2023 ഏപ്രിൽ 01, 1444 റമദാൻ 10

ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങുന്നുവോ?

മുജീബ് ഒട്ടുമ്മൽ

തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ പ്രസംഗ വാചകങ്ങളെ വ്യാഖ്യാനിച്ച് രാഹുൽ ഗാന്ധിക്കെതിരെ കോടതിയും അതുവഴി സ്പീക്കറും നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്‌. നിലനിൽക്കുന്ന, ഭരണകൂട കൊള്ളരുതായ്മകൾക്കെതിരെ ശക്തിയുക്തം ശബ്ദിക്കുന്ന പ്രതിപക്ഷ നേതാക്കളെയൊന്നൊന്നായി അധികാരദണ്ഡുപയോഗിച്ച് നിശ്ശബ്ദരാക്കുന്ന ഭരണകൂട ധാർഷ്ട്യത്തിനെതിരെ പ്രതികരിച്ചേ മതിയാവൂ. ജാതി, മത, കക്ഷി വ്യത്യാസമില്ലാതെ എല്ലാവരുടെയും ശക്തമായ പ്രതികരണങ്ങളിലൂടെ മാത്രമെ ഇന്ത്യയുടെ അടിത്തറയായ ജനാധിപത്യത്തെ സംരക്ഷിക്കുവാൻ കഴിയുകയുള്ളൂ.

Read More
മുഖമൊഴി

പ്രവാചകന്മാരുടെ പാത

പത്രാധിപർ

എല്ലാ മതവിഭാഗങ്ങളെയും പോലെ അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും മുസ്‌ലിം സമുദായവും മുക്തമല്ല എന്നത് വസ്തുതയാണ്. എന്നാൽ ഇസ്‌ലാമിക പ്രമാണങ്ങളിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും യാതൊരു പഴുതുമില്ല. എന്ന് മാത്രമല്ല അവയ്‌ക്കെതിരെ...

Read More
ലേഖനം

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യയും പരിഹാസ്യരാകുന്ന വിമർശകരും - 2

മൂസ സ്വലാഹി കാര

ഇസ്‌ലാമിക ശരീഅത്തിലും അതിന്റെ പ്രമാണങ്ങളിലും അഗാധജ്ഞാനമുള്ള പണ്ഡിതന്മാരുടെ മഹത്ത്വത്തെയും വൈദഗ്ധ്യത്തെയും അംഗീകരിക്കുക എന്നത് മതബോധമുള്ളവരുടെ സ്വഭാവമാണ്. ഓരോ കാലഘട്ടത്തിലും അന്ധവിശ്വാസങ്ങൾക്ക് കീഴ്‌പ്പെട്ടവർ അന്യായമായി പണ്ഡിതന്മാരെ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അശ്ശൂറാ (കൂടിയാലോചന), ഭാഗം 13

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അല്ലാഹുവിന്റെ ആധിപത്യത്തിന്റെ വിശാലതയാണ് ഇവിടെ അല്ലാഹു പരാമർശിക്കുന്നത്; തന്റെ സൃഷ്ടികളിൽ അവനുദ്ദേശിക്കുന്ന പ്രകാരം അധികാരം വിനിയോഗിക്കുന്നതിനെക്കുറിച്ചും മുഴുവൻ കാര്യങ്ങളിലുമുള്ള അവന്റെ നിയന്ത്രണത്തെക്കുറിച്ചും. പൊതുവായി ...

Read More
ലേഖനം

സ്വപ്‌നങ്ങൾക്ക് നികുതി വേണ്ട!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

1906 മാർച്ചിൽ ‘അവതരിച്ച’ ചില വചനങ്ങൾ കാണുക: “മർയമിന്റെ മകൻ യേശു വലിയ മഹത്ത്വത്തിന് ഉടമയായി. ഇപ്പോൾ 40 കോടി ജനങ്ങൾ അദ്ദേഹത്തെ പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ നാമത്തിൽ രാജാക്കന്മാരുടെ ശിരസ്സുകൾ കുനിയുന്നു. ‘മറിയമിന്റെ മകൻ യേശുവിനെപ്പോലെ ശിർക്കിന്റെ ...

