2023 ഫെബ്രുവരി 04, 1444 റജബ് 12

വിശുദ്ധ ക്വുർആനിന്റെ പ്രബോധന ശൈലി

ഉസ്മാൻ പാലക്കാഴി

അബദ്ധങ്ങളോ തിരുത്തലുകളോ ഇല്ലാതെ മനുഷ്യസഞ്ചയത്തിന് മുമ്പിൽ നിലനിൽക്കുന്ന ഏക ദൈവികഗ്രന്ഥമാണ് വിശുദ്ധ ക്വുർആൻ. ആശയത്തെപ്പോലെത്തന്നെ അതിന്റെ സംവേദനരീതിയും കിടയറ്റതും അന്യൂനവുമാണ്. മനുഷ്യനെ സൃഷ്ടിച്ച, ആശയ സ്വീകരണത്തിന് മനസ്സിനെ പരുവപ്പെടുത്തിയെടുത്ത സ്രഷ്ടാവ് തന്റെ സൃഷ്ടികൾക്കായി നൽകുന്ന മാർഗനിർദേശങ്ങൾ യുക്തിഭദ്രവും ഇഹപര വിജയത്തിന് നിദാനവുമാണെന്ന് അതിലൂടെ കണ്ണോടിച്ചാൽ ആർക്കും ബോധ്യപ്പെടും.

Read More
മുഖമൊഴി

കൊച്ചുകുറ്റവാളികൾ പെരുകുന്നുവോ?

പത്രാധിപർ

കുട്ടിക്കുറ്റവാളികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചെറുതും വലുതുമായ കുറ്റങ്ങൾ ഇതിൽപെടുന്നു. പതിനെട്ടു വയസ്സിൽ താഴെയുള്ള, കുറ്റവാസനയുള്ള കുട്ടികളെയാണ് ബാലകുറ്റവാളികൾ എന്നു വിശേഷിപ്പി...

Read More
ലേഖനം

ദിക്റിെൻറ വ്യത്യസ്ത രൂപങ്ങള്‍ 2

ശമീർ മദീനി

ദിക്‌റ്‘ എന്നത് കേവലം നാവുകൊണ്ട് ഉച്ചരിക്കുന്ന മന്ത്രങ്ങളും കീര്‍ത്തനങ്ങളും മാത്രമല്ല. ഇബ്നുല്‍ ക്വയ്യിം(റഹി) പറയുന്നു: “അല്ലാഹുവിെൻറ മഹത്ത്വപൂര്‍ണമായ നാമങ്ങളും അത്യുന്നതങ്ങളായ വിശേഷണങ്ങളും ഓര്‍ക്കുകയും അവ‌െൻറ ഔന്നത്യത്തിനും വിശുദ്ധിക്കും ചേരാത്ത ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അശ്ശൂറാ (കൂടിയാലോചന), ഭാഗം 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അല്ലാഹുവിന്റെ ആഹ്വാനത്തിന് സ്വീകാര്യത ലഭിച്ചതിനുശേഷം അവന്റെ കാര്യത്തിൽ തർക്കിക്കുന്നവരാരോ, അവരുടെ തർക്കം അവരുടെ രക്ഷിതാവിങ്കൽ നിഷ്ഫലമാകുന്നു. അവരുടെ മേൽ കോപമുണ്ടായിരിക്കും.അവർക്കാണ് കഠിനമായ ശിക്ഷ...

Read More
ലേഖനം

പലായനത്തിെൻറ മുറിപ്പാട്

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

ഇതിനിടക്ക് മറ്റൊരു പലായനം കൂടി സംഭവിക്കുന്നു. അത് ആദ്യത്തേതിനെക്കാൾ ഗുരുതരമായ മുറിപ്പാട് ആയിരുന്നു. ആദ്യത്തെ പലായനം അധികാരത്തിലേക്കും അഭിവൃദ്ധിയിലേക്കുമായിരുന്നു. ഖലീഫയുടെ പ്രതിനിധി സർ സഫറുല്ലാഖാൻ പാകിസ്ഥാനിലെ ആദ്യത്തെ വിദേശ ...

