2023 മാർച്ച് 25, 1444 റമദാൻ 2

നോമ്പ്; തിന്മകളെ പ്രതിരോധിക്കുന്ന പരിച

ഉസ്മാന്‍ പാലക്കാഴി

ആത്മാർഥതയില്ലെങ്കിൽ ആരാധനാകർമങ്ങളിൽ മായം കലരുന്നത് സ്വാഭാവികം. പൈശാചിക പ്രലോഭനങ്ങൾ അതിന് ആക്കം കൂട്ടുകയും ചെയ്യും. എന്നാൽ ദേഹേച്ഛയോടും ഭൗതിക തൃഷ്ണകളോടും ഒരുപോലെ യുദ്ധം ചെയ്ത് പൂർത്തീകരിക്കുന്ന ആരാധനയെന്ന നിലയ്ക്ക് നോമ്പിന് സവിശേഷതകൾ ഏറെയുണ്ട്. നന്മകളുടെ ഉറവ എന്നതിനൊപ്പം തിന്മകൾക്കെതിരെയുള്ള പരിച കൂടെയായി നോമ്പ് മാറുന്നത് അപ്പോഴാണ്.

Read More
മുഖമൊഴി

വിശുദ്ധ ക്വുര്‍ആനും അറബി ഭാഷയും

പത്രാധിപർ

വിശുദ്ധ ക്വുര്‍ആന്‍ അവതീര്‍ണമായിട്ട് 14 നൂറ്റാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞു. കഴിഞ്ഞുപോയ ഈ ദീര്‍ഘമായ കാലഘട്ടത്തിനിടയില്‍ ഈ ഭാഷക്കുണ്ടായ വളര്‍ച്ചയും വികാസവും ചെറുതല്ല. ദുര്‍മാര്‍ഗികളും കലഹപ്രിയരും ക്ഷിപ്രകോപികളുമായിരുന്ന അറേബ്യന്‍ ജനത പിന്നീട് മാതൃകായോഗ്യരായ...

Read More
ലേഖനം

ഇസ്‌ലാമോഫോബിയ വിരുദ്ധദിനം; നാം ഓർക്കേണ്ട ചില വസ്തുതകൾ

ടി.കെ അശ്‌റഫ്

ലോകത്ത് ഇസ്‌ലാമിനെ പ്രതിക്കൂട്ടിൽ നിർത്തി ചില സ്ഥാപിത താൽപര്യക്കാർ വിദ്വേഷം വ്യാപിപ്പിക്കുന്നതിനിടെ, ഇതിനെതിരായി അന്താരാഷ്ട്രദിനം ആചരിക്കണമെന്ന പ്രമേയത്തിന് യു.എൻ പൊതുസഭയുടെ അംഗീകാരം ലഭിച്ചിരിക്കുകയാണ്...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അശ്ശൂറാ (കൂടിയാലോചന), ഭാഗം 12

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

നിന്ദ്യതയാല്‍ കീഴൊതുങ്ങിയവരായിക്കൊണ്ട് അവര്‍ അതിന് (നരകത്തിന്‌) മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത് നിനക്ക് കാണാം. ഒളികണ്ണിട്ടായിരിക്കും അവര്‍ നോക്കുന്നത്‌. വിശ്വസിച്ചവര്‍ പറയും: ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ സ്വദേഹങ്ങളും തങ്ങളുടെ...

Read More
ഹദീസ് പാഠം

വിശുദ്ധ ക്വുർആനും സത്യവിശ്വാസിയും

സഫ്‌വാൻ അൽഹികമി ആമയൂർ

അബൂ മൂസൽഅശ്അരി(റ) ഉദ്ധരിക്കുന്നു;“നബി ﷺ പറഞ്ഞു: “ക്വുർആൻ പാരായണം ചെയ്യുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സത്യവിശ്വാസിയുടെ ഉദാഹരണം നാരകപ്പഴം പോലെയാണ്. അതിന്റെ ഗന്ധം നല്ലതാണ്, രുചിയും നല്ലതാണ്. ക്വുർആൻ പാരായണം ചെയ്യാത്ത ...

Read More
ലേഖനം

ഈസാ(അ)യുടെ ‘മൂന്നാം വരവ്!’

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

ഈസാ നബി(അ)യെക്കുറിച്ചുള്ള വിവരണത്തിൽ ‘അവതാരം’ ഒട്ടും വിനയമോ ബഹുമാനമോ ഇല്ലാതെയാണ് എഴുതിയിട്ടുള്ളത്. അടുത്ത വാചകം കാണുക: “ഒരിക്കൽ ‘അവൻ’ എന്റെ വാതിൽപടിയിൽ നിൽക്കുന്നത് കണ്ടു. കത്ത് പോലെ ഒരു കടലാസ് കയ്യിലുണ്ട്. അല്ലാഹുവിന്റെ സുഹൃത്തുക്കളുടെ...

