
2026 മെയ് 30, 1447 ദുൽഹിജ്ജ 14
പരിസ്ഥിതി ദിനവും ചില ചിന്തകളും
റൈഹാൻ ഷഹീദ്
മണ്ണും മലയും മഞ്ഞും മഴയും മൃഗങ്ങളും മത്സ്യങ്ങളുമടങ്ങിയ അതിമനോഹര ആവാസവ്യവസ്ഥയുടെ ഭാഗം മാത്രമാണ് മനുഷ്യൻ. ഇവയൊന്നുമില്ലെങ്കിൽ മനുഷ്യന് ഇവിടെ നിലനിൽപ്പില്ല എന്ന് മാത്രമല്ല, മനുഷ്യനില്ലെങ്കിലും ഇതെല്ലാം ഭംഗിയായി നടന്നുപോകുമെന്ന തിരിച്ചറിവിൽ നിന്ന് കൂടി വേണം പ്രകൃതിസംരക്ഷണത്തെ കുറിച്ചുള്ള ആദ്യപാഠങ്ങൾ ഓരോരുത്തരും ഗ്രഹിച്ചുതുടങ്ങാൻ.

വിശ്വാസസം ജീവിതത്തിൽ പ്രതിഫലിക്കണം
പത്രാധിപർ
മഹാനായ ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ത്യാഗനിർഭരമായ ഓർമകൾ അയവിറക്കിക്കൊണ്ട് ലോക മുസ്‌ലിംകൾ ബലിപെരുന്നാൾ ആഘോഷിച്ചുകഴിഞ്ഞു. സമർപ്പണത്തിന്റെയും അല്ലാഹുവിന്റെ ഏകത്വവിളംബരത്തിന്റെയും ഏറ്റവും വലിയ പ്രഖ്യാപനമായ ഹജ്ജ് കർമവും ...
Read More
മാപ്പു നൽകുക
നൗഫൽ ചെറുമുക്ക്, ഷാർജ
1996ൽ, അമേരിക്കയിലെ മനശ്ശാസ്ത്രജ്ഞന്മാരുടെ സംഘടനയായ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ അധ്യക്ഷനായിരുന്ന മാർട്ടിൻ സെലിഗ്മാൻ ആണ് ‘പോസിറ്റീവ് സൈക്കോളജി’ എന്ന ആശയം വികസിപ്പിച്ചെടുത്തത്. മനശ്ശാസ്ത്രം എന്ന വിഷയം മാനസികാസ്വാസ്ഥ്യങ്ങൾക്കുള്ള...
Read More
സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 04
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ലോകരക്ഷിതാവിനെ ഫിർഔൻ നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്തതിനോട് പ്രതികരിച്ചുകൊണ്ട് മൂസാ നബി പറഞ്ഞു: (ഉദയസ്ഥാനത്തിന്റെയും അസ്തമയ സ്ഥാനത്തിന്റെയും അവയ്ക്കിടയിൽ ഉള്ളതിന്റെയും രക്ഷിതാവത്രെ) മറ്റെല്ലാ സൃഷ്ടികളുടെയും. (നിങ്ങൾ ചിന്തിച്ചുമനസ്സിലാക്കുന്നവരാണെങ്കിൽ)...
Read More
കൗമാരക്കാരെ മനസ്സിലാക്കുക
ആഷിഖ.എ.വി, നടുവട്ടം
പുതിയ ചിന്തകളും സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ കൗമാര കാലം എത്ര സുന്ദരമാണ്! പൂവിടാൻ തുടങ്ങുന്ന കൊമ്പുപോലെ മനസ്സും ശരീരവും പുതുമയിലേക്ക് വിരിയുന്നു. ബാല്യത്തിന്റെ നിറങ്ങളും യൗവനത്തിന്റെ സ്വപ്നങ്ങളും കൈകോർക്കുന്ന കൗമാരത്തിൽ ജീവിതം വർണങ്ങളണിയുന്നു. ...
