2023 മെയ് 06 , 1444 ശവ്വാൽ 14

കേരളത്തെ അപമാനിക്കുന്ന സംഘ്‌ സ്റ്റോറി

മുജീബ് ഒട്ടുമ്മൽ

ഇടവേളക്ക് ശേഷം ലൗ ജിഹാദും ഐസിസും ആടുമേയ്ക്കലുമെല്ലാം മാധ്യമങ്ങളിൽ നിറയുകയാണ്. സംഘ്പരിവാർ നുണഫാക്ടറികളിൽനിന്ന് വിസർജിക്കുന്ന അശ്ലീലങ്ങൾക്ക് ലക്ഷ്യം ഒന്നേയുള്ളൂ; വരാനിരിക്കുന്ന ഇലക്ഷനിൽ കേരളത്തിലടക്കം കുറച്ച് സീറ്റുകൾ തരപ്പെടുത്തുക. കൊന്നും തിന്നും പാർട്ടി വളർത്തുന്ന രാഷട്രീയ ഭീകരന്മാർക്കും അവരുടെ പിന്നണിയാളുകൾക്കുമറിയില്ലല്ലോ, സ്നേഹം കൊടുത്തും വാങ്ങിയും വളർത്തപ്പെട്ട ഒരു നാടിന്റെ പാരമ്പര്യം!

Read More
മുഖമൊഴി

ഹിറ്റ്‌ലറിൽ ആർക്കാണ് മാതൃക?

പത്രാധിപർ

നഗ്‌നമായ വർഗീയത വിശ്വാസപ്രമാണമായി സ്വീകരിക്കുകയും അത് പരസ്യമായി പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ നാടുവാഴുമ്പോൾ അതിന്റെ അപകടം ശരിക്കും മനസ്സിലാക്കാനോ വിലയിരുത്താനോ കഴിയാതെ മതേതര ജനാധിപത്യ സഖ്യങ്ങൾ...

Read More
ലേഖനം

മിർസാ ഗുലാം എന്ന രുദ്ര ഗോപാലൻ

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

1907 മാർച്ച് 28ന് അവതരിച്ചത്: ‘സുൽത്താൻ അബ്ദുൽ ക്വാദിർ’ ഈ ഇൽഹാമിൽ എന്നെ സംബോധന ചെയ്ത പുതിയ പേരാകുന്നു. സുൽത്താൻ മറ്റുള്ളവരുടെ ഭരണാധികാരി ആവുന്നപോലെ എന്നെ എല്ലാ ആത്മീയ ദർബാരികളുടെയും സുൽത്താൻ ആക്കിയിരിക്കുന്നു...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 05

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

തങ്ങളുടെ തൊലികളോട് അവർ പറയും: നിങ്ങളെന്തിനാണ് ഞങ്ങൾക്കെതിരായി സാക്ഷ്യം വഹിച്ചത്? അവ (തൊലികൾ) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ. ...

Read More
വിമർശനം

ബദ്‌രീങ്ങളോടുള്ള പ്രാർഥനയും ബദ്ർദിനത്തിലെ അനാചാരങ്ങളും

മൂസ സ്വലാഹി കാര

ഇസ്‌ലാമിന്റെ കരുത്തും കാതലുമായ തൗഹീദ് വിജയിക്കുകയും ശിർക്ക് തകർന്നടിയുകയും ചെയ്ത യുദ്ധമാണല്ലോ ബദ്ർ യുദ്ധം. മതത്തിന്റെ പ്രതാപം സംരക്ഷിക്കപ്പെടുകയും അത് ലോകമെമ്പാടും വ്യാപിക്കാൻ കാരണമാവുകയും ചെയ്ത ...

Read More
ലേഖനം

ചേലാകർമത്തിന്റെ ഗുണഫലങ്ങളും വിമർശനങ്ങളിലെ അർഥശൂന്യതയും

റഹ്‌മാൻ മധുരക്കുഴി

സഹസ്രാബ്ദങ്ങൾക്ക് മുമ്പേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ജനസമൂഹങ്ങൾക്കിടയിൽ അനുഷ്ഠിക്കപ്പെട്ടു പോരുന്നതാണ് ചേലാകർമം. ജൂതൻമാരും ക്രിസ്ത്യാനികളും മതത്തിന്റെ ഭാഗമായി ഇതനുഷ്ഠിക്കുമ്പോൾ...

