2023 ഏപ്രിൽ 22, 1444 ശവ്വാൽ 02

അബുൽ കലാം ആസാദ്: മതനിരപേക്ഷ ഇന്ത്യയുടെ അഭിമാന പുത്രൻ

ഉസ്മാന്‍ പാലക്കാഴി

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി. നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ പരിഷ്‌കരണം നടപ്പാക്കിയ വിദ്യാഭ്യാസ വിചക്ഷണൻ. ഐ.ഐ.ടികളുടെ പിതാവ്. ജാമിഅ മില്ലിയ്യയുടെ സ്ഥാപകരിലൊരാൾ. യുജിസിയുടെ അധികാര പരിധി ഇന്ത്യയിലെമ്പാടും വ്യാപിപ്പിച്ച മാനവ വിഭവശേഷി വകുപ്പ് തലവൻ. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിന് അസ്തിവാരമിട്ട ദീർഘദർശി. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്റെ നിർമാതാവ്. നിയമ നിർമാണ സഭയുടെ അധ്യക്ഷൻ. രാജ്യം ഭാരതരത്ന നൽകി ആദരിച്ച വ്യക്തിത്വം... ഇദ്ദേഹത്തിന്റെ പേര് എൻ.സി.ഇ.ആർ.ടി സിലബസ്സിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു! പേരിലുണ്ടായിരുന്ന ന്യൂനപക്ഷ ഫെലോഷിപ്പ് നിർത്തലാക്കിയിരിക്കു ന്നു! രാജ്യത്തെ കാവിവൽക്കരിക്കുക മാത്രമല്ല ഒരു സമുദായത്തിനെ ചരിത്രത്തിൽ നിന്ന് നിഷ്‌കാസനം ചെയ്യാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ തീരുമാനം. പ്രതികരിച്ചേ മതിയാവൂ.

Read More
മുഖമൊഴി

വീണ്ടും പുകയുന്ന പുൽവാമ

പത്രാധിപർ

പുൽവാമയിൽ സൈനികർ ഭീകരാക്രമണത്തിന് ഇരകളായ സംഭവത്തെക്കുറിച്ച് രണ്ട് ഉന്നതരായ വ്യക്തികളുടെ വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്, മുൻ കരസേന മേധാവി ശങ്കർ റോയ് ചൗധരി എന്നിവരുടെതാണ്...

Read More
ലേഖനം

മലക്കുകളും വിചിത്ര വ്യാഖ്യാനങ്ങളും

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

‘മരിച്ചുപോയ ജ്യേഷ്ഠൻ ഗുലാം ഖാദിറിനെപ്പോലെ ഒരാൾ കയറി വന്നു. എനിക്ക് ഉടനെ മനസ്സിലായി ഒരു മലക്കാണെന്ന്! എവിടെ നിന്നാണ് വരുന്നത് എന്ന ചോദ്യത്തിന് അല്ലാഹുവിന്റെ അടുത്തുനിന്ന് എന്ന് മറുപടി ലഭിച്ചു. ജനങ്ങൾക്ക് നിന്നോടുള്ള ശത്രുത കൂടുകയാണെന്നും അവർ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 03

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അങ്ങനെ രണ്ടുദിവസ(ഘട്ട)ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ...

Read More
ലേഖനം

സകാത്ത്; ചില അടിസ്ഥാന കാര്യങ്ങൾ

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

താമസിക്കാനായി ഉണ്ടാക്കുന്ന വീട്, വസ്ത്രം, വീട്ടുപകരണങ്ങൾ, യാത്രക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾ, ജോലിസംബന്ധമായ ഉപകരണങ്ങൾ എന്നിവയക്ക് സകാത്തില്ല. മേൽ പറയപ്പെട്ടവ കച്ചവടത്തിനായി ഒരുക്കുകയാണെങ്കിൽ കച്ചവടത്തിന് ഉദ്ദേശിച്ചതുമുതൽ ഒരു ...

Read More
ലേഖനം

റമദാനിലൂടെ നേടിയെടുത്ത ആത്മചൈതന്യം നിലനിർത്തുക

സ്വലാഹുദ്ദീൻ ഹികമി

പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാനിന്റെ കർമനിരതമായ രാപ്പകലുകൾ നമ്മിൽനിന്ന് വിട പറഞ്ഞിരിക്കുകയാണ്. വിശപ്പും ദാഹവും സഹിച്ച് പകൽ മുഴുവൻ നോമ്പുനോറ്റു. രാപ്പകലുകളെ നമസ്‌കാരങ്ങൾകൊണ്ടും ക്വുർആൻ ....

