണെന്ന് എഴുതാനുള്ള അവസരം കൊടുത്തതാണ് അധ്യാപിക. തൊട്ടടുത്ത എന്റെ പൂർവവിദ്യാലയത്തിലെ ടീച്ചർ, എന്റെ കുടുംബിനിയുമായി ഇക്കാര്യം പങ്കുവെച്ചപ്പോൾ ഏറെ അത്ഭുതം തോന്നി...

Read More
ചലനങ്ങൾ

വിദ്യാർഥികളുടെ കലാസാഹിത്യ അഭിരുചികളെ പ്രോൽസാഹിപ്പിക്കുക

മന്ത്രി എൻ. ഷംസുദ്ദീൻ

എടത്തനാട്ടുകര: വിദ്യാർഥികളുടെ കലാസാഹിത്യ അഭിരുചികളെ പ്രോൽസാഹിപ്പിക്കുക എന്നതാണ് സ്റ്റുഡന്റ്‌സ് യൂനിയന്റെ പ്രധാന ഉത്തരവാദിത്തമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ പ്രസ്താവിച്ചു...

Read More