2026 ഏപ്രിൽ 18, 1447 ശവ്വാൽ 30

നിർഭയത്വം തൗഹീദിലൂടെ

മെഹബൂബ് മദനി ഒറ്റപ്പാലം

ആരാധനാകർമങ്ങൾ കേവലം ആചാരങ്ങളല്ല, മറിച്ച് മനുഷ്യഹൃദയത്തെ നിർഭയമാക്കുന്ന ഔഷധമാണ്. കത്തുന്ന തീകുണ്ഡാരത്തിന് മുന്നിലും ആർത്തലക്കുന്ന കടലിന് മുന്നിലും പതറാതെ നിന്ന പ്രവാചകന്മാരുടെ കരുത്ത് ആൾക്കൂട്ടത്തിന്റെ ബഹളമല്ല, മറിച്ച് സ്രഷ്ടാവിലുള്ള പരിപൂർമായ ഭരമേൽപ്പിക്കലായിരുന്നു. വിധിയിലുള്ള വിശ്വാസം വ്യക്തിയെ എങ്ങിനെയാണ് നിർഭയമാക്കുന്നത് എന്നതിന് ചരിത്രം സാക്ഷിയാണ്.

Read More
മുഖമൊഴി

വാക്കുകൾക്ക് മൂർച്ച കൂട്ടരുത്

പത്രാധിപർ

വാക്കുകൾ നല്ലതെങ്കിൽ അവ മാനുഷിക ബന്ധങ്ങളെ ദൃഢീകരിക്കും. മോശമെങ്കിൽ ബന്ധങ്ങളെ നശിപ്പിക്കും. നല്ല വാക്കുകൾ ഉപയോഗപ്പെടുത്തി നന്നായി സംസാരിക്കുന്നവൻ സമൂഹത്തിൽആദരണീയനായിരിക്കും. സന്ദർഭത്തിനനുസരിച്ച് വാക്കുകൾ ...

Read More
വനിതാപഥം

ചിരി വിരിയാത്ത മുഖങ്ങൾ

ഇബ്‌റാഹീം ഫൈസി

മനുഷ്യന്റെ പ്രകൃതിദത്തമായ വികാരങ്ങളിൽ ഏറ്റവും മനോഹരമായ ഒന്നാണ് ചിരി. സൃഷ്ടിപ്പിൽ തന്നെ അല്ലാഹു മനുഷ്യന് നൽകിയ സവിശേഷമായ ഒരു അനുഗ്രഹമാണിത്. ‘അവൻ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു’ എന്ന് വിശുദ്ധ ക്വുർആൻ (അന്നജ്മ്: 43) പ്രഖ്യാ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ന്നംല്, ഭാഗം 14

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ക്വുർആൻ എങ്ങനെ മുൻ വേദങ്ങളെ സ്ഥിരീകരിക്കുന്നു, വിശദീകരിക്കുന്നു, വ്യക്തത വരുത്തുന്നു എന്നതിനെക്കുറിച്ചാണ് അല്ലാഹു ഇവിടെ പറയുന്നത്. ബനു ഇസ്രായീലുകാർക്കിടയിലുള്ള ആശയക്കുഴപ്പങ്ങളിലും അഭിപ്രായഭിന്നതകളിലും ...

Read More
ആരോഗ്യപഥം

സംശയം തീരാത്ത കുട്ടികൾ; കുട്ടികളെ മനസ്സിലാക്കാത്ത രക്ഷിതാക്കളും

ശഹീദ

കുട്ടികൾ നിഷ്‌കളങ്ക ഹൃദയരാണ്. അവരുടെ നിഷ്‌കളങ്കമായ ചോദ്യങ്ങൾ പലപ്പോഴും മാതാപിതാക്കളെ പ്രതിസന്ധിയിലാക്കാറുണ്ട്. പ്രത്യേകിച്ചും അവരുടെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകാൻ അവർക്ക് കഴിയാതെ വരുമ്പോൾ. ചോദ്യങ്ങൾ ...

Read More
ആരോഗ്യപഥം

മൊബൈൽ ഫോണും കുട്ടികളുടെ ഭക്ഷണശീലവും: തിരിച്ചറിയേണ്ട യാഥാർഥ്യങ്ങൾ

ഡോ. ഹിസാന ജഹാൻ

‘മൊബൈലില്ലെങ്കിൽ കുട്ടി പട്ടിണിയിലാണ് ഡോക്ടറേ...’ ഇന്ന് മിക്ക മാതാക്കളുടെയും സ്ഥിരം പല്ലവിയായി ഇത് മാറിയിരിക്കുന്നു. മൊബൈൽ ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ...

