2021 ഒക്ടോബര്‍ 16 1442 റബിഉല്‍ അവ്വല്‍ 09

മുഹമ്മദ് നബി ﷺ : മാനവതയുടെ വഴികാട്ടി

ഉസ്മാന്‍ പാലക്കാഴി

ലോകത്തിന് കാരുണ്യമായിക്കൊണ്ട് കടന്നുവന്ന അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി ﷺ. മനുഷ്യരില്‍ ഏറ്റവുമധികം ആളുകള്‍ അനുധാവനം ചെയ്യുന്ന വ്യക്തിത്വത്തിന്റെ ഉടമ കൂടിയായ അദ്ദേഹത്തെ മാതൃകയാക്കി നിരവധി പേര്‍ വിശ്വാസം ക്രമപ്പെടുത്തുന്നു. അപ്പോഴും നബിസ്‌നേഹത്തിന്റെ പേരില്‍ അനുയായികളില്‍ വലിയൊരു വിഭാഗം ചെയ്തുകൊണ്ടിരിക്കുന്നതെന്താണ്?!...

Read More
മുഖമൊഴി

ഒഴുക്കിനെതിരെ... ‍

പത്രാധിപർ

ഒഴുക്കിനൊത്ത് നീന്തുക എന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ ഒഴുക്കിനെതിരെ നീന്തല്‍ പ്രയാസകരമാണ്; സാഹസമാണ്. ഈ സാഹസത്തിന് അധികമാരും തയ്യാറാവാറില്ല. സമൂഹത്തിലെ തിന്മകളോടും മിക്കയാളുകളും ഈ നിലപാടാണ് സ്വീകരിക്കാറുള്ളത്. എല്ലാവരും ചെയ്യുന്ന ഒരു തിന്മയെ ഞാനായിട്ടെന്തിന് എതിര്‍ക്കണം എന്ന് ...

Read More
ചരിത്രപഥം

സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്വലിബ്

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

ഇസ്‌ലാമിലെ മഹിളകളില്‍ അതിപ്രധാന സ്ഥാനം അലങ്കരിച്ച, ഇസ്‌ലാമിനുവേണ്ടി വനിതകളില്‍ നിന്ന് ആദ്യമായി യുദ്ധരംഗത്ത് ഒരു അവിശ്വാസിയെ വധിച്ച മഹതിയാണ് സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്ത്വലിബ്(റ). രണ്ട് ധീരരായ മുസ്‌ലിം പടനായകര്‍ക്ക് ജന്മം നല്‍കാന്‍ സാധിച്ച, നബി ﷺ യുടെ അമ്മായി എന്ന സ്ഥാനം ലഭിച്ച മഹതിയാണവര്‍...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അന്നജ്മ് (നക്ഷത്രം), ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(06). കരുത്തുള്ള ഒരു വ്യക്തി. അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു. (07). അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു. (08). പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതല്‍ അടുത്തു. (09). അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാള്‍ അടുത്തോ ആയിരുന്നു. (10). അപ്പോള്‍ അവന്‍ (അല്ലാഹു) തന്റെ ദാസന് അവന്‍ ബോധനം ...

Read More
ലേഖനം

നബിദിനാഘോഷത്തിലെ ഇസ്‌ലാമും ഇസ്‌ലാമിലെ പ്രവാചക സ്‌നേഹവും

അബൂഫായിദ

റബീഉല്‍ അവ്വല്‍ മാസം പിറന്നതോടെ നബിദിനാഘോഷത്തിന്റെ പോരിശകള്‍ പറഞ്ഞുള്ള സന്ദേശങ്ങളും പോസ്റ്ററുകളും മൗലിദ് ഗാനങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ആഞ്ഞുവീശുകയാണ്. വീടുകള്‍ പലവര്‍ണ ബള്‍ബുകളാല്‍ അലംകൃതമാക്കുവാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ഒരു വീഡിയോ ക്ലിപ്പും കാണുവാനിടയായി...

Read More
വിവര്‍ത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 25

ശമീര്‍ മദീനി

അന്‍പത്തിയൊന്ന്: ഇഹലോകത്തെ സ്വര്‍ഗത്തോപ്പില്‍ താമസിക്കണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദിക്‌റിന്റെ ഇരിപ്പിടങ്ങളില്‍ അയാള്‍ ഇരിപ്പുറപ്പിച്ചുകൊള്ളട്ടെ; നിശ്ചയം അത് സ്വര്‍ഗത്തോപ്പാകുന്നു. ഇബ്‌നു അബീദുന്‍യയും മറ്റും ജാബിര്‍(റ)വിന്റെ ഹദീസായി ഉദ്ധരിക്കുന്നു: ഒരിക്കല്‍ നബി ﷺ ഞങ്ങളിലേക്ക് വന്നുകൊണ്ട് പറഞ്ഞു:...

Read More
ചരിത്രപഥം

ചെറിയ ബദ്ര്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

ഉഹ്ദില്‍ രക്തസാക്ഷികളായ എഴുപതോളം സ്വഹാബിമാരെ അവിടെത്തന്നെ ക്വബ്‌റടക്കി. ചില സ്വഹാബിമാരുടെ ഭൗതികശരീരം മദീനയിലേക്ക് കൊണ്ടുപോകാനായി കുടുംബത്തിലെ ചിലര്‍ നബി ﷺ യോട് ആവശ്യപ്പെട്ടെങ്കിലും നബി ﷺ അത് വിലക്കി. രക്തസാക്ഷികളെ അവിടെത്തന്നെ മറവ് ചെയ്യുകയാണ് വേണ്ടത്. അതിനാലാണ് നബി ﷺ അവരെ വിലക്കിയത്...

Read More
കവിത

യുക്തിനാട്യങ്ങള്‍

സുലൈമാന്‍ പെരുമുക്ക്

ഞാന്‍ കണ്ട
യുക്തിനാട്യങ്ങള്‍
മാലിന്യത്തില്‍ കിടക്കുന്ന
കുപ്പിച്ചില്ലുകളായാണ്
അനുഭവപ്പെട്ടത്.

പ്രതിപക്ഷ ബഹുമാനം
എന്തെന്നറിയാത്തവര്‍ക്ക്
പച്ചത്തെറി...

Read More