2024 ആഗസ്റ്റ് 03, 1446 മുഹർറം 28

‘നവ ഇസ്വ‌്ലാഹ്’ വാദികൾ പ്രമാണ നിരാസത്തിലേക്കോ?

മൂസ സ്വലാഹി കാര

ഇസ്‌ലാമിനെ അതിന്റെ ആദിമ വിശുദ്ധിയിലേക്ക് നയിക്കുന്ന പ്രവർത്തനമായാണ് ഇസ്വ‌്ലാഹ് എന്ന പദത്തെ മുൻഗാമികൾ പരിചയപ്പെടുത്തുന്നത്. എന്നാൽ ‘പരിഷ്കരണ’ത്തിന്റെ പാരമ്യതയിൽ പ്രമാണ ബഹിഷ്കരണത്തിന്റെ പാതയിലേക്കാണ് ഒരു കൂട്ടർ ചെന്നുകയറുന്നത്. ഇത് വെട്ടിത്തെളിച്ചതാകട്ടെ ക്വുർആൻ സുന്നത്ത് സൊസൈറ്റിയുടെ പൂർവ്വഗാമികളാണ് താനും.

Read More
മുഖമൊഴി

അമേരിക്ക; ഇസ്‌റായേൽ ഭീകരതയെ താലോലിക്കുന്ന ക്രിമിനൽ രാഷ്ട്രം

പത്രാധിപർ

ഇന്ന് ലോകത്ത് നിലവിലുള്ള ഒന്നാം നമ്പർ ഭീകര രാഷ്ട്രമാണ് ഇസ്‌റായേൽ. ആ ഇസ്‌റായേലിന്റെ അതിനീചമായ വംശഹത്യക്ക് എല്ലാ അർഥത്തിലും സഹായം നൽകുന്ന ഏറ്റവും വലിയ ക്രിമിനൽ രാഷ്ട്രമാണ് അമേരിക്ക. ലോകപോലീസ് ചമഞ്ഞ് ...

Read More
അനുഭവക്കുറിപ്പ്

പീസ് റേഡിയോ വഴികാട്ടിയായപ്പോൾ

സാബിറ ബിൻത് മുഹമ്മദ്

വാപ്പിച്ചിയുടെ കൈയും പിടിച്ചു മദ്‌റസയുടെ വരാന്തയിലൂടെ നടന്ന കാലം മുതൽ ചെറിയ വായിൽ വലിയ വർത്തമാനം പറയുന്ന കുട്ടിയായിരുന്നു ഞാൻ. വാപ്പിച്ചി അന്ന് ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു. ഏഴുവയസ്സ് പ്രായമുള്ളപ്പോൾ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഫാത്വിർ(സ്രഷ്ടാവ്), ഭാഗം 01

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതൻമാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തുതി. സൃഷ്ടിയിൽ താൻ ഉദ്ദേശിക്കുന്നത് അവൻ അധികമാക്കുന്നു. തീർച്ചയായും അല്ലാഹു ഏതു കാര്യത്തിനും...

Read More
കർമപഥം

നമസ്‌കാരത്തിന്റെ റുക്‌നുകൾ

വിവ. അബ്ദുൽ ജബ്ബാർ മദീനി

ഏതൊന്നിനാലാണോ ഇബാദത്തുകൾ (ആരാധനകൾ) രൂപീകൃതമാകുന്നത് അവയാണ് റുക്‌നുകൾ. അവയില്ലാതെ ഇബാദത്ത് ശരിയാവുകയില്ല. ശർത്വ് ഇബാദത്തിനെ മുൻകടക്കുകയും ഇബാദത്തിനോടൊപ്പം തുടർന്നുകൊണ്ടിരിക്കുകയും ചെയ്യും; എന്നാൽ ഇബാദത്ത് ഉൾകൊള്ളുന്നതായ...

Read More
ചരിത്രപഥം

പന്തണ്ടാം വാർഷികസമ്മേളനവും ഐക്യസംഘത്തിന്റെ അസ്തമയവും

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

ഐക്യസംഘത്തിന്റെ പ്രവർത്തനങ്ങൾ ക്ഷയിക്കുകയും സംഘം നടത്തിവന്നിരുന്ന സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മുസ്‌ലിം മജ്‌ലിസ് ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഐക്യസംഘത്തിന്റെ പന്ത്രണ്ടാമത്തെതും ....

Read More
കൂട്ടായ്മ

സഹായത്തിൻ്റെ കരങ്ങൾ നീട്ടുക

വിസ്ഡം ടീചേയ്സ് കെയെർ

മഴ തിമർത്തു പെയ്യുമ്പോൾ പിഞ്ചു പൈതലുകളെ മാറോടു ചേർത്തുവച്ച്, ചോർന്നൊലിക്കുന്ന കുടിലുകളിൽ കഴിയുന്ന കുടുംബത്തെപ്പറ്റി നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? പുറത്ത് പുഞ്ചിരിക്കുമ്പോഴും അകം നോവുകൊണ്ട് പിടയുന്ന, വിശപ്പടക്കാൻ ഭക്ഷണം ലഭിക്കാതെ പ്രയാസപ്പെടുന്ന ...

Read More
പഠനം

പല്ലി ഒരു നിരുപദ്രവ ജീവിയാണോ? ഒരു ശാസ്ത്രീയ വിശകലനം

ഡോ. ടി. കെ. യൂസുഫ്

പല്ലിയെ കൊല്ലാൻ കൽപിച്ച പ്രവാചകവചനങ്ങൾ മുസ്‌ലിംകളിൽ തന്നെ പലർക്കും വിചിത്രമായി തോന്നാറുണ്ട്. അപകടകാരികളായ ക്ഷുദ്രജീവികളെ നിഗ്രഹിക്കുന്നത് നീതീകരിക്കാമെങ്കിലും നിരുപദ്രകാരിയായ ഈ പ്രാണിയെ ...

Read More
കവിത

ജീവിതത്തിന്റെ നിറഭേദങ്ങൾ

ആഷിഖ എ.വി, നടുവട്ടം

ഒരു വൃക്ഷത്തിൻ
വേരുകൾ പോലെ,
ആഴത്തിൽ പടർന്നുകിടന്ന്
ജീവിതത്തിന് നിറം
നൽകും സാഹോദര്യം
മഴത്തുള്ളി പോൽ
മനസ്സിനെ നനയ്ക്കുന്നു...

Read More
ചലനങ്ങൾ

മാസപ്പിറവി; സമുദായ സംഘടനകൾക്ക് ഒന്നിച്ചുകൂടേ?

കുഞ്ഞിക്കോയ, വേങ്ങേരി

നോമ്പും പെരുന്നാളും സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പ്രതീകങ്ങളാണ്. അവയെ ഒരിക്കലും കാലുഷ്യത്തിന്റെയും തർക്ക വിതർക്കങ്ങളുടെയും അവസരങ്ങളായി മാറ്റിക്കൂടാ. മാസപ്പിറവിയുടെ വിഷയത്തിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം...

Read More