2023 ജൂലൈ 15 , 1444 ദുൽഹിജ്ജ 27

ഏക വ്യക്തിനിയമവും ബഹുസ്വര സമൂഹവും

സുഫ്‌യാൻ അബ്‌ദുസ്സലാം

പതിവു പോലെ ഏകീകൃത സിവിൽകോഡ് വീണ്ടും ചൂടുപിടിച്ച ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പുകളോടനുബന്ധിച്ച് നടക്കാറുള്ള ‘പൊതുമിനിമ സാമുദായിക ധ്രുവീകരണ പരിപാടി’ക്കപ്പുറം പുതിയ മാനങ്ങളിലേക്ക് ഇപ്രാവശ്യം വിവാദം കൊഴുക്കുമെന്നാണ് മനസ്സിലാവുന്നത്. ഈ രാഷ്ട്രീയ ചതുരംഗപ്പലകയിൽ ശത്രുവാര്, മിത്രമാര് എന്ന് നിർവചിക്കുന്നിടത്ത് ഭൂതത്തിനെ കുടത്തിൽ നിന്ന് പുറത്തിറക്കിയവർക്ക് വരെ വ്യക്തമായ ധാരണയില്ലാത്ത വിധമാണ് കാര്യങ്ങൾ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.

Read More
മുഖമൊഴി

നിർഭയ മാധ്യമ പ്രവർത്തനം അസാധ്യമോ?

പത്രാധിപർ

വിദ്യാഭ്യാസം മുതൽ രാഷ്ട്രീയം വരെയുളള മണ്ഡലങ്ങളിൽ മതേതര, പുരോഗമന, ജനാധിപത്യ നിലപാടുകൾ പിന്തളളപ്പെടുകയും ശാസ്ത്രീയവും യുക്തിബദ്ധവുമായ കാഴ്ചപ്പാടുകൾ നിരാകരിക്കപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ നമ്മുട രാജ്യത്ത് ...

Read More
ലേഖനം

ആഴക്കടലിലെ ഇരുട്ടും നരകത്തിലെ ഇരുട്ടും

അബ്ദുൽ മാലിക് സലഫി

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ ടൈറ്റൻ എന്ന സമുദ്ര പേടകത്തിൽ യാത്രതിരിച്ച അഞ്ചുപേർ കടലിനടിയിൽവച്ച് ആ പേടകം പൊട്ടിത്തെറിച്ച് മരണപ്പെട്ട വാർത്തയാണ് കഴിഞ്ഞ മാസം മാധ്യമങ്ങൾ ഏറെ ചർച്ച നടത്തിയത്. ഭൂമിയുടെ എഴുപത് ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 04

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ആസന്നമായ ആ സംഭവത്തിന്‍റെ ദിവസത്തെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക. അതായത് ഹൃദയങ്ങള്‍ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, അവര്‍ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദര്‍ഭം. അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ ...

Read More
ലേഖനം

ഉൽക്ക വീഴ്ചയും കറുത്ത മരണവും

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

1910 നവംബറിലെ ‘തശ്ഹീദുൽ അസ്ഹാൻ’ മാസികയിൽ, അതിന്റെ എഡിറ്ററും 1914 മുതൽ ഖാദിയാനി വിഭാഗത്തിന്റെ ഖലീഫയുമായ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ് ഒരു പ്രവചന സാക്ഷാത്കാരത്തെക്കുറിച്ച് എഴുതുന്നു: ‘‘അഞ്ചോ അതിലധികമോ വർഷങ്ങൾക്കു മുമ്പ് മസീഹ് ഒരു സ്വപ്‌നം വിവരിച്ചു...

Read More
കാഴ്ച

അധ്യാപകരുടെ ചില വേവലാതികൾ

സലാം സുറുമ ,എടത്തനാട്ടുകര

വയ്യ ടീച്ചറേ, ഈ പണി നിർത്തി വേറെ വല്ല ജോലിക്കും പോയാലോ എന്നാണ് ഇപ്പോൾ ആലോചിക്കുന്നത്’’ സ്റ്റാഫ് റൂമിൽവച്ച് സഹപ്രവർത്തകയുടെ സങ്കടം അണപൊട്ടിയൊഴുകി. സ്‌കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും കാൽ കിലോമീറ്റർ വഴിദൂരത്തിനിടയിൽ...

