2026 ഏപ്രിൽ 25, 1447 ദുൽഖഅദ് 07

വനിതാസംവരണം: മണ്ഡലം പുനർനിർണയവും ഒളിയജണ്ടകളും

മുജീബ് ഒട്ടുമ്മൽ

‘ഇന്ത്യക്ക് ഇത് ഇരുളടഞ്ഞ നാളുകളാണ്. 2002ൽ ബാപ്പുവിന്റെ നാടായ ഗുജറാത്തിൽ നടന്ന കൂട്ടക്കൊലയും തുടർന്നുണ്ടായ നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് വിജയവും രാജ്യത്തെ നാശത്തിലേക്ക് നയിക്കും. ഹിന്ദു മതഭ്രാന്തന്മാരുടെ ഫാസിസ്റ്റ് അജണ്ട, ആധുനിക ചരിത്രത്തിലെ നമ്മുടെ ഇതുവരെയുള്ള അനുഭവങ്ങളിനിന്നും തികച്ചും വ്യത്യസ്തമാണ്. ഇന്ത്യ തകർച്ചയിലേക്ക് നീങ്ങുകയാണ്. ഒരു മഹാത്ഭുതം നമ്മളെ രക്ഷിച്ചില്ല എങ്കിൽ രാജ്യം ഛിന്നഭിന്നമാകും. നമ്മെ തകർക്കുന്നത് പാക്കിസ്ഥാനോ മറ്റേതെങ്കിലും വിദേശ ശക്തിയോ ആയിരിക്കില്ല. നമ്മൾ സ്വയം തകരും; ജപ്പാൻ സമുറായിയുടെ ആചാരപരമായ ‘ഹരാകിരി’ പോലെ.’ -Khushwant Singh, "The End of India’

Read More
മുഖമൊഴി

ഇവനാണു മുസ്‌ലിം

പത്രാധിപർ

ഏകനായ അല്ലാഹുവിൽ എല്ലാം ഭരമേൽപിച്ച്, അവന്റെ പ്രീതിയും പൊരുത്തവും മാത്രം കാംക്ഷിച്ചു കഴിയുന്ന അനുസരണയുള്ള ദാസന്മാരാണ് യഥാർഥ മുസ്‌ലിംകൾ. ഈ ജീവിതത്തിനുശേഷം ശാശ്വതമായ മറ്റൊരു ജീവിതമുണ്ടെന്നും അവിടെ ഗുണവും ദോഷവുമായി മാറുന്ന കാര്യങ്ങൾ ...

Read More
ആരോഗ്യപഥം

വേനൽക്കാല ചർമരോഗങ്ങൾ

ഡോ. സഫ്ന യൂസഫ്

വേനൽക്കാലമെത്തുമ്പോൾ ചൂട്, വിയർപ്പ്, ഈർപ്പം, സൂര്യപ്രകാശം എന്നിവയെല്ലാം ചേർന്ന് നമ്മുടെ ചർമത്തെ ദോഷകരമായി ബാധിക്കുന്നു. കേരളം പോലെ ഈർപ്പമുള്ള കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ, വേനൽക്കാലത്ത് ചർമരോഗങ്ങൾ വർധിക്കുന്നത് സാധാരണമാണ്. ചെറിയ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ന്നംല്, ഭാഗം 15

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അന്ത്യനാൾ വരുമ്പോഴുള്ള സത്യനിഷേധികളുടെ അവസ്ഥയാണ് ഇവിടെ പറയുന്നത്. എല്ലാ സമുദായങ്ങളെയും സംഘങ്ങളായി അല്ലാഹു ഒരുമിച്ചുകൂട്ടും. (നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവരെ ക്രമത്തിൽ നിർത്തപ്പെടും) അവരിൽ ആദ്യത്തെവരെയും ...

Read More
ലേഖനം

ജനാധിപത്യം നേരിടുന്ന ആൾദൈവ ഭീഷണി

ഇ. യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് പുറത്തുവന്ന അശോക് ഖാരത്ത് എന്ന ‘ഹൈടെക്’ ആൾദൈവ ത്തിന്റെ ക്രൂരകൃത്യങ്ങൾ കേവലം ഒറ്റപ്പെട്ട ഒരു ക്രിമിനൽ കേസല്ല. മറിച്ച്, അത് ആധുനിക ഇന്ത്യയുടെ ആത്മാവിൽ പടർന്നുകയറിയ ...

