
2024 ഡിസംബർ 21, 1446 ജു. ഉഖ്റാ 20
മക്കളെ കാത്തിരിക്കുന്ന നീരാളിക്കൈകൾ
ദുൽക്കർഷാൻ അലനല്ലൂർ
സ്നേഹം വെച്ചുവിളമ്പി നെറ്റിയിൽ മുത്തംവെച്ച് കലാലയത്തിലേക്ക് പറഞ്ഞയക്കുന്ന കുട്ടികളെ കാത്തിരിക്കുന്നത്, പുഞ്ചിരി തേച്ചൊട്ടിച്ച് തേറ്റകൾ ഉള്ളിലൊളിപ്പിച്ച ഇരുട്ടിന്റെ ദുരാത്മാക്കളാണെന്ന വർത്തമാനകാല യാഥാർഥ്യം ഏതൊരു രക്ഷിതാവിന്റെ ഇടനെഞ്ചിനെയാണ് അലോസരപ്പെടുത്താത്തത്! നിയമവും ഭരണവും നോക്കുകുത്തിയാവുമ്പോൾ സമൂഹത്തിന് വിനഷ്ടമാവുന്നത് സ്വസ്ഥതയും സമാധാനവുമാണ്.

‘നേർപഥം’ ഒമ്പതാം വർഷത്തിലേക്ക്
പത്രാധിപർ
‘നിന്നെ സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ നീ വായിക്കുക’ എന്ന ആഹ്വാനവുമായാണ് അന്തിമ വേദഗ്രന്ഥമായ ക്വുർആനിന്റെ അവതരണം ആരംഭിച്ചത്: “സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു...
Read More
മതപഠനം സ്ത്രീകൾക്കും അനിവാര്യമോ?
റാഷിദ മുസ്തഫ
അറിയാത്തത് അറിയാനുള്ള താൽപര്യം മനുഷ്യന്റെ ജന്മവാസനയാണ്. അറിവും അതിനപ്പുറം തിരിച്ചറിവും നേടുമ്പോഴാണ് ഒരാൾ സംസ്‌കാരസമ്പന്നനായ യഥാർഥ മനുഷ്യനായിത്തീരുന്നത്. മറ്റു ജീവികളിൽനിന്നും മനുഷ്യനെ വേർതിരിക്കുന്നത് ചിന്താശേഷിയും ഒരളവോളം...
Read More
സൂറ: അഹ്സാബ്, ഭാഗം 07
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങൾ നടത്തരുത്. നിങ്ങൾ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവെയും അവന്റെ ദൂതനെയും ...
Read More
യേശു മഹാനായ പ്രവാചകൻ
ബിസ്മിത എം
ക്രൈസ്തവർ ദൈവപുത്രനായി കണക്കാക്കുകയും ദൈവമായി ആരാധിക്കുകയും ചെയ്യുന്ന മഹത് വ്യക്തിത്വമാണ് യേശു. ദൈവപുത്രനായ യേശു മനുഷ്യനായി ലോകത്ത് ജനിച്ചതായി അവർ വിശ്വസിക്കുന്നു. എന്നാൽ ഇസ്‌ലാം ആ വാദത്തെ പൂർണമായി എതിർക്കുന്നു...
Read More
വിടപറയുന്ന 2024
ശാനിദ ബിൻത് അഹ്‌മദ് ഈങ്ങാപ്പുഴ
‘2024’ കടന്നുവന്നപ്പോൾ
പുതുവർഷമെന്നു പേരിട്ട്
ആഹ്‌ളാദത്തോടെ സ്വീകരിച്ചു.
ഒരുപാട് പ്രതിജ്ഞകളും
ആഗ്രഹങ്ങളുമായി മുന്നോട്ട്...
സഞ്ചാരത്തിനിടെ പലപ്പോഴും
കാലിടറി വിണു....

മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം 3
അബൂറാഷിദ അൽകാസിമി കുടയത്തൂർ
ഉമർ(റ) നബിﷺയുടെ അടുക്കൽ വന്നു. അവിടുന്ന് പായയിൽ കിടക്കുകയാണ് (ഈത്തപ്പന മടൽ കൊണ്ട് നെയ്തത്). അതിന്റെ മുകളിൽ ഒന്നും വിരിച്ചിട്ടില്ല. തലക്കടിയിൽ, അകത്ത് ഈത്തപ്പനയുടെ നാരുനിറച്ച തോൽകൊണ്ടുള്ള തലയണയുണ്ട്. നബിﷺയുടെ തലയുടെ ഭാഗത്ത് ഊറക്കിടാത്ത...
