2023 ഒക്ടോബർ 21 , 1445 റ.ആഖിർ 06

യഹൂദർ ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലും

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

ചരിത്ര പുസ്തകത്തിന്റെ ഏടുകളിൽ ചോര കൊണ്ട് കോറിയിട്ടതാണ് യഹൂദരുടെ ചരിത്രം. ഒറ്റുകാരെന്ന് ലോകം വിളിച്ച് ഒറ്റപ്പെടുത്തിയ ഒരു ജനവിഭാഗത്തിന് ആതിഥേയത്വത്തിലൂടെ അസ്തിത്വം നൽകിയവരാണ് ഫലസ്തീനികൾ. മുൻഗാമികളുടെ നിഗമനങ്ങൾ അസ്ഥാനത്തല്ല എന്ന് വർത്തമാന വൃത്താന്തങ്ങളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു, അവർ.

Read More
മുഖമൊഴി

ഫലസ്തീൻ; പശ്ചിമേഷ്യയുടെ കണ്ണീർ കണം

പത്രാധിപർ

മുക്കാൽ നൂറ്റാണ്ടു കാലമായി പശ്ചിമേഷ്യയുടെ കണ്ണീർ കണമായി നിലകൊള്ളുന്ന ഒരു കൊച്ചു രാജ്യമാണ് ഫലസ്തീൻ. പലരും ധരിച്ചുവച്ചിരിക്കുന്നത് ഫലസ്തീനിലുള്ളത് മുസ്‌ലിംകൾ മാത്രമാണ് എന്നാണ്. ...

Read More
ലേഖനം

‘പ്രവാചകനെ’പ്പറ്റി ശിഷ്യന്റെ പ്രവചനം!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

തദ്കിറയിലെ പ്രവചനങ്ങളിൽ ശ്രദ്ധേയമായ ഒന്ന്, മിർസയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ‘മുർതദ്ദായ’ അനുയായി ഡോക്ടർ അബ്ദുൽ ഹകീം ഖാൻ നടത്തിയ മരണപ്രവചനമാണ്. 1907 നവംബറിന്റെ തുടക്കത്തിൽ 11 സൂക്തങ്ങളുള്ള ഒരു ‘അറബി വഹ്‌യി’ന് ’...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 03

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

മനുഷ്യന് വല്ല വിഷമവും ബാധിച്ചാൽ അവൻ തന്റെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങിക്കൊണ്ട് പ്രാർഥിക്കും. എന്നിട്ട് തന്റെ പക്കൽനിന്നുള്ള വല്ല അനുഗ്രഹവും അല്ലാഹു അവന്ന് പ്രദാനം ചെയ്താൽ ഏതൊന്നിനായി അവൻ മുമ്പ് പ്രാർഥിച്ചിരുന്നുവോ അതവൻ...

Read More
കുടുംബ പഥം

ആൺകുട്ടികളുടെ വിവാഹവും രക്ഷിതാക്കളുടെ അവഗണനയും

നൂറുദ്ദീൻ സ്വലാഹി, വെട്ടത്തൂർ

എനിക്ക് കെട്ടണമെന്നുണ്ട്, വീട്ടിലുള്ളവർക്ക് കൂടി തോന്നണ്ടേ?’ നീ വിവാഹമന്വേഷിക്കുന്നുണ്ടോ എന്ന് ഒരു സഹോദരനോട് ചോദിച്ചപ്പോൾ അവൻ നിരാശയോടെ പറഞ്ഞ മറുപടിയാണിത്. ഇത് അവന്റെ മാത്രം കാര്യമല്ല...

Read More
ലേഖനം

തെളിവുകളിൽനിന്നും ബോധ്യത്തിലേക്ക്

ഷാഹുൽ പാലക്കാട്‌

പ്രപഞ്ചത്തിൽ ഇരുമ്പ് രൂപംകൊളളുന്നത് മില്യൺ കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന നക്ഷത്രങ്ങളുടെ പരിണാമ പ്രക്രിയകളുടെ അനന്തരഫലമായിട്ടാണെന്ന് ശാസ്ത്രം പറയുന്നു. നക്ഷത്രങ്ങളിൽ ഇരുമ്പ് കാണപ്പെടുന്നില്ല. എന്നാൽ അനേക വർഷം കത്തിജ്ജ്വലിച്ചതിന്...

Read More
ലേഖനം

ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ 4

സുഫ്‌യാൻ അബ്‌ദുസ്സലാം

സെക്കുലറിസം എന്ന ആശയത്തിന് നൽകപ്പെടേണ്ട വ്യാഖ്യാനങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടു തുടങ്ങിയ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത തുടർന്ന് ശിരോവസ്ത്രം നിരോധിച്ചുകൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ യാതൊരു തകരാറുമില്ല...

Read More
ലേഖനം

ഇസ്‌ലാം വിരുദ്ധ പ്രചാരകൻ ഇസ്‌ലാമിലേക്ക്

മുബാറക് തിരൂർക്കാട്

ഡച്ച് മുസ്‌ലിംവിരുദ്ധ നേതാവ് ജൊറംവാൻ ക്ലെവെറൻ ഡച്ച് പാർലമെന്റ് അംഗമായിരുന്നു. ഇസ്‌ലാം അപകടമാണെന്ന് സ്ഥാപിക്കാൻ പുസ്തകമെഴുതാൻ തീരുമാനിച്ച് വായനയും പഠനവും തുടങ്ങി. ആ പഠനം അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് എത്തിക്കുകയാണുണ്ടായത്...

Read More
നമുക്കുചുറ്റും

സ്വവർഗ വിവാഹത്തിന് സുപ്രീം കോടതി കടിഞ്ഞാണിടുമ്പോൾ

ടി.കെ അശ്‌റഫ്

ഏറെ ആശങ്കയോടെ കാത്തിരുന്ന സുപ്രീംകോടതി വിധി വന്നിരിക്കുന്നു; സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല. രാജ്യം കാത്തിരുന്ന ചരിത്രപരമായ ഈ വിധി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ...

Read More
കവിത

ഗസ്സ ഒരു കനൽവര

നജീബ് കെ.സി

ഭൂപടത്തിളക്കത്തിൽ
ഗസ്സ തിരഞ്ഞപ്പോൾ
കണ്ണിൽപ്പതിഞ്ഞത്
ഒരു കനൽവര.

ചെകുത്താനും കടലിനുമിടയിൽ
ചീന്തിവിരിക്കപ്പെട്ട,...

Read More
ചലനങ്ങൾ

വിസ്ഡം ദ്വിദിന ലിഡേഴ്‌സ് ക്യാമ്പ് സമാപിച്ചു

ന്യൂസ് ഡസ്ക്

തിരുർ: സാമൂഹിക നവോത്ഥാനവും വിശ്വാസ വിമലീകരണവും ലക്ഷ്യമാക്കി വിവിധ കർമപദ്ധതികളൊരുക്കി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ സംസ്ഥാന ദ്വിദിന ലീഡേഴ്‌സ് ക്യാമ്പ് (വിഷൻ 24) സമാപിച്ചു. മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും...

Read More