Read More
ലേഖനം

ശവ്വാലും ആറുനോമ്പും

സിയാദ് അൽഹികമി

അല്ലാഹുവിന്റെ കൽപനപ്രകാരം സത്യവിശ്വാസികൾ ഒരു മാസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കിക്കഴിഞ്ഞു. അല്ലാഹുവിന്റെ പ്രീതി നേടിയെടുക്കലാണ് നോറ്റുകഴിഞ്ഞ നോമ്പുകൾകൊണ്ടും മറ്റു ആരാധനാകർമങ്ങൾകൊണ്ടും നമ്മുടെ ലക്ഷ്യം. റമദാനിലെ നോമ്പിനെ തുടർന്ന് ശവ്വാൽ...

Read More
ലേഖനം

ശിരോവസ്ത്രവാദങ്ങൾ പരിസമാപ്തിയിലേക്ക്

സുഫ്‌യാൻ അബ്‌ദുസ്സലാം

ഹുസേഫാ അഹ്‌മദിക്ക് ശേഷം ദേവദത്ത് കാമത്ത് ആയിരുന്നു രണ്ടംഗ ബെഞ്ചിന് മുമ്പാകെ തുടർവാദങ്ങൾ സമർപ്പിക്കാൻ സന്നിഹിതനായത്. ഹിജാബ് വിഷയത്തിൽ സുപ്രീംകോടതിയിൽ പ്രാരംഭ വാദങ്ങൾ സമർപ്പിച്ചിരുന്നത് കാമത്ത് ആയിരുന്നു. വളരെ പ്രൗഢവും ഹൃസ്വവുമായ...

Read More
ലേഖനം

അല്ലാഹുവിന്റെ സ്വിഫതുകളും സമസ്തക്കാരുടെ ഇരട്ടത്താപ്പും

ജമാൽ ആറ്റിങ്ങൽ

സമസ്തക്കാർ സലഫികളെ ആക്ഷേപിക്കാൻ കാലാകാലങ്ങളായി കൊണ്ടുവരാറുള്ള ആരോപണമാണ് ‘സലഫികൾ അല്ലാഹുവിനു അവയവങ്ങൾ ഉണ്ടെന്ന് വാദിക്കുന്നവരാണ്, അല്ലാഹുവിനു ശരീരം ഉണ്ടെന്നും ആ ശരീരത്തിന്റെ ഭാഗമായി അല്ലാഹുവിനു കൈകളും...

Read More
കാഴ്ച

പത്ത് കിട്ടുകിൽ നൂറു മതിയെന്നും

ഇബ്‌നു അലി

ഒരു ഷെഡിലായിരുന്നു ആ അഞ്ചംഗ കുടുംബം താമസിച്ചിരുന്നത്. ചോരാതിരിക്കാൻ മേൽക്കൂരയിലും ചുമരിന്റെ കുറച്ച് ഭാഗത്തും നീല പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയിരുന്നു. മാതാപിതാക്കളും മൂന്ന് മക്കളും അടങ്ങുന്ന അവർക്ക് സർക്കാർ സ്‌കീമിൽ വീടു കിട്ടി പണി പൂർത്തിയായിട്ടുണ്ട്. അകത്ത്, കോണിക്കൂട്ടിൽ ഉള്ള കക്കൂസും കുളിമുറിയും ...

Read More
എഴുത്തുകള്‍

ശരീഅത്ത് തിരുത്തണമെന്നോ?

വായനക്കാർ എഴുതുന്നു

നേർപഥം ലക്കം 325ൽ വന്ന ‘ശരീഅത്ത് തിരുത്തണമെന്നോ’ എന്ന കവർ സ്റ്റോറി പലരുടെയും തെറ്റുധാരണകൾ മാറ്റിയെടുക്കാൻ പര്യാപ്തമായ നിലയിലുള്ള അവതരണമായിരുന്നു. ഇസ്‌ലാമിനെ അല്ലെങ്കിൽ ക്വുർആനിനെ പുനർവായനക്ക് വിധേയമാക്കണമെന്നും കാലോചിതമായ പരിഷ്‌കരണം ഇസ്‌ലാമിക നിയമങ്ങളിൽ ...

Read More