2023 സെപ്തംബർ 23 , 1445 റ.അവ്വൽ 08

നബിദിനാഘോഷം: ബിദഈ ഫാക്ടറികളിൽ നിർമിച്ച ‘തെളിവുകൾ’ അപര്യാപ്തം തന്നെ!

അബ്ദുൽ മാലിക് സലഫി

സ്വന്തത്തെക്കാൾ മറ്റൊരാളെ ഇഷ്ടപ്പെടുക എന്നത് സ്നേഹാതിരേകത്തിന്റെ പരമകാഷ്ഠയാണ്. അന്ത്യപ്രവാചകനോടുള്ള അനുചരന്മാരുടെയും പിൽക്കാലക്കാരുടെയും സ്നേഹവും ബഹുമാനവും ഈ ഗണത്തിൽപെട്ടതാണ്. എന്നാൽ, മറ്റേത് രംഗത്തുമെന്ന പോലെ ഇസ്‌ലാമിക നിർദേശങ്ങൾ പാലിക്കാതിരുന്നാൽ അത് പ്രഹസനവും ശിക്ഷാർഹവുമായിത്തീരുമെന്ന കാര്യത്തിൽ സംശയമില്ല. നിർഭാഗ്യവശാൽ, ഇന്ന് നബിസ്നേഹത്തിന്റെ പേരിൽ നടക്കുന്ന പല കോപ്രായങ്ങളുടെയും സ്ഥിതി ഇതാണ്.

Read More
മുഖമൊഴി

മാലിന്യ പ്രശ്‌ന പരിഹാരം; ഒരു നൈജീരിയൻ മാതൃക

പത്രാധിപർ

വീടുകളിൽനിന്നും ഹോട്ടലുകളിൽനിന്നും മറ്റു സ്ഥാപനങ്ങളിൽനിന്നും ദിനേന പറംതള്ളപ്പെടുന്ന ജൈവ-അജൈവ മാലിന്യങ്ങൾ എല്ലാ രാജ്യങ്ങൾക്കും ഒരു വെല്ലുവിളിയാണ്. മാലിന്യങ്ങൾ സംഭരിക്കുക, വേർതിരിക്കുക, സംസ്‌കരിക്കുക എന്നത് ...

Read More
ലേഖനം

‘വാഗ്ദത്ത പുത്രൻ’

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

ആകാശ വിവാഹത്തിലെ ഭാര്യയിൽ ജനിക്കേണ്ടവനാണ് വാഗ്ദത്ത പുത്രൻ. എങ്കിൽ പിന്നെ ആ പ്രവചനം പുലർന്നോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എങ്കിലും ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് ‘വഹ്‌യു’കളും ‘ദർശന’ങ്ങളും തദ്കിറയിൽ കാണാം...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 12

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ചൂട്ടുപൊള്ളുന്ന നരകമാണ് ഇവർക്ക് പ്രതിഫലം, ആ ശിക്ഷയെ അല്ലാഹു ഇവിടെ താക്കീത് ചെയ്യുന്നു. (എന്നാൽ അവർ വഴിയെ അറിഞ്ഞുകൊള്ളും. അവരുടെ കഴുത്തുകളിൽ വളയങ്ങളും ചങ്ങലകളുമായി) അതുമൂലം ചലിക്കാൻപോലും സാധ്യമല്ല...

Read More
ലേഖനം

നബി ﷺ ജനിച്ച രാത്രിക്ക് ലൈലതുൽ ക്വദ്‌റിനെക്കാൾ ശ്രേഷ്ഠതയോ?

ഉസ്മാന്‍ പാലക്കാഴി

ഇസ്‌ലാം മുസ്‌ലിംകൾക്ക് ആഘോഷിക്കാൻ രണ്ട് ആഘോഷങ്ങൾ മാത്രമാണ് നിശ്ചയിച്ചിട്ടുള്ളത്. ഫിത്വ‌്‌ർ പെരുന്നാളും ബലിപെരുന്നാളുമാണവ. എന്നാൽ മതം പഠിപ്പിച്ച, റസൂലും സ്വഹാബിമാരും ആഘോഷിച്ച ഈ ആഘോഷങ്ങളെക്കാൾ മതം പഠിപ്പിക്കാത്ത, റസൂലിനും...

Read More
വനിതാപഥം

സ്ത്രീസ്വാത ന്ത്യവും സമത്വവും; ചില മിഥ്യാധാരണകൾ

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

ഈയിടെ ധാരാളമായി കേട്ടുവരുന്ന പദങ്ങളാണ് ലിബറലിസം, ജെൻഡർ ന്യൂട്രാലിറ്റി തുടങ്ങിയവ. 18 വയസ്സു തികഞ്ഞ ഒരാൾക്ക് തന്റെ ഇഷ്ടാനുസരണം ജീവിക്കാം എന്നതാണ് ലിബറൽ ചിന്താഗതിക്കാരുടെ വാദത്തിന്റെ ചുരുക്കം. ആൺ-പെൺ എന്ന ചിന്തതന്നെ ഇല്ലാതാക്കി...