Read More
ലേഖനം

സഹനത്തിന്റെ പവിത്രമാസം

മെഹബൂബ് മദനി, ഒറ്റപ്പാലം

വ്രതമാസം വിശ്വാസികളെയെല്ലാം സന്തോഷിപ്പിക്കുന്നു എന്നതിൽ സംശയമില്ല. പരലോക വിജയം ആഗ്രഹിക്കുന്നവർക്ക് ജീവിതത്തെ വിമലീകരിക്കാനും ചിട്ടപ്പെടുത്താനുമുള്ള സുവർണാവസരങ്ങളാണ് റമദാൻ നൽകുന്നത്. എന്നാൽ പലരും റമദാനിന്റെ ആത്മചൈതന്യമറിയാതെ...

Read More
സംശയനിവാരണം

നോമ്പ്; ചില ഫത്‌വകൾ

ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ലാഹ് ബിൻ ബാസ്(റഹ്)

? : ആർത്തവകാരികളും പ്രസവിച്ചുകിടക്കുന്നവരും നോമ്പനുഷ്ഠിക്കേണ്ടതുണ്ടോ? അടുത്ത റമദാൻവരെ നോമ്പ് നോറ്റുവീട്ടാതിരുന്നാലുള്ള പ്രായച്ഛിത്തമെന്താണ്? !: ആർത്തവകാലത്തും പ്രസവാനന്തരവും നോമ്പും നമസ്‌കാരവും നിഷിദ്ധവും സാധുതയില്ലാത്തതുമാണ്...

Read More
ലേഖനം

മൗലികാവകാശങ്ങളും നിയന്ത്രണങ്ങളും

സുഫ്‌യാൻ അബ്‌ദുസ്സലാം

ട്രാൻസ്‌ജെൻഡർ (നൽസ), വധശിക്ഷ (ബച്ചൻസിംഗ്) തുടങ്ങിയ കേസുകളെ തനിക്കനുകൂലമായി സമർഥിക്കാൻ ശ്രമിച്ച കർണാടക അറ്റോർണി ജനറലിന് രണ്ടംഗ ബെഞ്ചിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരം മുട്ടുകയായിരുന്നു. ഭരണഘടനക്ക് പുതിയ വ്യാഖ്യാനങ്ങൾ ചമയ്ക്കാനുള്ള അദ്ദേഹത്തിന്റെ...

Read More
ലേഖനം

വ്രതം ആത്മീയതക്കും ആരോഗ്യത്തിനും

ഡോ. ടി. കെ യൂസുഫ്

മനുഷ്യ‌െൻറ ആത്മീയതയെ ശക്തിപ്പെടുത്തുന്നതിനും മൃ ഗീയ വാസനകൾക്ക് കടിഞ്ഞാണിടുന്നതിനും വേണ്ടിയാണ് നോമ്പ് നിർബന്ധമാക്കപ്പട്ടിട്ടുള്ളത് എന്നാണ് ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്ന് ഗ്രഹിക്കാൻ കഴിയുന്നത്. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുളളവർക്ക്...

Read More
കാഴ്ച

നടുറോഡിലെ മരണം

ഇബ്നു അലി എടത്തനാട്ടുകര

ഒരു സമ്മേളനത്തിന് പോകുകയായിരുന്നു ഞങ്ങൾ. മെയിൻ റോഡിലേക്ക് കേറി ഇടത്തോട്ട് പോകുന്നതിന് പകരം തെറ്റി വലത്തോട്ടാണ് പോയത്. കാർ ഓടിച്ചിരുന്ന സുഹൃത്ത് ഒരു സ്ഥലം കണ്ടപ്പോഴാണ് അക്കഥ ഓർത്തത്. കൂട്ടുകാരനും ഭാര്യയും രാത്രി വൈകി കാറിൽ മടങ്ങുകയാണ്...

Read More
ചലനങ്ങൾ

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ദക്ഷിണ മേഖലാ ഓറിയന്റേഷൻ ക്യാമ്പ് സമാപിച്ചു

ന്യൂസ് ഡെസ്ക്

എറണാകുളം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 12ന് കോഴിക്കോട്ടു വെച്ച് നടന്ന ഉത്തരമേഖല ഓറിയന്റേഷൻ ക്യാമ്പിന്റെ തുടർച്ചയായി, എറണാകുളം, ആലപ്പുഴ...

Read More