Read More
ജന്മനാട്ടിലേക്കുള്ള മടക്കവും വിടവാങ്ങലും
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
1947ൽ കൊച്ചിയോടു വിടവാങ്ങുന്നതിനു മുമ്പുതന്നെ തിരൂരങ്ങാടിയിൽ ഇസ്സത്തുൽ ഇസ്‌ലാം സംഘവുമായി സഹകരിക്കുകയും തിരൂരങ്ങാടി യതീംഖാനയുടെ സ്ഥാപനകാര്യങ്ങളിൽ സജീവമാകുകയും ചെയ്തതുപോലെ തന്റെ ജന്മദേശത്തി...
Read More
വിശുദ്ധ ക്വുർആൻ മുസ്‌ലിംകൾക്ക് മാത്രമുള്ളതോ?
മുനവ്വർ ഫൈറൂസ്
അന്തിമ ദൂതനായ മുഹമ്മദ് നബിﷺക്ക് അല്ലാഹുവിൽനിന്ന് അവതീർണമായ അന്തിമവേദമാണ് വിശുദ്ധ ക്വുർആൻ. അത് നബിﷺയുടെ കാലക്കാരിലേക്കോ, അറബികളിലേക്കോ, മുസ്‌ലിംകളിലേക്കോ മാത്രം അവതീർണമായ ഗ്രന്ഥമല്ല...
Read More
തൗഹീദ്, പ്രമാണം, പ്രസ്ഥാനം
ടി.കെ നിഷാദ് സലഫി, പട്ടാമ്പി
1924ൽ കേരള ജംഇയ്യത്തുൽ ഉലമ കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ഐക്യം എന്ന ലക്ഷ്യം മുന്നിൽവച്ച് സ്ഥാപിതമാകുമ്പോൾ അതിനോട് ചേർന്നെടുത്ത തീരുമാനമായിരുന്നു ഐക്യകേരളത്തിലെ ഇസ്‌ലാമിക പ്രബോധനം. മുജാഹിദ് പ്രസ്ഥാനം ഒരു നൂറ്റാണ്ടോളം സജീവമായി...
Read More
മയ്യിത്ത് സംസ്‌കരണ നിയമങ്ങൾ 3
വിവ. അബ്ദുൽ ജബ്ബാർ മദീനി
ജനാസയെ പിന്തുടരലും ക്വബ്‌റുവരെ അനുഗമിക്കലും സുന്നത്താകുന്നു. തിരുനബിﷺ പറഞ്ഞു: ‘ആരെങ്കിലും ജനാസ സംസ്‌കരണത്തിൽ അതിനു നമസ്‌കരിക്കുന്നതുവരെ സന്നിഹിതനായാൽ അയാൾക്കൊരു ക്വീറാത്ത്വുണ്ട്. ആരെങ്കിലും അതു മറമാടപ്പെടുന്നതുവരെ അതിൽ...
Read More
എന്നിലെ മഴഭാവങ്ങൾ
നസീമ വാടാനപ്പള്ളി
രാത്രി പത്തുമണിയോടടുത്ത സമയം. കോളേജിലെ കുട്ടികൾ എഴുതിയ കവിതകളുടെ മൂല്യനിർണയം നടത്തുകയായിരുന്നു അവൾ. കവിതയുടെ വിഷയം ‘മഴ’ എന്നതായിരുന്നു. പുറത്തു തിമിർത്തു പെയ്യുന്ന മഴയുടെ താളാത്മകത അവളുടെ വായനക്ക് ആവേശം കൂട്ടി. പലരുടെയും പല ഭാവനകളിലൂടെ...
Read More
മുസ്‌ലിം രാഷ്ട്രീയ അവബോധത്തെ വർഗീയമായി ചിത്രീകരിക്കാനുള്ള നീക്കങ്ങൾ അപലപനീയം
വിസ്ഡം സംസ്ഥാന ജനറൽ കൗൺസിൽ
പെരിന്തൽമണ്ണ: മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയാവബോധത്തെ വർഗീയമായി ചിത്രീകരിക്കാനുള്ള നീക്കങ്ങൾ അപലപനീയമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ ...
Read More


