2023 ഏപ്രിൽ 15, 1444 റമദാൻ 24

ശരീഅത്ത് തിരുത്തണമെന്നോ?

ടി.കെ അശ്‌റഫ്

മനുഷ്യനിര്‍മിത ദര്‍ശനങ്ങള്‍ക്കെല്ലാം പരിമിതികളുണ്ട്. നിലനില്‍ക്കുന്ന കാലത്തിന്റെയും സാഹചര്യങ്ങളുടെയും തടവിലാണ് ഓരോ ആശയവും. മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവിന് മാത്രമെ കുറ്റമറ്റ നിയമങ്ങള്‍ ആവിഷ്‌കരിക്കാന്‍ കഴിയൂ. ഇസ്‌ലാമിക ശരീഅത്തിന്റെ ആധാരശിലയും അത് തന്നെയാണ്. തങ്ങളുടെ ബുദ്ധിയും ദുഷ്ടലാക്കും കൈമുതലാക്കി അത് തിരുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍, അത് മിഥ്യാസ്വപ്‌നമാണെന്നതിന് കാലം സാക്ഷിയാണ്.

Read More
മുഖമൊഴി

മാധ്യമ സ്വാതന്ത്ര്യ ചരിത്രത്തിലെ നിർണായകമായ വിധി

പത്രാധിപർ

ഇന്ത്യൻ മാധ്യമ സ്വാതന്ത്ര്യ ചരിത്രത്തിലെ നിർണായകമായ വിധിയിൽ മീഡിയ വൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയമവിരുദ്ധമായ വിലക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നീക്കിയതിന്റെ വർത്തമാനകാല ...

Read More
ലേഖനം

‘അല്ലാഹു, മലക്കുകൾ; പിന്നെ ഞാനും’

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

‘1903 ജനുവരി 15ന് ലാഹോറിൽവച്ച് നിരവധിതവണ ഇൽഹാം അവതരിച്ചു. ഞാൻ എല്ലാ വശത്ത് കൂടെയും നിനക്ക് അനുഗ്രഹങ്ങൾ കാണിച്ചുതരും’ (പേജ്: 372). ഈ പ്രവചനം എവ്വിധം പുലർന്നുവെന്ന മിർസയുടെ വിശദീകരണം അടിക്കുറിപ്പിൽ വായിക്കാം : ‘ഞാൻ ജഹ്‌ലമിനടുത്തെത്തി...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 02

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

നീ പറയുക: ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു എന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. ആകയാല്‍ അവങ്കലേക്കുള്ള മാര്‍ഗത്തില്‍ നിങ്ങള്‍ നേരെ നിലകൊള്ളുകയും അവനോട് നിങ്ങള്‍ പാപമോചനം തേടുകയും ...

Read More
ലേഖനം

സകാത്തും നിലനിൽക്കുന്ന ദാനധർമവും

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

നബി ﷺ പറഞ്ഞു: “മനുഷ്യൻ മരണപ്പെട്ടാൽ അവന്റെ കർമങ്ങൾ മുറിഞ്ഞുപോയി; മൂന്ന് കാര്യങ്ങളൊഴിച്ച്. നിലനിൽക്കുന്ന ദാനധർമം, ഉപകാരപ്പെടുന്ന അറിവ്, അവനുവേണ്ടി പ്രാർഥിക്കുന്ന സദ്‌വൃത്തനായ മകൻ’’ (മുസ്‌ലിം). മരണപ്പെട്ടാൽ കർമങ്ങൾ മുറിഞ്ഞുപോകും...

Read More
കാഴ്ച

പള്ളിയിൽ കുട്ടികളും വരട്ടെ

ഇബ്‌നു അലി എടത്തനാട്ടുകര

വിശുദ്ധ റമദാൻ സാന്ത്വനമാണ്. ആശ്വാസമാണ്. പ്രതീക്ഷയാണ്. പലരും ലീവെടുക്കുന്നു. കൂലിപ്പണിക്കാർ ജോലിസമയം മാറ്റുന്നു. സ്‌കൂളും കോളേജും പരീക്ഷച്ചൂട് കഴിഞ്ഞ് അവധിയിലേക്ക് നീങ്ങുന്നു. ഭക്തിയുടെ നനവ് കൂടിക്കൊണ്ടിരിക്കുന്നു. ജമാഅത്ത് നമസ്‌കാരത്തിന് ആളുകളുടെ എണ്ണം ...

Read More
ലേഖനം

സർക്കാർ സർക്കുലർ ഭരണഘടനാ വിരുദ്ധം

സുഫ്‌യാൻ അബ്‌ദുസ്സലാം

ദുഷ്യന്ത് ദവെയും സൽമാൻ ഖുർഷിദും തുടർവാദങ്ങൾ പൂർത്തിയാക്കിയപ്പോൾ പിന്നീട് കളത്തിലിറങ്ങിയത് ഹുസേഫ അഹ്‌മദി ആയിരുന്നു. പ്രാഥമിക ഘട്ടത്തിൽ ശബരിമല വിധി, ഭരണഘടന ഉദ്ഘോഷിക്കുന്ന ഫ്രറ്റേർണിറ്റി, സാമൂഹികസ്വത്വം...

Read More
ലേഖനം

പശ്ചാത്താപത്തിന്റെ അനിവാര്യത

അബൂഫായിദ

ശരീരത്തിൽ മണ്ണ് പുരളുന്നതും മനസ്സിൽ പാപത്തിന്റെ മാലിന്യം പുരളുന്നതും മനുഷ്യജീവിതത്തിൽ സ്വാഭാവികമാണ്. സംശുദ്ധരായി ജീവിക്കുവാൻ കൽപിക്കപ്പെട്ടവരാണ് സത്യവിശ്വാസികൾ. വൃത്തി ഈമാനിന്റെ ഭാഗമാണ് എന്ന പ്രവാചകമൊഴി അക്കാര്യമാണ്...

Read More
ആരോഗ്യപഥം

അവധിക്കാലം ക്രിയാത്മകമാക്കാം

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

വീണ്ടും ഒരു വേനലവധിക്കാലം കൂടി വന്നെത്തിയിരിക്കുന്നു. പൊന്നോമന മക്കളുടെ അവധിക്കാലം ഉപയോഗപ്രദമാക്കുക എന്നത് മാതാപിതാക്കളുടെ കടമയാണ്. ഇത്തവണ അവധിക്ക് വിരുന്നുകാരനായി റമദാൻകൂടി ഉള്ളതിനാൽ ഈ അവധിക്ക് ഒന്നാമതായി റമദാൻ...

Read More
കവിത

ജെൻഡർ ന്യൂട്രാലിറ്റി

സുലൈമാൻ

ഇന്നലത്തെ
ഇടിവെട്ടിൽ
കൂൺപോലെ
പൊട്ടിമുളച്ചതല്ല,
പണ്ടു പണ്ടേ
തുണിയുടുക്കാത്ത
ചിന്തയിലെ ...

Read More
എഴുത്തുകള്‍

ബദ്‌രീങ്ങളെ വിളിച്ചു തേടുന്നവരോട്

വായനക്കാർ എഴുതുന്നു

പതിവുപോലെ ഈ വർഷവും നമ്മുടെ നാട്ടിൽ ബദ്‌രീങ്ങളുടെ ആണ്ട് ആഘോഷം കുശാലായി നടന്നു. ബദ്‌രീങ്ങളെ വിളിച്ചുതേടേണ്ടതിന്റെ ആവശ്യകതയും അനിവാര്യതയും വിശദീകരിക്കുന്ന പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കാൻ മുസ്‌ല്യാക്കൻമാർ...

Read More