Read More
നിയമപഥം

ബ്രെയിൻ മാപ്പിംഗും നാർക്കോ അനാലിസിസും

അബൂ ആദം അയ്മൻ

ബ്രെ യിൻ മാപ്പിംഗ്, നാർക്കോ അനാലിസിസ്, പോളിഗ്രാഫ് ടെസ്റ്റ് എന്നീ ശാസ്ത്രീയ പരിശോധനകൾക്ക്, പ്രതികളെയും വേണ്ടിവന്നാൽ സാക്ഷികളെയും വിധേയരാക്കിപ്പോരുന്നു. എന്നാൽ ആരെയും സ്വന്തം സമ്മതത്തോടെയല്ലാതെ നിർബന്ധിച്ച് ഈ പരിശോധനയ്ക്ക്...

Read More
ലേഖനം

ദൃഷ്ടാന്തങ്ങൾ; പ്രകൃതിയിലും മനുഷ്യരിലും

ഷാഹുൽ പാലക്കാട്‌

“ഭൂമിയെ നാം വിരിപ്പും പർവതങ്ങളെ ആണി(ഔതാദ്)കളുമാക്കിയില്ലേ?’’ (ക്വുർആൻ 78:6). ‘ഔതാദ്’ എന്നാൽ ആണി, കുറ്റി എന്നൊക്കെയാണ് അർഥം. ഇവിടെ പർവതങ്ങൾ ഭൂമിക്ക് ആണികളാണ് എന്നാണ് ക്വുർആൻ വിശേഷിപ്പിക്കുന്നത്. ...

Read More
ലേഖനം

മറ്റൊരു തെളിവ്

മുബാറക് ബിൻ ഉമർ

മണ്ണിൽനിന്ന് ചെടികൾ മുളച്ചുവരുന്നതും കായ്കളും ഫലങ്ങളും ഉണ്ടാകുന്നതും എങ്ങനെയെന്ന് ചിന്തിക്കാനും പഠിക്കാനുമാണ് പിന്നീട് അല്ലാഹു ആവശ്യപ്പെടുന്നത്. നാം സാധാരണ കണ്ടുവരുന്നതു കൊണ്ട് നാമതിനെപ്പറ്റി ചിന്തിക്കാറില്ല. ഭൂമിയിലെ ഭക്ഷ്യോൽപാദകർ ചെടികളും മരങ്ങളുമാണ്. ...

Read More
ലേഖനം

അല്ലാഹു എവിടെ?

ഉമ്മു മിസ്‌യാൽ, മൊറയൂർ

സത്യവിശ്വാസികളുടെ പ്രധാ ന വിശേഷണമായി സൂറത്തുൽ ബക്വറയുടെ തുടക്കത്തിൽ അല്ലാഹു പറയുന്നത് ‘അവർ അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുന്നവരാണ്’ എന്നാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ കാര്യങ്ങളായ ഈമാൻ കാര്യങ്ങൾ മുഴുവനും അദ്യശ്യകാര്യങ്ങളാണ്...

Read More
ഗാനം

നാം ഇന്ത്യക്കാർ

വി.വി.ബഷീർ, വടകര

ഇന്ത്യയെന്ന രാജ്യമിങ്ങനെ-
യായതിൽ കഥയുണ്ട്
ഓർത്തിരുന്നാൽ വേദനിക്കും
ത്യാഗചരിതമതുണ്ട്.
കച്ചവടത്തിന്നു കോപ്പ്
കൂട്ടിവന്നവരന്ന്
നാട്ടിലുള്ള സ്വത്തതെല്ലാം
കൊള്ളയടിച്ചന്ന്.
സ്വസ്ഥരായ് കഴിഞ്ഞിരുന്ന...

Read More
ചലനങ്ങൾ

‘യുവത്വം നിർവചിക്കപ്പെടുന്നു’ വിസ്ഡം യൂത്ത് കോൺഫറൻസ് പ്രഖ്യാപനം പ്രൗഢമായി

ന്യൂസ് ഡസ്ക്

ചേർത്തല: രാജ്യത്തിന്റെ സാമൂഹിക നവോത്ഥാനവും സാംസ്‌കാരിക മൂല്യവും വീണ്ടെടുക്കാൻ യുവജന കർമശേഷിയെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാകണമെന്ന് വിസ്ഡം യൂത്ത് ആലപ്പുഴ ചേർത്തലയിൽ സംഘടിപ്പിച്ച സംസ്ഥാന യുവജന സമ്മേളന പ്രഖ്യാപന സംഗമം...

Read More