2021 ഏപ്രില്‍ 03 1442 ശഅബാന്‍ 20

റമദാന്‍: ആത്മീയതയുടെ വസന്തകാലം

അബ്ദുല്‍ മാലിക് സലഫി

സത്യവിശ്വാസികളുടെ മനസ്സില്‍ ആനന്ദത്തിന്‍റെ വേലിയേറ്റം സൃഷ്ടിക്കുന്ന റമദാന്‍ സമാഗതമാവുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ വേലികെട്ടിയ രണ്ടാമത്തെ റമദാനാണിത്. പരിമിതികള്‍ ഉള്‍ക്കൊണ്ട് എങ്ങനെ ആത്മീയതയുടെ വസന്തകാലം തീര്‍ക്കാമെന്നാണ് നാം പര്യാലോചിക്കേണ്ടത്.

Read More
മുഖമൊഴി

ഇന്ത്യ ദരിദ്രരാജ്യങ്ങളുടെ മുന്‍നിരയിലേക്കോ. ‍

പത്രാധിപർ

ഇന്ത്യ ബ്രിട്ടീഷുകാരുടെ ആധിപത്യത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയിട്ട് മുക്കാല്‍നുറ്റാണ്ട് തികയാറായി. അതിനുശേഷം രാജ്യം ഒരുപാട് പുരോഗമിച്ചു. ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ അഭൂതപൂര്‍വമായ നേട്ടം കൈവരിച്ചു. നെഹ്റു സര്‍ക്കാര്‍ കൊണ്ടുവന്ന പഞ്ചവല്‍സര പദ്ധതികള്‍ കാര്‍ഷിക, വ്യാവസായികരംഗങ്ങളില്‍ വന്‍ പുരോഗതി..

Read More
വിവർത്തനം

ആരാധനകള്‍ക്കൊരു ആമുഖം

ശമീര്‍ മദീനി

പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു. അല്ലാഹുവിനോടാണ് ചോദിക്കാനുള്ളതും അവനില്‍നിന്നാണ് ഉത്തരം പ്രതീക്ഷിക്കുന്നതും. അവന്‍ നിങ്ങളെ ഇഹലോകത്തും പരലോകത്തും അവന്‍റെ ഇഷ്ടദാസന്മാരില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ! പ്രത്യക്ഷവും പരോക്ഷവുമായ അവന്‍റെ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അര്‍റ്വഹ്മാന്‍ (പരമകാരുണികന്‍), ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

മനുഷ്യരുടെയും ജിന്നുകളുടെയും സൃഷ്ടിപ്പിനുപയോഗിച്ച വസ്തുക്കളെക്കുറിച്ചു പറഞ്ഞത്, അവര്‍ക്ക് അല്ലാഹു ചെയ്തുകൊടുത്ത ഒരു അനുഗ്രഹമെന്ന നിലക്കാണ്. (അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ ...

Read More
ലേഖനം

ഔല്‍: മസ്അലയും വിമര്‍ശകരും

ശബീബ് സ്വലാഹി തിരൂരങ്ങാടി

ഇസ്ലാമിക അനന്തരാവകാശ നിയമത്തില്‍ 2,3,4,6,8,12,24 എന്നീ സംഖ്യകളാണ് പണ്ഡിതന്‍മാര്‍ ഏകോപിച്ച അടിസ്ഥാനോഹരികളായി പരിഗണിക്കപ്പെടുന്നത് എന്ന് നാം മുമ്പ് മനസ്സിലാക്കി. അവയില്‍ നിന്നും 6,12,24 എന്നീ മൂന്ന് ഓഹരികളില്‍ മാത്രമാണ് ഔല്‍ സംഭവിക്കുക എന്ന് ആദ്യമെ നാം അറിഞ്ഞിരിക്കണം. അവയില്‍ ഓരോന്നിന്നും...

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്‍റെ അന്ത്യം

പി.എന്‍ സോമന്‍

പോലീസുകാരന്‍ ചോദിച്ചു: "എങ്കില്‍ നിങ്ങള്‍ക്ക് ക്രിസ്തുമതത്തിലേക്ക് പോയിക്കൂടേ? എന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നോ?" "അതു ശരി. എങ്ങോട്ടു മാറിയാലും മതംമാറ്റം മാറ്റംതന്നെയല്ലേ? ക്രിസ്തുമതത്തിലേക്ക് പോയാല്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല; ഇസ്ലാം മതത്തിലേക്ക് പോയാല്‍ പ്രശ്നങ്ങള്‍! ഇതെന്തു...

Read More
ചരിത്രപഥം

നബി ﷺ യും ദൈവിക ദൃഷ്ടാന്തങ്ങളും

ഹുസൈന്‍ സലഫി, ഷാര്‍ജ

മുഹമ്മദ് നബി ﷺ യിലൂടെ അല്ലാഹു പ്രകടമാക്കിയ ചില അത്ഭുത ദൃഷ്ടാന്തങ്ങളെക്കുറിച്ചാണ് നാം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. സ്വന്തം ബുദ്ധിക്കും യുക്തിക്കും നിരക്കുന്നില്ല എന്ന കാരണം പറഞ്ഞ് സ്ഥിരപ്പെട്ടുവന്ന ഇത്തരം യാഥാര്‍ഥ്യങ്ങളെ തള്ളിക്കളയുക എന്നത് സത്യവിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല. പ്രവാചകന്‍റെ പേരില്‍ ഇല്ലാത്ത കാര്യങ്ങള്‍...

Read More
കാഴ്ച

കനിവ് കിനിയുന്ന കിറ്റുകള്‍

ഇബ്നു അലി എടത്തനാട്ടുകര

ഒരു വൈകുന്നേരമാണ് സുഹൃത്തിന് ഫോണ്‍ വന്നത്. പരിചയക്കാരിയായ വനിതാ ഡോക്ടറാണ്. 100 കിലോയോളം മാസം ഉണ്ട്, വിതരണം ചെയ്യണം. കുടുംബത്തില്‍ ആയിടെ പിറന്ന കുട്ടിക്കു വേണ്ടി ഉരുവിനെ അറുത്ത മാംസമാണ്. വേറെ സ്ഥലത്തുനിന്ന് വന്ന് താമസിക്കുന്നതുകൊണ്ട് ഡോക്ടര്‍ക്ക് കൂടുതല്‍ പരിചയക്കാരില്ല....

Read More
കവിത

അഹ്ലന്‍ റമദാന്‍

ഉസ്മാന്‍ പാലക്കാഴി

റമദാന്‍ മാസമടുത്തല്ലോ; റഹ്മത്തിന്‍ ശഹ്റാണല്ലോ.; ക്വുര്‍ആന്‍ ഇറങ്ങിയ മാസമിതില്‍; നോമ്പതു നോല്‍ക്കല്‍ ഫറദാണേ.; റമദാന്‍ മാസം പകലില്‍ നാം; നോമ്പുള്ളോരായ് കഴിയേണം.; സ്വുബ്ഹി മുതല്‍ക്കു തുടങ്ങേണം,; മഗ്രിബുവരെയും തുടരേണം.; അതിന്‍റെയിടയില്‍ തിന്നരുതേ,; ദാഹം തീര്‍ക്കാന്‍ നോക്കരുതേ.; വാക്കുകള്‍ നന്നായ് സൂക്ഷിക്കാം...

Read More