Read More
ലേഖനം

അദൃശ്യജ്ഞാനവും ഖലീഫമാരും ജിഫ്രി തങ്ങളുടെ ഹദീസ് ദുർവ്യാഖ്യാനവും - 3

മൂസ സ്വലാഹി കാര

മതത്തിന്റെ യഥാർഥ ആദർശത്തെ മറച്ചുവെച്ച് സ്വയംകൃത ആശയങ്ങളിൽ പ്രീതിപൂണ്ടവരായി കഴിയുകയാണ് സമസ്തയുടെ പുരോഹിതന്മാർ. പ്രമാണദുർവ്യാഖ്യാനങ്ങളിലൂടെയും കൃത്രിമ രേഖകൾ നിരത്തിയും അവരുടെ സങ്കൽപങ്ങളെ ജനങ്ങൾക്കിടയിൽ നട്ടുപിടിപ്പിക്കാൻ ...

Read More
ലേഖനം

പൊതുപരിസരങ്ങളിലെ മതവേഷങ്ങളും യൂണിഫോമും

സുഫ്‌യാൻ അബ്‌ദുസ്സലാം

ശിരോവസ്ത്രം ഉപേക്ഷിച്ചതിന്റെ പേരിൽ ആരെയും മതത്തിൽനിന്ന് പുറത്താക്കിയിട്ടില്ല, അതുകൊണ്ടുതന്നെ അത് മതത്തിന്റെ അനിവാര്യ നിയമമല്ല തുടങ്ങിയ വാദങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സംസാരിച്ച സോളിസിറ്റർ ജനറൽ യൂണിഫോം ...

Read More
ലേഖനം

ആകസ്മിക മരണങ്ങൾ അധികരിക്കുന്നത് എന്തുകൊണ്ട്?

ഡോ. ടി. കെ യൂസുഫ്

ഹൃദയസ്തംഭനം കൊണ്ടും മസ്തിഷ്‌കാഘാതം കൊണ്ടും ആക്‌സമികമായി മരണം സംഭവിക്കുന്നവരുടെ എണ്ണം ഇപ്പോൾ നാൾക്കുനാൾ വർധിച്ചുവരികയാണ്. നബി ﷺ യുടെ കാലത്ത് പെെട്ടന്നുള്ള മരണം അപൂർവ സംഭവമായിരുന്നു...

Read More
പാചകപഥം

കേരള സ്‌റ്റൈൽ ചിക്കൻ കറി

സലീന ബിൻത് മുഹമ്മദലി

കഴുകിയെടുത്ത ചിക്കനിൽ മഞ്ഞൾപൊടി, ചിക്കൻ മസാല, ഉപ്പ്, തൈര് എന്നിവ ചേർത്ത് നന്നായി പുരട്ടി അര മണിക്കൂർ വെക്കുക. പട്ട, ഗ്രാമ്പു, ഏലക്ക, പെരുംജീരകം, ചെറിയ ജീരകം , വറ്റൽ മുളക്, മല്ലിപ്പൊടി എന്നിവ എണ്ണ ചേർക്കാതെ വറുത്തെടുക്കുക. അതിനുശേഷം പൊടിക്കുക...

Read More
ബാലപഥം

പൊഴിയുന്ന പുണ്യങ്ങൾ - 2

ഷാസിയ നസ്‌ലി

പിറ്റേന്ന് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ഹാരിസ് തൻസാറിനെ കമ്പ്യൂട്ടർ മുറിയിൽ കണ്ടെത്തി. അവൻ ഇന്റർനെറ്റിന്റെ ലോകത്തിലായിരുന്നു. “ഹലോ! അസ്സലാമു അലൈക്കും കമ്പ്യൂട്ടർ വൈറസേ...’’ ഹാരിസ് കളിയാക്കി. “വഅലൈക്കുമുസ്സലാം. നീ എന്താ ഇവിടെ?’’...

Read More
ചലനങ്ങൾ

‘പ്രൊഫഷണലുകളിൽ അന്ധവിശ്വാസം വളരുന്നത് ഗുരുതരം’ | ‘പ്രൊഫെയ്‌സ് ’ ദ്വിദിന ഫാമിലി കോൺഫറൻസ് സമാപിച്ചു.

ന്യൂസ് ഡെസ്ക്

കുറ്റിപ്പുറം: ബൗദ്ധികമായി ഏറെ വളർന്നിട്ടും ആത്മീയ ചൂഷണങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും വിദ്യാസമ്പന്നരായ പ്രൊഫഷണലുകൾ വിധേയപ്പെടുന്നത് ഏറെ ഗുരുതരമാണെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി ...

Read More