2023 ആഗസ്റ്റ് 05 , 1445 മുഹറം 18

ഇസ്‌ലാമിന്റെ തെളിവുകൾ: ഫിലോസഫി എന്ത് പറയുന്നു?

ഷാഹുൽ പാലക്കാട്‌

‘ശരിയിലേക്ക് നയിക്കുന്ന കാര്യങ്ങളാണ് തെളിവുകള്‍‘ എന്ന സര്‍വാംഗീകൃത നിര്‍വചനത്തിന്റെ പശ്ചാത്തലത്തില്‍ ദൈവനിഷേധത്തിന് കച്ചകെട്ടിയ നിരീശ്വരവാദികള്‍ ‘ദൈവമില്ലെന്നല്ല ദൈവത്തിന് തെളിവില്ല’ എന്ന വാദത്തിലേക്ക് പരിമിതപ്പെട്ടിരിക്കുകയാണ്. എവിഡന്‍സും പ്രൂഫും മാത്രമല്ല നിലനില്‍ക്കുന്ന ഫിലോസഫിക്കല്‍ അപ്രോച്ച് വരെ ‘ദൈവമുണ്ട്’ എന്ന സത്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത് എന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

Read More
മുഖമൊഴി

ഇളംകള്ളിലെ പോഷകത്തിന്റെ പോരിശ!

പത്രാധിപർ

മദ്യത്തിന്റെയും ഇതര മയക്കുമരുന്നുകളുടെയും പിടിയിലമർന്നുകൊണ്ട് നശിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളുടെ കാതിൽ തേൻമഴയായി വർഷിക്കുന്ന വാക്കുകളാണ് ഭരണാധികാരികളിൽനിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കള്ള് പോഷകാഹാരമാണ്, ചെത്തിയ ഉടനെയുള്ള...

Read More
ലേഖനം

മുഹമ്മദ് ഹുസൈൻ ബട്ടാലവിയും മിർസയും പാളിപ്പോയ പ്രവചനവും

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

1907ൽ പ്രസിദ്ധീകരിച്ച ഹഖീഖത്തുൽ വഹ്‌യിൽ, ലേഖ്‌റാമിന് ആറു വർഷത്തെ കാലാവധി നൽകിയിരുന്നുവെന്നും അവൻ വധിക്കപ്പെടുമെന്നും അത് പെരുന്നാൾ പിറ്റേന്ന് ശനിയാഴ്ചയായിരിക്കുമെന്നും വരെ താൻ മുൻകൂട്ടി പറഞ്ഞിരുന്നുവെന്ന് മിർസ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 07

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

മൂസാ നബി (അ)യെ എതിർത്തുകൊണ്ടും ലോകരക്ഷിതാവിനെ അംഗീകരിക്കണമെന്ന പ്രബോധനത്തെ തള്ളിക്കളഞ്ഞുകൊണ്ടും. ലോകരക്ഷിതാവ് സിംഹാസനത്തിൽ ഉപവിഷ്ഠനായവനും തന്റെ സൃഷ്ടികളിൽ പരമാധികാരമുള്ളവനുമാണ്...

Read More
ലേഖനം

വിയോജിക്കാം വേർപിരിയാം; മാന്യമായി

നബീൽ പയ്യോളി

ബന്ധങ്ങളിൽ ബന്ധിതമാണ് മനുഷ്യർ. ഞാൻ ആരെയും ആശ്രയിക്കാതെ ഒറ്റയ്ക്ക് ജീവിച്ചോളാം എന്ന് പറയുന്നതിൽ യാതൊരു കഴമ്പുമില്ല. ഈ ലോകത്തുള്ള മുഴുവൻ ചരാചരങ്ങളും ഏതെങ്കിലും വിധത്തിൽ പരസ്പരം ആശ്രയിച്ചാണ് കഴിയുന്നത്. അത് നിലനിൽപിന് അനിവാര്യമാണ് താനും...

