2023 ഫെബ്രുവരി 18, 1444 റജബ് 27

മുസ്‌ലിം സമുദായം; വഴിയും വെളിച്ചവും

ടി.കെ അശ്‌റഫ്

ചരിത്രത്തിന്റെ അപകടകരമായ ദശാസന്ധിയിലൂടെയാണ് സമുദായം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരുഭാഗത്ത് വാ പിളർന്ന് നിൽക്കുന്ന ഫാഷിസം, മറുഭാഗത്ത് വാതിൽ തുറന്ന് കാത്തിരിക്കുന്ന ലിബറലിസം. കരുത്തും കരുതലും കൈമുതലാക്കി കടന്നുപോകേണ്ട സമയത്ത് കലഹിച്ച് കഴിയേണ്ടവരല്ല മുസ്‌ലിം ഉമ്മത്ത്, എന്ന് പറയാനെങ്കിലും കാഴ്ചപ്പാടും ക്രാന്തദർശിത്വവുമുള്ള നേതൃത്വം അനിവാര്യമാണ്.

Read More
മുഖമൊഴി

പുരുഷന്റെ പേറെടുക്കുവാൻ വരിനിൽക്കുന്നവരോട്

പത്രാധിപർ

സഹദ് എന്ന ‘പുരുഷൻ’ പ്രസവിച്ചുവത്രെ! രേഖകളിൽ കുഞ്ഞിന്റെ അമ്മയുടെ സ്ഥാനത്ത് അച്ഛന്റെ പേര് നൽകുമത്രെ! ഒരുപക്ഷേ, ഈ വർഷത്തെ ഏറ്റവും വലിയ തമാശയും ജനങ്ങളെ വിഡ്ഢികളാക്കുന്ന വാർത്തയുമായിരിക്കാം ഇത്. ഞങ്ങൾ അന്ധവിശ്വാസികളല്ലെന്നും...

Read More
ലേഖനം

അദൃശ്യജ്ഞാനവും ഖലീഫമാരും ജിഫ്രി തങ്ങളുടെ ഹദീസ് ദുർവ്യാഖ്യാനവും - 4

മൂസ സ്വലാഹി കാര

സമസ്തയുടെ കടപ്പുറം സമ്മേളനത്തിൽ പ്രസിഡന്റ് ജിഫ്രി തങ്ങൾ കാണിച്ച പ്രമാണ ദുർവ്യാഖ്യാനങ്ങളെക്കുറിച്ചാണ് നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. പ്രസിദ്ധമായ രണ്ട് സംഭവങ്ങളുടെ അൽപഭാഗം മാത്രം വായിച്ച് അദ്ദേഹം ജനങ്ങളെ കബളിപ്പിക്കാൻ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അശ്ശൂറാ (കൂടിയാലോചന), ഭാഗം 7

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(പരലോകത്തുവെച്ച്) ആ അക്രമകാരികളെ തങ്ങൾ സമ്പാദിച്ചുവെച്ചതിനെപ്പറ്റി ചകിതരായ നിലയിൽ നിനക്ക് കാണാം. അത് (സമ്പാദിച്ചുവെച്ചതിനുള്ള ശിക്ഷ) അവരിൽ വന്നുഭവിക്കുകതന്നെചെയ്യും. വിശ്വസിക്കുകയും സൽകർമം പ്രവർത്തിക്കുകയും ചെയ്തവർ സ്വർഗത്തോപ്പുകളിലായിരിക്കും...

Read More
മധുരം ജീവിതം

വെളിച്ചത്തിലേക്ക് നയിക്കുന്ന വേദഗ്രന്ഥം

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

വേദഗ്രന്ഥം; അല്ലാഹു മനുഷ്യർക്ക് മാർഗദർശനം കാണിക്കാൻ പ്രവാചകൻമാർക്ക് ദിവ്യബോധനത്തിലൂടെ നൽകുന്ന ഗ്രന്ഥം. സബൂർ, ഇഞ്ചീൽ, തൗറാത്ത്, ക്വുർആൻ എന്നിവ ക്വുർആൻ വ്യക്തമായി പേരെടുത്ത് പരാമർശിക്കുന്ന വേദഗ്രന്ഥങ്ങളാണ്. ഇബ്‌റാഹീം(അ), മൂസാ(അ) എന്നീ ...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ

അബൂആദം അയ്മൻ

ക്രിമിനൽ കേസുകൾ വിചാരണചെയ്ത് തീർപ്പുകൽപിക്കുന്ന കോടതികളാണ് ക്രിമിനൽ കോടതികൾ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, അസിസ്റ്റന്റ് സെഷൻസ് കോടതി, സെഷൻസ് കോടതി എന്നിവയാണ് പ്രസ്തുത കോടതികൾ....

Read More
ലേഖനം

അധാർമികത എങ്ങനെ ധാർമികതയാകും?