Read More
ലേഖനം

മജൂസികളും പിശാചിന്റെ കളികളും

ശമീർ മദീനി

വിശ്വാസകാര്യങ്ങൾ മതത്തിന്റെ അടിത്തറയാണ്. അത് കൃത്യവും വ്യക്തവും കണിശവുമായി പ്രമാണങ്ങളിൽനിന്ന് പഠിച്ചറിഞ്ഞ് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെങ്കിൽ വലിയ ദുരന്തമായിരിക്കും കാത്തിരിക്കുന്നത്. വിശ്വാസത്തിൽ വ്യതിചലിപ്പിച്ചുകഴിഞ്ഞാൽ ലക്ഷ്യം നേടാൻ എളുപ്പം ...

Read More
ലേഖനം

പ്രവാചകത്വത്തിന്റെ സ്ഥിരീകരണവും ‌സത്യവിശ്വാസത്തിന്റെ അനിവാര്യതയും

ഇഅ്ജാസ് ബിൻ ഇസ്മാഈൽ,മസ്‌കത്ത്

മനുഷ്യൻ തന്റെ സ്രഷ്ടാവിനെ തിരിച്ചറിയുന്നതിനും ജീവിതലക്ഷ്യം മനസ്സിലാക്കുന്നതിനുമുള്ള ഏക വഴിയാണ് പ്രവാചകത്വം. അല്ലാഹു വിവിധ കാലഘട്ടങ്ങളിൽ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് പ്രവാചകന്മാരെ ...

Read More
വിമർശനം

സമസ്ത ശതാബ്ദി ആഘോഷവും പിന്തിരിപ്പൻ പ്രമേയങ്ങളും

മൂസ സ്വലാഹി കാര

ശിയാ-സൂഫി സരണികളെ പിൻപറ്റി നിലനിൽക്കുന്ന സമസ്തക്കാർ അവരുടെ നൂറാം വാർഷികം ആഘോഷിക്കുകയുണ്ടായി. കഴിഞ്ഞകാല സമ്മേളനങ്ങളിലെല്ലാം ചെയ്തതുപോലെത്തന്നെ തങ്ങളുടെ വികലമായ ആശയ പരിരക്ഷക്കും ...

Read More
ലേഖനം

സമയം: ഒരു അമൂല്യ സമ്പത്ത്

മുഫീദ് പാലക്കാഴി

സമയത്തെക്കുറിച്ചുള്ള അശ്രദ്ധയെ ‘ഗഫ്‌ലത്ത്’ എന്ന് വിശേഷിപ്പിക്കാം. ഇത് ഹൃദയത്തെ ബാധിക്കുന്ന ഒരു മാരക രോഗമാണ്. അല്ലാഹുവിനെക്കുറിച്ചും ജീവിത ലക്ഷ്യത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ബോധമില്ലാതെ ഭൗതികമായ കാര്യങ്ങളിൽ മാത്രം മുഴുകിയിരിക്കുന്ന അവസ്ഥയാണിത്...

Read More
ലേഖനം

അടിയുറച്ച വിശ്വാസത്തിന്റെ ഉപമ

ഇബ്‌നുൽ ക്വയ്യിം

ഉയരത്തിൽ ഒരു കെട്ടിടം പണിയാൻ ആഗ്രഹിക്കുന്ന ഏതൊരാളും അതിന്റെ അടിത്തറയെ ശക്തിപ്പെടുത്തുകയും സ്ഥിരപ്പെടുത്തുകയും അതിൽ വളരെയധികം ശ്രദ്ധ ചെലുത്തുകയും വേണം. കാരണം, ഒരു കെട്ടിടത്തിന്റെ ഉയരം നിർണയിക്കുന്നത് അതിന്റെ അടിത്തറയുടെ ഉറപ്പും ...

Read More
കാഴ്ച

കിടപ്പിലായവരുടെ കഷ്ടപ്പാടറിയുക

സലാം സുറുമ എടത്തനാട്ടുകര

‘മുമ്പൊക്കെ സമയത്തിന് റോക്കറ്റിന്റെ വേഗതയായിരുന്നു. ഇപ്പോൾ ഒച്ചിഴയുന്ന പോലെയാ സമയം എനിക്ക് അനുഭവപ്പെടുന്നത്’-ഇരുചക്ര വാഹന യാത്രക്കിടയിൽ വീണ് നട്ടെല്ലിനു പരിക്കുപറ്റി കിടപ്പിലായ സഹപാഠിയെ സന്ദർശിക്കാൻ ചെന്നപ്പോൾ ...

Read More
ചലനങ്ങൾ

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ നേത്യത്വം നൽകണം: വിസ്ഡം

ന്യൂസ് ഡസ്ക്

കോഴിക്കോട്: പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാൻ സമാധാന ചർച്ചകൾക്ക് നേത്യത്വം നൽകാൻ ഇന്ത്യ മുന്നിട്ടിറങ്ങണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട്ട് സംഘടിപ്പിച്ച ‘നേർപഥം’ സംസ്ഥാന പ്രതിനിധിസംഗമം ...

Read More