Read More
നിയമപഥം

അന്വേഷണ ഏജൻസികൾ 2

അബൂ ആദം അയ്മൻ

നിരോധിത വസ്തുക്കൾ, മയക്കുമരുന്നുകൾ തുടങ്ങിയവയുടെ കള്ളക്കടത്തു സംബന്ധിച്ച രഹസ്യവിവരങ്ങൾ, രാജ്യത്തെയും വിദേശരാജ്യങ്ങളിലെയും രഹസ്യവാർത്താ ഉറവിടങ്ങൾ വഴി ശേഖരിക്കുക മുഖ്യചുമതലയായുള്ള കേന്ദ്രവകുപ്പാണ് റവന്യൂ രഹസ്യാന്വേഷണ...

Read More
ലേഖനം

നരകത്തിൽനിന്ന് രക്ഷയാകുന്ന ചില കാര്യങ്ങൾ

അബ്ദുൽ ജബ്ബാർ അബ്ദുല്ല

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “ആരെങ്കിലും അഞ്ചു നമസ്‌കാരങ്ങൾ, അഥവാ അവയുടെ റുകൂഉകളും സുജൂദുകളും സമയങ്ങളും സൂക്ഷിച്ച് യഥാവിധം നിർവഹിക്കുകയും അവ അല്ലാഹുവിൽ നിന്നുള്ള ബാധ്യതകളാണെന്ന് അറിയുകയും ...

Read More
പ്രതികരണം

നയം വ്യക്തമാക്കാതെ പാഠപുസ്തക രചനയിലേക്ക് പ്രവേശിച്ചത് ആശങ്കാജനകം

ടി.കെ അശ്‌റഫ്

സ്‌കൂൾ പാഠപുസ്തക രചന തുടങ്ങിയതായി വാർത്ത കണ്ടു. 2024-25 അധ്യയന വർഷത്തേക്കുള്ള 1, 3, 5, 7 ,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളുടെ രചനക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്...

Read More
അനുഭവക്കുറിപ്പ്‌

തടവറയിൽനിന്ന് പ്രകാശത്തിലേക്ക്

മുബാറക് തിരൂർക്കാട്

പള്ളിയിൽ വെച്ചാണ് അയാളെ കണ്ടുമുട്ടിയത്. സലാം പറഞ്ഞു. വിശദമായി സംസാരിക്കണമെന്ന് തോന്നി. പാലക്കാട് ജില്ലയിലെ ഒരു മലയോര ഗ്രാമത്തിൽ ജനിച്ചു വളർന്നു. ഹൈന്ദവ സമുദായത്തിലായിരുന്നു നാലഞ്ചുവർഷം മുമ്പുവരെ. മാറ്റത്തിന്റെ കഥയറിയാൻ സ്വാഭാവികമായും...

Read More
നമുക്കുചുറ്റും

‘അറ്റുപോകരുത് പൗരാന്തസ്സ്’ സക്കറിയയുടെ ജൽപനങ്ങൾ

വി.വി. ബഷീർ, വടകര

മലയാള മനോരമ ദിനപത്രത്തിൽ വന്ന, എഴുത്തുകാരൻ സക്കറിയയുടെ ഒരു ലേഖനം വായിക്കുകയുണ്ടായി. കോളേജ് അധ്യാപകനായ ടി.ജെ.ജോസഫിന്റെ കൈപ്പത്തി അവിവേകികളായ ചിലർ വെട്ടിമാറ്റിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ...

Read More
ചലനങ്ങൾ

മദ്‌റസകൾക്ക് നേരെ ദുരാരോപണമുന്നയിച്ച് ധ്രുവീകരണമുണ്ടാക്കരുത്

വിസ്ഡം വിദ്യാഭ്യാസ ബോർഡ്

കോഴിക്കോട്: കേരളത്തിലെ മദ്‌റസകൾക്കും അധ്യാപകർക്കും സർക്കാർ ശമ്പളവും ധനസഹായവും നൽകുന്നുണ്ടെന്ന വ്യാജപ്രചാരണത്തിലൂടെ സമൂഹത്തിൽ ഛിദ്രതയുണ്ടാക്കുന്നവർക്കെതിരെ ശക്തമായ നടപടിസ്വീകരിക്കണമെന്ന് ...

Read More