2023 ഒക്ടോബർ 14 , 1445 റ.അവ്വൽ 29

തട്ടം പിടിച്ച് വലിക്കുന്ന പുരോഗമനവും സാമുദായിക മാനവും

മുജീബ് ഒട്ടുമ്മൽ

ജീവിത വ്യവഹാരങ്ങളിൽ പുരോഗമനത്തിന്റെ ഉണർത്തുപാട്ടുമായി കടന്നുവന്നുവെന്ന് അവകാശപ്പെടുന്ന പ്രത്യയശാസ്ത്രങ്ങൾ പോലും യാഥാസ്ഥിതിക ചിന്തയിൽ നിന്ന് മുക്തരായിട്ടില്ല എന്ന് മാത്രമല്ല, മൂഢവിശ്വാസത്തിന്റെ കരാളഹസ്തങ്ങളിൽ പെട്ടുഴലുകയാണെന്ന് തെളിയിക്കുന്നതാണ് തട്ടത്തെ കുറിച്ചുള്ള പുതിയ പരാമർശം. വോട്ടുരാഷ്ട്രീയത്തിന്റെ തൊലിപ്പുറ സ്പർശനങ്ങൾക്കപ്പുറം ദാർശനിക അജണ്ടകളിലെ കാർക്കശ്യബോധം സമുദായ സഹയാത്രികരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.

Read More
മുഖമൊഴി

വെള്ളിയാഴ്ചകളിലെ പരീക്ഷ; മുസ്‌ലിംകളുടെ ആവശ്യമെന്ത്?

പത്രാധിപർ

ഈ മാസം 4ന് (ബുധനാഴ്ച) തിരുവനന്തപുരത്ത് ബഹു. മന്ത്രി വി. അബ്ദുറഹ്‌മാന്റെ അധ്യക്ഷതയിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഒരു യോഗം ചേരുകയുണ്ടായി. ഈ യോഗവിവരം റിപ്പോർട്ട് ചെയ്യവെ ...

Read More
ലേഖനം

വാഗ്ദത്ത പുത്രനു പകരം പൗത്രൻ!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

“1886 ഫെബ്രുവരി 20ലെ പ്രവചനത്തിൽ യഥാർഥത്തിൽ രണ്ട് ഭാഗ്യസന്താനങ്ങളുടെ ജനനസുവിശേഷമുണ്ടെന്നും ‘ആകാശത്തുനിന്ന് ഇറങ്ങുന്നവൻ, അനുഗ്രഹിക്കപ്പെട്ടവൻ, ആത്മീയമായ കാരുണ്യാവരോഹണത്തിന് നിമിത്തമായവൻ’ എന്ന വാചകം ഒന്നാം ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 02

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ആകാശങ്ങളും ഭൂമിയും അവൻ യാഥാർഥ്യപൂർവം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെക്കൊണ്ട് അവൻ പകലിന്മേൽ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവൻ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂ ര്യനെയും ചന്ദ്രനെയും അവൻ നിയന്ത്രണ...

Read More
ലേഖനം

ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ - 3

സുഫ്‌യാൻ അബ്‌ദുസ്സലാം

സുപ്രീംകോടതിയിൽനിന്നും വന്നിട്ടുള്ള നിരവധി വിധികളിൽനിന്നുള്ള ചില വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടകയുടെ ശിരോവസ്ത്ര നിരോധനത്തെ ശരി വെക്കാൻ ശ്രമിച്ചത്. കേശവാനന്ദ ഭാരതി, ഇന്ദിരാഗാന്ധി-രാജ്നാരായണൻ, സിയാവുദ്ദീൻ...

Read More
വിമർശനം

കാന്തപുരം പൊട്ടിച്ച ‘അമിട്ടും’ ചില ആഭ്യന്തര പുകിലുകളും

മൂസ സ്വലാഹി കാര

സമൂഹ സംസ്‌കരണത്തിനാവശ്യമായ സകല നിയമങ്ങളുമടങ്ങുന്ന സത്യപാതയാണ് സംശുദ്ധ മതമായ ഇസ്‌ലാം. ഇഹലോക ജീവിതത്തെ അല്ലാഹുവിന് സമർപ്പിച്ചുകൊണ്ട് പരലോകജീവിതം ധന്യമാക്കാൻ കൽപിക്കപ്പെട്ടവരാണ് വിശ്വാസികൾ...

Read More
വനിതാപഥം

കൗമാരം ശ്രദ്ധയോടെ

ആഷിഖ.എ.വി. നടുവട്ടം

മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ പരിവർത്തനഘട്ടമാണ് കൗമാരം. വ്യക്തിത്വം രൂപപ്പെടുന്ന കാലഘട്ടമാണ് കൗമാരപ്രായം. ലോകാരോഗ്യസംഘടനയുടെ നിർവചനമനുസരിച്ച് കൗമാരം ...

Read More
ലേഖനം

ചരിത്രപരമായ തെളിവുകൾ

ഷാഹുൽ പാലക്കാട്

ഏകദൈവ സിദ്ധാന്തവുമായി മനുഷ്യരിലേക്ക് വ്യത്യസ്ത പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും വന്നുപോയി എന്ന ഭൂതകാല ചിത്രമാണ് ഇസ്‌ലാം നൽകുന്നത്. കാലക്രമേണ ആ ദർശനങ്ങളിൽ മനുഷ്യന്റെ കൈ കടത്തലുകളും ദുരുപയോഗങ്ങളും വന്നുചേരുകയാണ് ...

Read More
നിയമപഥം

കേരള പൊലീസ്

അബൂ ആദം അയ്മൻ

കേരളത്തിലെ ക്രിമിനൽ കേസുകൾ തെളിയിക്കുന്നതിൽ പ്രശംസാർഹമായ പങ്കുവഹിച്ചു പോരുന്ന സംസ്ഥാന പൊലീസിലെ വിവിധ വിഭാഗങ്ങളെക്കുറിച്ചും പൊലീസ് വകുപ്പിന്റെ ഘടനയെക്കുറിച്ചും ചില കാര്യങ്ങൾ മനസ്സിലാക്കാം...

Read More
എഴുത്തുകള്‍

യുദ്ധത്തിൽ ഇങ്ങനെയൊക്കെയാണ്!

വായനക്കാർ എഴുതുന്നു

‘തൂഫാനുൽ അക്വ്‌സ’ പ്രഖ്യാപിക്കപ്പെട്ട ശേഷം എക്‌സിലെ ഇസ്രയേൽ അനുകൂല ഹാൻഡിലുകൾ ശ്രദ്ധിക്കുകയായിരുന്നു. മരണപ്പെട്ട, പ്രയാസപ്പെടുന്ന, പരിക്കേറ്റവരുടെ ചിത്രങ്ങൾ ലോകത്തിന് മുന്നിൽ അവർ പ്രദർശിപ്പിക്കുന്നുണ്ട്...

Read More
ചലനങ്ങൾ

‘വിദ്യാഭ്യാസ ഗുണനിലവാരം തകരുന്നത് ആശങ്കജനകം’

വിസ്ഡം യുത്ത് അധ്യാപക സമ്മേളനം

മഞ്ചേരി: കേരളത്തിലെ വിദ്യാഭ്യാസ ഗുണനിലവാരം കുറയുന്നെന്ന വസ്തുത ഗൗരവമായി കാണുകയും അതിനെതിരെ പരിഹാരനടപടികൾ ആസൂത്രണം ചെയ്യുകയും വേണമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച അധ്യാപക സമ്മേളനം...

Read More