2023 ഡിസംബർ 16 , 1445 ജു.ഉഖ്റാ 03

ശരീഅത്തിന്റെ സവിശേഷതകൾ

ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാദ്

സാർവകാലികവും സാർവജനീനവും സാരസമ്പൂർണവുമാണ്‌ ഇസ് ലാമിക ശരീഅത്ത്. പ്രശ്ന സങ്കീർണമായ സമകാലിക ലോകത്ത് വിശ്വാസിയെ മുന്നോട്ടുനയിക്കാൻ ശരീഅത്തിനോളം നല്ലൊരു വഴികാട്ടിയില്ല. വിമർശനങ്ങളെ നിർമാണാത്മകമായി സമീപിച്ച് പഠനത്തിനവസരം നൽകിയ വേളയിൽ ശത്രുക്കളെ പോലും ഗുണഭോക്താക്കളാക്കിയ ചരിത്രമാണ്‌ അതിന്‌ പറയാനുള്ളത്.

Read More
മുഖമൊഴി

വഴിപിഴയ്ക്കുന്ന മക്കളും പിഴപ്പിക്കുന്നവരും

പത്രാധിപർ

“എന്റെ കുട്ടി പഠിക്കുന്ന ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ പിടിഎ കമ്മിറ്റിയിൽ അംഗമാണ് ഞാൻ. കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ പ്രിൻസിപ്പാളിന്റെ വിളി വന്നു; പെട്ടെന്ന് സ്‌കൂളിലെത്തണമെന്ന്. എന്റെ കുട്ടിക്ക് എന്തെങ്കിലും? ആശങ്കയോടെ സ്‌കൂളിലേക്ക്...

Read More
ലേഖനം

സമയത്തിനെന്തൊരു വേഗം!

ഷഹബാസ് വള്ളുവമ്പ്രം

ഒന്നിനും സമയമില്ല’-നമ്മുടെ ദൈനംദിന ജീവിതത്തിൽ, സാമൂഹിക വ്യവഹാരങ്ങളിൽ നിരന്തരമായി കേൾക്കാറുളള; അല്ലെങ്കിൽ നമ്മൾതന്നെ പറയാറുളള ഒരു പരാതിയാണിത്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിൽ അമൂല്യവും സർവ പ്രധാനവുമായ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 11

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഇവിടെ പരാമർശിക്കുന്നത് ശിർക്ക് ചെയ്യുന്നവരുടെ അവസ്ഥയും ശിർക്കുമൂലം അവർക്കുണ്ടാകുന്ന സമീപനവുമാണ്. അവരോട് (അല്ലാഹുവിനെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാൽ) അവന്റെ ഏകത്വവും കീഴ്‌വണക്കം അവന് മാത്രമാക്കണമെന്നും മറ്റുള്ളവരെ...

Read More
ലേഖനം

മതവും മനുഷ്യനും

അബ്ദുറഊഫ്അൽഹികമി

ഉദ്യോഗസ്ഥാകമ്പടിയോടെ കേരള മന്ത്രിസഭ ജനങ്ങളിലേക്കിറങ്ങി പരാതി സ്വീകരിക്കുന്ന നവകേരള സദസ്സ് മലയാളികൾക്ക് നവ്യാനുഭവമാണ്. കാലങ്ങളായി ന്യൂനപക്ഷ സമുദായമുണർത്തുന്ന കാതലായ ചില പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും പരിഹാരങ്ങൾ കണ്ടെത്താനുംകൂടി...

Read More
ലേഖനം

അറബി ഭാഷ; സവിശേഷതകൾ, സാധ്യതകൾ

ഡോ. ടി. കെ യൂസുഫ്

ലോകത്തെ അതിപുരാതനമായ പല ഭാഷകളും കാലത്തിന്റെ ഒഴുക്കിനെ അതിജയിക്കാനാകാതെ കാലഹരണപ്പെട്ടുപോയിട്ടുണ്ട്. എന്നാൽ അറബി ഭാഷ അതിബൃഹത്തായ ക്ലാസിക്കൽ സാഹിത്യ സമ്പത്ത് ഉൾകൊള്ളുന്നതോടൊപ്പം തന്നെ ആധുനിക കാലത്ത് അന്താരാഷ്ട്ര...

