
2024 ജനുവരി 27, 1445 റജബ് 15
രാജ്യത്തിന്റെ പ്രാണനും രാമന്റെ പ്രതിഷ്ഠയും
സുഫ്‌യാൻ അബ്‌ദുസ്സലാം
മതേതരത്വവും ജനാധിപത്യവുമാണ് ഇന്ത്യയുടെ പ്രാണൻ. ഫാസിസ്റ്റ് കാലത്ത് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന അവയെ വീണ്ടെടുത്ത് ഭരണസിരാകേന്ദ്രങ്ങളിലെ ജനാധിപത്യ ശ്രീകോവിലുകളിൽ പ്രതിഷ്ഠിക്കുക എന്ന പ്രക്രിയയാണ് രാജ്യവും കാലവും തേടിക്കൊണ്ടിരിക്കുന്ന യഥാർത്ഥ പ്രാണപ്രതിഷ്ഠ.

മതം പഠിപ്പിക്കുന്നത് മനുഷ്യനാകുവാൻ
പത്രാധിപർ
മനുഷ്യനാകണമെങ്കിൽ മതമൊഴിവാക്കണം എന്ന സന്ദേശം പ്രചരിപ്പിക്കുന്നവരാണ് നിരീശ്വര- നിർമത വാദികൾ. അവരുടെ വീക്ഷണത്തിൽ ഏറ്റവും വലിയ തിന്മ മതമാണ്, മതം പഠിപ്പിക്കുന്ന ആശയങ്ങളാണ്. മതം നശിച്ചാൽ പിന്നെ സമൂഹത്തിൽ യാതൊരുവിധ അക്രമവും...
Read More
ചങ്ങലയെ ചുംബിക്കുന്ന കാമുകൻ!
പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ
1898 സെപ്തംബർ മൂന്നിന് സേട്ട് അബ്ദുറഹ്‌മാന് അയച്ച മറ്റൊരു കത്തുകൂടി വായിക്കാം: ‘ആഴ്ചകൾക്കു മുമ്പ് എനിക്കൊരു വഹ്‌യ് ലഭിച്ചിരുന്നു: ‘അവൻ തന്റെ സമ്പത്തിൽനിന്ന് അവനുവേണ്ടി ഒരു തവണ നല്ലൊരുഭാഗം മാറ്റിവെച്ചിട്ടുണ്ട്.’ അതിനു ലഭിച്ച വിശദീകരണത്തിൽ ഏതോ ഒരു...
Read More
സൂറ: സ്വാദ്, ഭാഗം 01
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ക്വുർആനിനെക്കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. നിഷേധികൾ അതിനോട് സ്വീകരിച്ച സമീപനവും അതോടൊപ്പം ക്വുർആനുമായി വന്ന പ്രവാചകനെക്കുറിച്ചും അത് വിശദീകരിക്കുന്നു. (സ്വാദ്- ഉൽബോധനം ഉൾക്കൊള്ളുന്ന ക്വുർആൻതന്നെ സത്യം). അല്ലാഹുവിന്റെ...
Read More
‘യുവത്വം’ ഒരു ഇസ്‌ലാമിക വായന 2
മെഹബൂബ് മദനി, ഒറ്റപ്പാലം
നാൽപതിന്റെ നിറവിൽ പ്രവാചകത്വം നൽകപ്പെട്ട മുഹമ്മദ് നബിﷺയുടെ പിന്നിൽ അടിയുറച്ചു നിന്ന യുവസമൂഹമായിരുന്ന സ്വഹാബിമാരിലധികവും എന്നത് ഏറെ ശ്രദ്ധേയമാണ്. ഇസ്‌ലാമിക പ്രബോധന ചരിത്രത്തിന്റെ നാൾവഴികളിൽ മക്കയിലായിരുന്നാലും...
Read More
സ്ത്രീകൾക്ക് പള്ളി നിഷിദ്ധമോ? 2
ഹംസ ജമാലി
പള്ളിയിൽ മാത്രമെ ഇഅ്തികാഫ് ശരിയാവുകയുള്ളൂ. ഇത് ശാഫിഈ മദ്ഹബിലെ കിതാബുകൾ പോലും വ്യക്തമാക്കുന്നുണ്ട്. “പള്ളിയിൽ മാത്രമെ ഇഅ്തികാഫ് സാധുവാകുകയുള്ളൂ. ജുമുഅത്തു പള്ളിയാണ് ഏറ്റവും നല്ലത്. അവയവങ്ങളിൽ ചിലത് പള്ളിയിൽനിന്ന് പുറത്തേക്കിടുന്നതിന്...
Read More
ഈ വിഭാഗത്തിൽ നമ്മളാരും ഇല്ലാതിരിക്കട്ടെ!
നൂറുദ്ദീൻ സ്വലാഹി, വെട്ടത്തൂർ
അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം; നബി ﷺയോട് ഒരാൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ഒരു സ്ത്രീ; അവൾ രാത്രിയിൽ നമസ്‌കരിക്കുകയും പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു. അതോടൊപ്പം അവൾ (മറ്റു) സൽകർമങ്ങൾ ...
Read More
മൗദൂദിസം; അകത്തെ അപകടങ്ങളും പുറത്തെ പുതുമകളും 2
മൂസ സ്വലാഹി കാര
അബുൽ അഅ് ലാ മൗ ദൂദി സാഹിബിന്റെ ആദർശം പിൻപറ്റുന്ന ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ഹൽഖയുടെ രാഷ്ട്രീയ മുഖവും മീഡിയ മേഖലയിലെ മികവും സമരമുറകളും മാത്രം കണ്ടും കേട്ടും പരിചയിച്ചവരാണ് സമൂഹത്തിൽ അധികപേരും. സാമൂഹികവും കുടുംബപരവും...
Read More
വിമർശനത്തിലെ ശരിയും തെറ്റും
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ
വിമർശനം പണ്ടുമുതൽ തന്നെ സമൂഹത്തിൽ നിലനിൽക്കുന്നതാണെങ്കിലും ഇക്കാലത്ത് അതിന് പ്രചാരണ സാധ്യത വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ സാന്നിധ്യമാണ് അതിനു കാരണം. ഒരാൾ ഒരു സമൂഹത്തിന്നെതിരെ, വ്യക്തി, സംഘടന, ആദർശം എന്നിവയെ ലക്ഷ്യംവെച്ച്...
Read More
ന്യൂനപക്ഷക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിലെ അനാസ്ഥ ഗുരുതരം
വിസ്ഡം യൂത്ത്
പെരിന്തൽമണ്ണ: ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിലെ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അലംഭാവം അതീവ ഗുരുതരമായ അവഗണനയാണെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ ക്ഷേമത്തിനായി മൈനോരിട്ടി ...
Read More


