
2024 ജൂൺ 08, 1445 ദുൽഹിജ്ജ 01
ത്രസിപ്പിച്ച് ‘ഇന്ത്യ’ താക്കീത് നൽകി ഭാരതം
സുഫ്‌യാൻ അബ്‌ദുസ്സലാം
അധികാരദുർവിനിയോഗത്തിനും അഴിമതിക്കും വർഗീയതക്കുമേറ്റ ശക്തമായ തിരിച്ചടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും കാറ്റിൽപറത്തി സ്വേച്ഛാധിപത്യത്തിന്റെ നഖങ്ങളായിരുന്നു കഴിഞ്ഞ പത്തുവർഷം രാജ്യത്തെ അടക്കിഭരിച്ചത്. മതസ്വാതന്ത്ര്യത്തെ ഗളഹസ്തം ചെയ്തും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെ ഉന്മൂലനം ചെയ്തും പ്രതിപക്ഷ സ്വരങ്ങളെ ഇല്ലാതാക്കിയും രാജ്യത്തെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ശ്രമങ്ങളായിരുന്നു ഇതുവരെയും കണ്ടത്. ഇന്ത്യൻ ജനതയുടെ കരുത്തുറ്റ ജനാധിപത്യ ബോധത്തിന് മുന്നിൽ അവയെല്ലാം തകർന്നു തരിപ്പണമായി. ഇന്ത്യാ മുന്നണി രാജ്യത്തെ ത്രസിപ്പിച്ചിരിക്കുന്നു. മതനിരപേക്ഷ മണ്ണിനെ നെറുകെ പിളർത്താനുള്ള സംഘ്പരിവാറിനുള്ള ശക്തമായ താക്കീതാണ് ഭാരതം നൽകിയിരിക്കുന്നത്.

അന്നദാതാവിനോട് നന്ദികേട് കാണിക്കരുത്
പത്രാധിപർ
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ അതിവിശിഷ്ടമായ ഗുണ വിശേഷണങ്ങളിലൊന്നാണ് ഉപജീവനം നൽകുന്നവൻ എന്നത്. മനുഷ്യനും ഇതര ജീവജാലങ്ങളും ഉപജീവനം ആവശ്യമുള്ളവരാണ്...
Read More
ക്വുർആൻ പഠിപ്പിക്കുന്ന സ്വഭാവ ഗുണങ്ങൾ - 5
ഡോ. ടി. കെ. യൂസുഫ്
വ്യക്തികളുടെ ശരീരവും സമ്പത്തും പോലെത്തന്നെ അവരുടെ ആരാധനാസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആരാധന തടയുന്നതും ആരാധനാലയങ്ങൾ തകർക്കുന്നതും ഏറ്റവും വലിയ ...
Read More
സൂറ: സ്വാഫ്ഫാത്ത്, ഭാഗം 11
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
വീണ്ടും അദ്ദേഹത്തോട് ദയ കാണിച്ചുകൊണ്ട് വലിയൊരനുഗ്രഹം നൽകി. അത് അദ്ദേഹത്തെ ദൂതനായി അയച്ചതാണ്. (ഒരു ലക്ഷം വരുന്നവരിലേക്ക്) ഒരു ലക്ഷം ജനങ്ങൾ. (അതിലധികമോ വരുന്ന) അതിനർഥം അവർ അതിൽ കൂടുതലോ കുറവോ ഉണ്ടായിരുന്നില്ല എന്നാണ്...
Read More
‘ഐക്യസംഘ’ത്തിൽ നിന്ന് ‘കേരള മുസ്‌ലിം ഐക്യസംഘ’ത്തിലേക്ക്
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
യാഥാസ്ഥിതിക വിഭാഗങ്ങളിൽനിന്നുണ്ടായ ശക്തമായ എതിർപ്പുകളെ മറികടന്നുകൊണ്ട് നടത്തിയ ഈ വാർഷികസമ്മേളനത്തിലാണ് ഐക്യസംഘം ‘കേരള മുസ്‌ലിം ഐക്യസംഘ’മായി പരിണമിച്ചത്. ശിർക്കൻ ആചാരങ്ങൾക്കെതിരെ ശക്തമായ...
Read More
ഹജ്ജിന്റെ കർമങ്ങൾ; ലഘുവിവരണം
ഇഹ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌ക്കത്ത്
ദുൽഹിജ്ജ 8: മക്കയിലെ ഹാജിമാർ ദുൽഹിജ്ജ 8ന് രാവിലെ എവിടെയാണോ താമസിക്കുന്നത് അവിടെനിന്ന് ‘അല്ലാഹുമ്മ ലബ്ബൈക ഹജ്ജൻ’ എന്നോ ‘ലബ്ബൈകല്ലാഹുമ്മ ഹജ്ജൻ’ എന്നോ പറഞ്ഞ് ഹജ്ജിന് ഇഹ്‌റാം ചെയ്യുക. പുരുഷന്മാരുടെ ഇഹ്‌റാം വസ്ത്രം, ഉടുക്കാൻ ഒരു തുണിയും ...
Read More
കാലുറകൾ, തലപ്പാവ്, ബാൻഡേജ് എന്നിവയിൽ തടവൽ
വിവ. അബ്ദുൽ ജബ്ബാർ മദീനി
അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ ഏകാഭിപ്രായത്തിൽ ഖുഫ്ഫയിൽ തടവൽ അനുവദനീയമാണ്. ദാസന്മാക്കു ലഘൂകരണമായിക്കൊണ്ടും ക്ലേശത്തിനും പ്രയാസത്തിനും ദൂരീകരണമായിക്കൊണ്ടും അല്ലാഹുവിൽനിന്നുള്ള ഇളവാകുന്നു...
Read More
ബലിപെരുന്നാൾ
സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി
ബലിപെരുന്നാൾ ആനന്ദിക്കുവാനും ആഘോഷിക്കുവാനുമുള്ളതാണ്. എന്നാൽ അതോടൊപ്പം അത് ആരാധനയും കൂടിയാണെന്നത് മറക്കാതിരിക്കുക. ഈ സന്തോഷാവസരത്തിലും വിശ്വാസികൾ മുഴക്കേണ്ട ശബ്ദം ‘ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ, അല്ലാഹു...
Read More
ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങൾ
സമീഹ എം. അലി
പ്രക്ഷുബ്ധമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് ആധുനിക സമൂഹം കടന്നുപോയിക്കൊ ണ്ടിരിക്കുന്നത്. ഏതു രംഗമാണിന്ന് പ്രക്ഷുബ്ധമല്ലാത്തത്? രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ, സാമൂഹിക രംഗങ്ങളിൽ, വൈയക്തിക ബന്ധങ്ങളിൽ...എല്ലാ രംഗങ്ങളിലും...
Read More
പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ ഉറപ്പാക്കാൻ പദ്ധതികൾ വേണം
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ
കോഴിക്കോട്: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ ഉറപ്പാക്കാൻ സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് കോഴിക്കോട് നടന്ന സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു. ദേശീയ തലത്തിൽ കേരളത്തിന്റെ...
Read More