Read More
ലേഖനം

ഹിജാബ് വിധികളുടെ അവലോകനം

സുഫ്‌യാൻ അബ്‌ദുസ്സലാം

2022 സെപ്റ്റംബർ 5 മുതൽ 22 വരെ പത്ത് ദിവസങ്ങളിലായി നീണ്ടുനിന്ന പ്രൗഢഗംഭീരമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ ഒക്ടോബർ 13 വ്യാഴാഴ്ചയാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ശിരോവസ്ത്ര വിഷയത്തിൽ വിധി പറഞ്ഞത്. വിധി പറഞ്ഞ രണ്ടു ജഡ്ജുമാർ വ്യത്യസ്ത...

Read More
നിയമപഥം

സെഷൻസ് കോടതി

അബൂആദം അയ്മൻ

ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കമ്മിറ്റ് ചെയ്ത ഒരു കേസ് സെഷൻസ് കോടതിയിൽ വിചാരണക്ക് വന്നാൽ പ്രോസിക്യൂഷൻ ഭാഗത്തേക്ക് പബ്ലിക് പ്രോ സിക്യൂട്ടറും പ്രതിഭാഗത്തേക്ക് പ്രതിയുടെ അഭിഭാഷകനുമായിരിക്കും ഹാജരാവുക. പ്രോസിക്യൂട്ടർ ആദ്യമായി പ്രതിക്കെതിരായ...

Read More
ലേഖനം

കത്തുന്ന വേനലിലും പർദ സുരക്ഷിതവസ്ത്രം തന്നെ

മൂനിസ് അൻസാരി

സ്ത്രീകൾക്ക് അന്തസ്സുള്ള വേഷമാണ് പർദ; സംശയമില്ല. സ്ത്രീകൾക്ക് പുറത്ത് എവിടെ വേണമെങ്കിലും പോകാം. അറുപത് വയസ്സ് കഴിഞ്ഞ ഞാൻ പർദയിട്ടതിനെ ജനം വല്ലാതെ വിപരീതബുദ്ധ്യാ വീക്ഷിക്കുന്നു. വസ്ത്ര സംരക്ഷണം, അത് വല്ലാതെ തണുപ്പ് ...

Read More
കാഴ്ച

വെള്ളമുണ്ടിന്റെ വെണ്മ

ഇബ്‌നു അലി എടത്തനാട്ടുകര

മുണ്ട് ഉടുക്കാൻ ഇഷ്ടമാണ്. നാട്ടിൽ മുണ്ടാണ് ഉടുക്കാറ്. ഇഷ്ടപ്പെട്ട ഏതാനും വെള്ള മുണ്ടുകളുണ്ട്. കട്ടി കൂടിയ എന്നാൽ ഭാരം കുറഞ്ഞ മനോഹരമായ വർണക്കരകളുള്ള വെള്ളമുണ്ടുകൾ. കാണാൻ നല്ല ചേലാണ്. ഭാരം കുറഞ്ഞതുകൊണ്ട് ഉടുക്കാനും എളുപ്പം, സുഖം...

Read More
ചലനങ്ങൾ

സൗഹൃദാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കുക

വിസ്ഡം യൂത്ത്

മണ്ണാർക്കാട് : സമൂഹത്തിൽ ഏറ്റവുമധികം സ്വാധീനമുള്ള സിനിമപോലെയുള്ള മാധ്യമങ്ങളിലൂടെ നുണക്കഥകൾ പ്രചരിപ്പിച്ച് വർഗീയവിഷം ചീറ്റുന്നവർക്കെതിരെ നിയമനടപടി എടുക്കണമെന്ന് മണ്ണാർക്കാട് സംഘടിപ്പിച്ച വിസ്ഡം യൂത്ത് ലീഡേർസ് മീറ്റ് ആവശ്യപ്പെട്ടു...

Read More