Read More
ലേഖനം

വിശുദ്ധ ക്വുർആൻ; വിജയത്തിലേക്കുള്ള വഴി

ഇഅ്ജാസ് ബിൻ ഇസ്മാഈൽ,മസ്‌കത്ത്

മനുഷ്യന്റെ ബുദ്ധിക്ക് കണ്ടെത്താൻ കഴിയാത്ത കാര്യങ്ങളിൽ അവന് കൃത്യമായ തെളിവ് നൽകുകയാണ് ക്വുർആൻ ചെയ്യുന്നത്. സൂറതുന്നിസാഇലെ 174, 175 വചനങ്ങളിൽ അല്ലാഹു രണ്ട് സുപ്രധാനമായ പദങ്ങളിലൂടെ ക്വുർആനിനെ പരിചയപ്പെടുത്തുകയും ...

Read More
കഥ

നോമ്പും പട്ടിണിയും

സലാം തിരുമല

“ചിലർ നോമ്പിനെ ‘പട്ടിണി’ എന്നും ‘ഉപവാസം’ എന്നുമൊക്കെ വിശേപ്പിക്കാറുണ്ട്. എന്നാൽ ഇവ മൂന്നും മൂന്ന് അർഥമുള്ള വാക്കുകളാണ്. കൈയിൽ ആഹാരമുണ്ടായിട്ടും ദൈവപ്രീതിക്കായി അത് വേണ്ടെന്ന് വെക്കുന്നതാണ് ‘നോമ്പ്.’ എന്നാൽ കഴിക്കാൻ ഒന്നുമില്ലാത്തതുകൊണ്ട് ഭക്ഷണം ...

Read More
ലേഖനം

അന്ധത പരത്തുന്ന ശിർക്കും അനാചാരങ്ങളും

മെഹബൂബ് മദനി ഒറ്റപ്പാലം

മനുഷ്യന്റെ സകലമാന സമാധാനത്തെയും നഷ്ടപ്പെടുത്തുന്ന ഏറ്റവും വലിയ അക്രമമാണ് ബഹു ദൈവാരാധന അഥവാ (ശിർക്ക്). തൗഹീദിനാൽ ലഭ്യമാവുന്ന മുഴുവൻ നിർഭയത്വവും അല്ലാഹുവിൽ പങ്കുചേർക്കുന്നതോടുകൂടി ...

Read More
വിമർശനം

വ്യാജത്വരീക്വത്തുകൾക്കെതിരെ വാചാലരാകുന്നതെന്തിന്?

മൂസ സ്വലാഹി കാര

സമസ്തയുടെ പക്കലുള്ള ത്വരീക്വത്തുകളുടെ അസ്തിത്വവും ആശയങ്ങളും എന്താണോ അതിൽ തന്നെ ഊന്നിപ്പോകുന്ന ഏകദേശം ഇരുപതിലധികം ത്വരീക്വത്തുകൾ മുസ്‌ലിയാക്കന്മാരുടെ ദൃഷ്ടിയിൽ വ്യാജമാണ്. പലരുടെയും വ്യക്തി പ്രഭാവത്താൽ ...

Read More
കാഴ്ച

അപകടങ്ങൾ നമ്മോടു പറയുന്നത്

ശാക്കിറ ടി.കെ, കൊല്ലം

അപകടങ്ങളും പരീക്ഷണങ്ങളും മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. ഇസ്‌ലാമിക വീക്ഷണത്തിൽ ഇവ കേവലം യാദൃച്ഛികതകളല്ല, വലിയ പാഠങ്ങൾ ഉൾക്കൊള്ളുന്ന, സ്രഷ്ടാവ് നിശ്ചയിച്ച കാര്യങ്ങളാണ്. മനുഷ്യജീവിതം സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞതാണ്...

Read More
എഴുത്തുകള്‍

‘മൻ ഇമാമുക,’ പ്രമാണമെന്ത്?

വായനക്കാർ എഴുതുന്നു

ക്വബ്‌റിലെ ചോദ്യങ്ങൾ പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതാണ്. ഒരാൾ ക്വബ്‌റടക്കം ചെയ്യപ്പെട്ടയുടൻ മൻ റബ്ബുക, മാ ദീനുക, മൻ നബിയ്യുക എന്നീ ചോദ്യങ്ങൾ ചോദിക്കപ്പെടുമെന്ന് സ്വീകാര്യയോഗ്യമായി വന്ന ഹദീസിനാൽ സ്ഥിരപ്പെട്ടതാണ്. എന്നാൽ ‘മൻ ഇമാമുക’ എന്ന ചോദ്യം ...

Read More