Read More
ലേഖനം

ജീവന്റെ ഉത്ഭവം ക്വുർആനിലും ശാസ്ത്രത്തിലും

ഡോ. ടി. കെ യൂസുഫ്

ഭൂമിയിൽ ജീവന്റെ ആവിർഭാവത്തെക്കുറിച്ച് ഇക്കാലമത്രയും ഒട്ടേറെ ശാസ്ത്രീയ വിശകലനങ്ങൾ നടന്നിട്ടുണ്ട്. ഏകദേശം 318 മില്യൺ വർഷങ്ങൾക്ക് മുമ്പുതന്നെ പ്രപഞ്ചത്തിൽ ജൈവോൽപത്തി നടന്നിട്ടുണ്ട് എന്നതിൽ ശാസ്ത്രജ്ഞന്മാർ ...

Read More
സംശയനിവാരണം

നോമ്പ്; ചില ഫത്‌വകൾ - 02

ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ലാഹ് ബിൻ ബാസ്(റഹ്)

?: യാത്രക്കാരന് നോമ്പ് അനുഷ്ഠിക്കലോ ഉപേക്ഷിക്കലോ ഏതാണ് ഉത്തമം? വിശിഷ്യാ, വിമാനങ്ങളോ മറ്റു പ്രയാസരഹിതമായ ആധുനിക യാത്രാ മാർഗങ്ങളോ സ്വീകരിക്കുന്നവർക്ക്? ! : യാത്രക്കാരന് നോമ്പ് ഉപേക്ഷിക്കുന്നതാണ് ഉത്തമമെങ്കിലും ...

Read More
ലേഖനം

വിദ്യാലയങ്ങളും മതചിഹ്നങ്ങളും

സുഫ്‌യാൻ അബ്‌ദുസ്സലാം

ഹിജാബ് കേസിൽ കർണാടകക്ക് വേണ്ടി ഹാജരായ കേന്ദ്ര സോളിസിറ്റർ ജനറൽ, കർണാടക അഡ്വക്കേറ്റ് ജനറൽ, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ തുങ്ങിയവർ വാദങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ത്യയുടെ അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിയാണ് ഉഡുപ്പി കോളേജിലെ ഒരു അധ്യാപകന്റെ ...

Read More
ലേഖനം

വിശുദ്ധ ക്വുർആൻ പ്രപഞ്ച സ്രഷ്ടാവിന്റെ സന്ദേശം

ശമീർ മദീനി

നമുക്ക് ജീവൻ നൽകിയ, ശ്വസിക്കുവാൻ വായുവും കുടിക്കുവാൻ വെള്ളവും നൽകിയ, വാസയോഗ്യമായ നിലയിൽ ഭൂമിയെ സംവിധാനിച്ച കരുണാവാരിധിയായ നമ്മുടെ സ്രഷ്ടാവ് അവന്റെ പക്കൽനിന്നുള്ള കുറ്റമറ്റ മാർഗനിർദേശങ്ങളുമായി കാലാകാലങ്ങളിൽ ...

Read More
വനിതാപഥം

സ്ത്രീകളും പ്രബോധനവും

ആഷിഖ.എ.വി, നടുവട്ടം

മതപ്രബോധനം (ദഅ്‌വത്ത്) എന്നത് മഹത്തായ ഒരു പുണ്യകർമമാണ്. ‘ദഅ്‌വത്ത് ‘എന്ന പദത്തിന്റെ അർഥം ‘ക്ഷണിക്കൽ,’ ‘വിളിക്കൽ’ എന്നൊക്കെയാണ്. ഇതരമതസ്ഥർക്ക് മതത്തെ കുറിച്ച് പറഞ്ഞുകൊടുക്കാനും തെറ്റായ ദിശയിൽ സഞ്ചരിക്കുന്ന മുസ്‌ലിംകളെ നേർവഴിയിലേക്ക് ...

Read More
ചലനങ്ങൾ

സൗഹൃദ സംഗമം സമാപിച്ചു

ന്യൂസ് ഡെസ്ക്

കോഴിക്കോട്: പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ കോഴിക്കോട് ചേർന്ന മുസ് ലിം സംഘടനകളുടെയും സമുദായ നേതാക്കളുടെയും സൗഹൃദ സംഗമത്തിലും ഇഫ്താർ മീറ്റിലും വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ.അശ്‌റഫ്, സംസ്ഥാന...

Read More