2023 ജൂലൈ 01 , 1444 ദുൽഹിജ്ജ 13

വെറുപ്പിന്റെ കഥ കഴിയുന്നു!

ടി.കെ അശ്‌റഫ്

മതത്തെ അതിന്റെ അടിസ്ഥാന തലങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനെയാണ് മതമൗലിക വാദം എന്ന് പറയുന്നത്. പിൽക്കാല നിർമിതവും പ്രമാണവിരുദ്ധവുമായ പുറംമോടികളെ പൊട്ടിച്ചെറിഞ്ഞ് ആദർശത്തെ തൽസ്ഥിതിയിലേക്ക് കൊണ്ടുചെന്നെത്തിക്കാനുള്ള ന്യായമായ പരിശ്രമങ്ങളെ വിമർശനത്തിന്റെ എന്ത് ദുഷ്പേരിട്ട് വിളിച്ചാലും അവഗണിക്കാനേ ദൈവഭയമുള്ളവർക്ക് കഴിയൂ. നിലയ്ക്കാത്ത ‘വഹാബീ വിളി’കളിലും ‘കാഫിർ ഫത്‌വ’കളിലും മനസ്സ് മടുക്കാതിരിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

Read More
മുഖമൊഴി

സംഘടിത പ്രവർത്തനങ്ങളുടെ നേട്ടങ്ങൾ

പത്രാധിപർ

ഏത് സമൂഹത്തിലും തിന്മകൾ ഉടലെടുക്കുന്ന സമയത്ത് അത് ദുർബലമായിരിക്കും. ആ ഘട്ടത്തിൽ സമൂഹത്തിലെ ഉത്തരവാദപ്പെട്ട വ്യക്തികൾ ജാഗ്രത കാണിക്കുകയയും തിന്മയുടെ വക്താക്കൾക്ക് തക്കതായ മുന്നറിയിപ്പ് നൽകുകയുമാണെങ്കിൽ അത് കൂടുതൽ...

Read More
ലേഖനം

ജന്നതുൽ ബക്വീഉം ബഹശ്തീ മക്വ‌്ബറയും ഒരുപോലെയെന്നോ?

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

‘‘വാർഷിക സമ്മേളനത്തിന് വരുന്ന അഹ്‌മദി സഹോദരന്മാർ ഖാദിയാനിൽ വന്നിട്ടും, മഹാനായ റസൂൽ തിരുമേനി സലാം പറയാനേൽപിച്ച അല്ലാഹുവിന്റെ വിശിഷ്ടദാസൻ മസീഹ് മൗഊദിന്റെ പ്രഭാപൂരിതമായ അന്ത്യവിശ്രമസ്ഥലം...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 02

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വര്‍ഗങ്ങളില്‍ അവരെയും അവരുടെ മാതാപിതാക്കൾ, ഭാര്യമാര്‍, സന്തതികള്‍ എന്നിവരില്‍ നിന്നു സദ്‌വൃത്തരായിട്ടുള്ളവരെയും നീ ...

Read More
നിയമപഥം

മാപ്പുസാക്ഷിയും മരണമൊഴിയും

അബൂആദം അയ്മൻ

സെഷൻസ് കോടതികളിലും അസിസ്റ്റന്റ് സെഷൻസ് കോടതികളിലും സ്‌പെഷൽ കോടതികളിലും വിചാരണചെയ്യുന്നതും, പ്രതിക്ക് ഏഴോ അതിലധികമോ വർഷത്തെ തടവുശിക്ഷ നൽകാവുന്നതുമായ കേസുകളിൽ, ആവശ്യമായ തെളിവുകൾ ലഭിക്കുക പ്രയാസമായിവരുമ്പോൾ...

Read More
ലേഖനം

പ്രാർഥന; നാം അറിയേണ്ട ചില കാര്യങ്ങൾ

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

തെറ്റ് മനുഷ്യസഹജമാണ്. തിന്മകൾ സംഭവിച്ചുപോയാൽ ഉടനെ പശ്ചാത്തപിക്കുകയും അല്ലാഹുവിനോട് പാപമോചനത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നുവെന്നതാണ് യഥാർഥ വിശ്വാസിയുടെ ഗുണമായി അല്ലാഹു എടുത്തുപറഞ്ഞിട്ടുള്ളത്. ഐഹികവും പാരത്രികവുമായ...

Read More
ലേഖനം

നാം ആത്മാർഥതയുള്ളവരാണോ?

ശൈഖ് അബൂമാലിക് അബ്ദുൽ ഹമീദ് അൽജുഹനി

അല്ലാഹു പറഞ്ഞു: ‘‘അവർ പ്രവർത്തിച്ച കർമങ്ങളുടെ നേരെ നാം തിരിയുകയും നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീർക്കുകയും ചെയ്യും’’ (25:23). എന്തെന്നാൽ, അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചുകൊണ്ടല്ല അവർ ഈ കർമങ്ങൾ ചെയ്തത്...

Read More
ലേഖനം

ആഴക്കടലിലെ അന്ധകാരം

ഡോ. ടി. കെ യൂസുഫ്

പതിനെട്ടാം നൂറ്റാണ്ടുവരെ സമുദ്രങ്ങൾ മാനവസമൂഹത്തിന് ഒരു അജ്ഞാത ലോകമായിരുന്നു. ഗ്രീക്ക് പോലുളള പുരാതന നാഗരികതകൾ പരിശോധിക്കുകയാണെങ്കിൽ കടലുകളെക്കുറിച്ചുളള ഒട്ടനവധി അന്ധവിശ്വാസങ്ങളും കെട്ടുകഥകളും നമുക്ക് കാണാൻ കഴിയും...

Read More
ആരോഗ്യപഥം

മഴക്കാലം പനിക്കാലമോ?

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

വേനൽചൂടിന്റെ കാഠിന്യം വിടപറഞ്ഞു. മഴമേഘങ്ങൾ കാത്തുകിടക്കുന്ന ആകാശം നമുക്കേവർക്കും ആശ്വാസമേകുന്ന കാഴ്ചയാണ്. എന്നാൽ അതിനോടൊപ്പം മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ആശങ്കകൾ ചെറുതല്ല. മഴക്കാലത്തെ ഒരു പനിക്കാലമായിട്ടാണ് കഴിഞ്ഞ ഏതാനും ...

Read More
കാഴ്ച

കാര്യം നേടാനുള്ള ചിരി!

ഇബ്‌നു അലി

ചിലരുടെ കാര്യം വളരെ രസകരമാണ്. മുട്ടിയുരുമ്മി പോയാലും അവർ അപരനെ മൈൻഡ് ചെയ്യില്ല. എന്നാൽ അവർക്ക് ഒരു കാര്യസാധ്യം വേണം എന്ന് തോന്നുമ്പോൾ ചിരിയും ലോഹ്യവും തുടങ്ങും. മൈൻഡ് ചെയ്യുന്ന ശീലം കൂടും. ചിലരുടെ ലക്ഷ്യം പെൺമക്കളുടെ വിവാഹം നല്ലരീതിയിൽ ...

Read More
ചലനങ്ങൾ

സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യപ്പെടുന്നത് കർശനമായി തടയണം

വിസ്ഡം സംസ്ഥാന പ്രതിനിധി സമ്മേളനം

തിരൂർ: വ്യക്തിസ്വാതന്ത്ര്യം മറയാക്കി പൊതു പ്ലാറ്റ്ഫോമായ സോഷ്യൽ മീഡിയ ഉപയോഗിച്ച് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് തിരൂരിൽ സമാപിച്ച വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ...

Read More