Read More
ഇബ്‌നു ബൈതാർ: ഔഷധ നിർമാണ രംഗത്തെ അതുല്യ പ്രതിഭ
ഡോ. ടി. കെ . യൂസുഫ്
വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയരായ എല്ലാ മുസ്‌ലിം പ്രതിഭകളും ഓരോ സർവവിജ്ഞാന കോശങ്ങളായിരുന്നു എന്നു പറയാം. ഇബ്‌നു ബൈതാർ കഴിവു തെളിയിച്ചത് ഔഷധ നിർമാണ രംഗത്തും സസ്യശാസ്ത്രത്തിലുമായിരുന്നു...
Read More
അനന്തമായ ആകാശലോകം; പ്രപഞ്ചത്തിന്റെ ദിവ്യരഹസ്യങ്ങൾ
അഫ്താബ് കണ്ണഞ്ചേരി
മനുഷ്യൻ എന്നാണോ ആദ്യമായി ആകാശത്തിന്റെ അനന്തതയിലേക്ക് കണ്ണുനട്ടത്, അന്നു തുടങ്ങിയതാണ് അവന്റെ അത്ഭുതം. ഇരുളിൽ മിന്നിമറയുന്ന അഗ്‌നിഗോളങ്ങൾ വെറുമൊരു കാഴ്ചയായിരുന്നില്ല, മറിച്ച് വരുംതലമുറകൾക്ക് ഉത്തരം ...
Read More
ഖറാമിത്വിയൻ കലാപവും ഹജറുൽ അസ്‌വദ് മോഷണവും
ഇ. യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
ഹിജ്‌റ 317ലെ ദുൽഹജ്ജ് എട്ട്, യൗമുത്തർവിയ ദിനം, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ തീർഥാടകരാൽ വിശുദ്ധ മക്കയും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു. കഅ്ബയെ പ്രദക്ഷിണം ചെയ്തും പ്രാർഥനകളിൽ മുഴുകിയും ...
Read More
മഴക്കാലവും ജലജന്യ രോഗങ്ങളും
ഡോ. ഹിസാന ജഹാൻ
വേനൽമഴ കഴിഞ്ഞ് വീണ്ടുമൊരു മഴക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് നമ്മൾ. ചൂട് ശമിക്കും എന്ന ആശ്വാസമുണ്ട്. എന്നാൽ അതോടൊപ്പം മഴക്കാലം പല രോഗങ്ങളുടെയും കൂടി കാലമാണെന്ന് നമ്മൾ തിരിച്ചറിയണം. ഇവയെപ്പറ്റി അവബോധമുണ്ടാവുക എന്നത് മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്താൻ ...
Read More
ഉമ്മാക്കൊരുമ്മ
സഹല ഷെറിൻ, ചെർപ്പുളശ്ശേരി
“പാത്തൂ, മോളേ പാത്തൂ... ഒന്ന് എണീറ്റു വന്നേ. എന്നെ ഒന്ന് സഹായിക്കെടീ. എത്രെ നേരമായി ഇങ്ങനെ ആ ഫോണിൽ തന്നെ.... എന്നോട് ഒന്ന് വന്നു സംസാരിക്കുകയെങ്കിലും ചെയ്യ്...’’ ഉമ്മയുടെ ഇടറുന്ന ശബ്ദം റൂമിലിരുന്ന് കേൾക്കുന്നുണ്ട് നിയ ഫാത്വിമ. “എന്താണ് ഉമ്മാ എപ്പോഴും എന്നെ ഇങ്ങനെ വിളിച്ച് ...
Read More
ഉമ്മാ, ഞാനിനി മദ്‌റസയിൽ പോകുന്നില്ല!
വായനക്കാർ എഴുതുന്നു
ഒരുമാസത്തെ ഇടവേളക്കുശേഷം മദ്‌റസകൾ തുറക്കുകയായി. വെക്കേഷൻ കഴിഞ്ഞ് മദ്‌റസ തുറക്കുമ്പോൾ ചില വിദ്യാർഥി - വിദ്യാർഥിനികൾ ചോദിക്കുന്ന ഒരു ചോദ്യമാണ് ‘ഇനി ഞാൻ മദ്‌റസയിൽ പോകണോ’ എന്നത്! ‘ഹൈസ്‌കൂളിലെത്തി, ട്യൂഷന് പോയില്ലെങ്കിൽ ഫുൾ എപ്ലസ് കിട്ടില്ല’ എന്നൊക്കെ ...
Read More