Read More
ലേഖനം

ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ 10

സുഫ്‌യാൻ അബ്‌ദുസ്സലാം

എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസിന്റെ പരിധിയെക്കുറിച്ചാണ് ജസ്റ്റിസ് ഗുപ്ത പറഞ്ഞുവന്നത്. ഉപേക്ഷിച്ചാൽ മതത്തിൽനിന്ന് പുറത്തുപോവുന്ന കാര്യങ്ങൾക്ക് മാത്രമാണ് എസെൻഷ്യൽ എന്ന് പറയുക എന്നും ശിരോവസ്ത്രം ഉപേക്ഷിച്ചാൽ ...

Read More
ലേഖനം

ശൈഖ് ജീലാനിയുടെ അക്വീദയും ഹൈതമിയുടെ ‘കടത്തിക്കൂട്ടൽ’ വാദവും

അബൂ ഫർഹാൻ ബിൻ യൂസുഫ്, കോട്ടക്കൽ

അബ്ദുല്ലാഹിബ്‌നു അഹ്‌മദ് ഹമ്പലിനെ തള്ളിയാൽ മുസ്‌നദ് അഹ്‌മദും തള്ളേണ്ടിവരും. ശൈഖ് ജീലാനി വിവരിക്കുന്നത് ജീലാനിയുടെ മാത്രം അക്വീദയായിട്ടല്ല, തന്റെ പൂർവികരായ, ഇമാമു അഹ്‌ലുസ്സുന്ന എന്ന് എല്ലാവരും വിളിക്കുന്ന അഹ്‌മദുബ്‌നു ഹമ്പലിന്റെയും...

Read More
ലേഖനം

പ്രവാചകന്മാരെ അവഹേളിക്കുന്നവർ

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

യഹൂദ ഗോത്രങ്ങളായിരുന്ന ബനൂക്വുറൈദ്വ, ബനൂനദ്വീർ എന്നിവയുമായി മുഹമ്മദ് നബിﷺ സമാധാനസഖ്യം പ്രഖ്യാപിച്ചിരുന്നു. പക്ഷേ, വഞ്ചനയും കാപട്യവും മുഖമുദ്രയാക്കിയിരുന്ന അവർ ഖന്ദഖ് യുദ്ധത്തിൽ മുസ്‌ലിംകൾക്കെതിരിൽ ക്വുറൈശികളെ സഹായിച്ചു...

Read More
ലേഖനം

ദൈവവിധിക്ക് അപ്പീൽ!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

1905 മാർച്ച് 17: സ്വപ്‌നത്തിൽ ആരോ എന്നോടു പറയുന്നത് കേട്ടു: ‘മരണശിക്ഷ.’ അതായത് നാൽപതു ദിവസത്തിനകം മരിക്കുമെന്നാണ് വിധി.’’ 1956ലെ പതിപ്പിൽ ‘മരണം’ എന്നു മാത്രമാണുള്ളത്. ‘വഹ്‌യി’ൽ കൂട്ടലും കുറക്കലും അതതുകാലത്തെ ഖലീഫമാരുടെ ഇഷ്ടമനുസരിച്ചാണല്ലോ!...

Read More
ബാലപഥം

പ്രയാസപ്പെടുന്നവരെ സഹായിക്കുക

അബൂഫായിദ

സ്‌കൂൾ വിട്ടാൽ സാവകാശം നടന്ന് വീട്ടിലെത്താറുള്ള ജാസിമും അനുജൻ ഫാഹിമും അന്ന് ഓടിയാണെത്തിയത്. ബാഗ് മേശപ്പുറത്തു വെച്ചുകൊണ്ട് ജാസിം ഉറക്കെ പറഞ്ഞു: “ഉമ്മാ! അസ്സലാമു അലൈക്കും.’’ “വ അലൈക്കുമുസ്സലാം. എന്താ മക്കളേ, ഇന്ന് ഓടിക്കിതച്ചാണല്ലോ എത്തിയിരിക്കുന്നത്...

Read More
ചലനങ്ങൾ

‘കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക’

വിസ്ഡം പാലക്കാട് ജില്ല ഫാമിലി കോൺഫറൻസ്

പുതുനഗരം: കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ, വിസ്ഡം യൂത്ത്, വിസ്ഡം സ്റ്റുഡന്റ്സ്, വിസ്ഡം വിമൺ, വിസ്ഡം ഗേൾസ് ...

Read More