മുആദ് സി.എൻ

ഇസ്‌ലാംമതം പരിപൂർണമാണ്. അതിലേക്കൊന്നും തന്നെ കൂട്ടാനോ അതിൽ നിന്ന് എന്തെങ്കിലും കുറയ്ക്കാനോ ആർക്കും അവകാശമില്ല. ലോകാവസാനം വരെയുള്ള മനുഷ്യർ എങ്ങനെ ജീവിക്കണമെന്ന് വളരെ വ്യക്തമായി ഇസ്‌ലാം ലോകർക്ക് ...

Read More
ലേഖനം

‘വഹ്‌യുകളുടെ’ സുനാമി!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

തദ്കിറ’യുടെ മുഖവുരയിൽ മിർസാ ബശീർ അഹ്‌മദ് വിവരിക്കുന്നു: “ഈ സമാഹാരം തയ്യാറാക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്: 1) മസീഹിന്റെ ജീവിതകാലത്ത് ഗ്രന്ഥങ്ങളിലും പരസ്യങ്ങളിലും ഡയറികളിലും പ്രസംഗങ്ങളിലും പത്രങ്ങളിലും പ്രസിദ്ധീകരിച്ച ഇൽഹാമുകളും കശ്ഫുകളും സ്വപ്നങ്ങളും അവയുടെ രേഖകൾ സഹിതം...

Read More
ലേഖനം

ഇസ്‌ലാമും ഭൂകമ്പങ്ങളും: ഒരു ദൈവശാസ്ത്ര വായന

അൻവർ അബൂബക്കർ

ഭൂകമ്പങ്ങൾ ഏറ്റവും ശക്തവും വിനാശകരവുമായ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ്. ഇത് വ്യാപകമായ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും ഭയത്തിനും കാരണമാകുന്നു. അവ മനുഷ്യജീവിതത്തിന്റെ ദുർബലതയും നിസ്സാഹയതയും ഓർമപ്പെടുത്തുന്നുണ്ട്...

Read More
ലേഖനം

ഗോവധ നിരോധനവും ഹിജാബ് നിരോധനവും ഒരുപോലെ?!

സുഫ്‌യാൻ അബ്‌ദുസ്സലാം

മതപ്രമാണങ്ങളിൽനിന്നും ഒരാൾ മനസ്സിലാക്കിയ ഒരു ആചാരം നിർബന്ധമായും അനുഷ്ഠിക്കാൻ ഒരാൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഭരണഘടന അയാൾക്ക് സംരക്ഷണം നൽകുന്നുണ്ട് എന്നാണ് ശിരൂർ മഠം കേസ് വിധിയിൽ പറയുന്നത്. ഇതിൽനിന്നും രക്ഷപ്പെടാൻ ശിരൂർ മഠം വിധിക്ക് ...

Read More
ലേഖനം

ദിക്‌റും ദുആയും

ശമീർ മദീനി

അല്ലാഹുവിന്റെ വിശിഷ്ടമായ നാമങ്ങൾകൊണ്ടും അന്യൂനമായ വിശേഷണങ്ങൾകൊണ്ടും അവന്റെ മഹത്തായ അനുഗ്രഹങ്ങൾകൊണ്ടുമൊക്കെ അവനെ വാഴ്ത്തലും പുകഴ്ത്തലുമാണ് ‘ദിക്ർ.’ എന്നാൽ ഒരാൾ തന്റെ ആവശ്യനിർവഹണത്തിനായി നടത്തുന്ന...

Read More
ബാലപഥം

പൊഴിയുന്ന പുണ്യങ്ങൾ 5

ഷാസിയ നസ്‌ലി

ഉച്ചഭക്ഷണത്തിന് ശേഷം സന്ന തൻസാറിന്റെ സ്‌കൂളിലേക്ക് ധൃതിയിൽ തിരിച്ചു. അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പതിവ് സ്ഥലത്ത് തൻസാറിനെ കണ്ടില്ല. സന്ന സമയം നോക്കി. ഉച്ചക്ക് ഒരുമണിയാവുന്നു. അവനെ തിരഞ്ഞുകൊണ്ടിരിക്കെ അവൾ ചോദിച്ചുകൊണ്ടിരുന്നു...

Read More
ചലനങ്ങൾ

വിസ്ഡം സമ്മേളനത്തിന് ഉജ്വല പരിസമാപ്തി

ന്യൂസ് ഡെസ്ക്

കോഴിക്കോട്: മുസ്‌ലിം കൈരളിയെ മത-ഭൗതിക രംഗങ്ങളിൽ കൈപിടിച്ചുയർത്തി നവോത്ഥാനം സാധ്യമാക്കിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദർശത്തിൽ അടിയുറച്ച് മുന്നോട്ടു പോകുന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് കടപ്പുറത്തുവെച്ച് നടത്തിയ ...

Read More