Read More
നിയമപഥം

കുറ്റസമ്മതമൊഴി

അബൂ ആദം അയ്മൻ

പ്രതിയുടെ കുറ്റസമ്മതമൊഴി (confession)ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മജിസ്‌ട്രേറ്റ് മുമ്പാകെയോ, കേസ് നടപടികൾക്കിടയിലോ ക്രിമിനൽ കേസ് പ്രതി നടത്തുന്ന കുറ്റസമ്മതം കോടതിയിൽ സ്വീകാര്യമായ തെളിവാണ്. പ്രതി മജിസ്‌ട്രേറ്റ് മുമ്പാകെയോ, കേസ് നടപടികൾക്കിടയിൽ...

Read More
ലേഖനം

ക്ലാസ് മുറികളിലെ മതസ്വാത ന്ത്യവും ജസ്റ്റിസ് ധൂലിയയുടെ നിരീക്ഷണവും

സുഫ്‌യാൻ അബ്‌ദുസ്സലാം

മതവിശ്വാസത്തിന്റെ ഭാഗമായി ആരെങ്കിലും വസ്ത്രം ധരിക്കുന്നുണ്ടെങ്കിൽ അത് ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടതാണെന്ന് യഹോവസാക്ഷികളുടെ കേസുമായി ബന്ധപ്പെട്ട വിധിപ്രസ്താവങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ...

Read More
വനിതാപഥം

വിലമതിക്കാനാവാത്ത മാതൃത്വം

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

തന്റെ വയറ്റിനകത്ത് വളർന്നുകൊണ്ടിരിക്കുന്ന കുഞ്ഞിന്റെ വളർച്ചയും ചലനങ്ങളും മാതാവിന് അറിയാൻ കഴിയും. കുഞ്ഞിന്റെ ചലനമൊന്നു കുറഞ്ഞതായി തോന്നിയാൽ അവൾക്ക് ആശങ്കയേറും. ഗർഭധാരണത്തിന്റെ എല്ലാ പ്രയാസങ്ങളും അവൾക്ക് മധുരിതമായി തോന്നുന്നത് പിറക്കാനിരിക്കുന്ന...

Read More
കവിത

അനുഗ്രഹങ്ങൾ

നിയാല സുബൈർ (അറബിക് അക്കാദമി, പെരിന്തൽമണ്ണ)

അനുഗ്രഹമൊട്ടേറെയാസ്വദിച്ച്
ജീവിതം തള്ളിനീക്കുന്ന നേരം,
കവിതയൊന്നെഴുതുവാൻ തീർച്ചയാക്കി
വിഷയം ‘അനുഗ്രഹം’ തന്നെയാവാം.
എവിടെ തുടങ്ങണം എന്നു ശങ്ക,
ഒടുവിൽ കുറിച്ചു ഞാൻ ‘പേന’യെന്ന്.
മഷിയില്ലയെങ്കിൽ പേനയെന്ത്?...

Read More
എഴുത്തുകള്‍

നാം ലക്ഷ്യം മറക്കുന്നുവോ?

വായനക്കാർ എഴുതുന്നു

ഈ ലോകം മനുഷ്യരുടെത് മാത്രമല്ല; മൃഗങ്ങളും പക്ഷികളും സൂക്ഷ്മ ജീവികളും സസ്യജാലങ്ങളുമൊക്കെയായി മനുഷ്യർക്ക് ക്ലിപ്തപ്പെടുത്താൻ കഴിയാത്തത്ര സൃഷ്ടികളുടെതുകൂടിയാണ്. ഓരോന്നിനും ആവാസവ്യവസ്ഥക്കനുസരിച്ചുള്ള അനുകൂലനങ്ങൾ സ്രഷ്ടാവ് നൽകിയിട്ടുണ്ട്...

Read More