2020 മെയ് 30 1441 ശവ്വാല്‍ 06

കോവിഡ് കാലത്തെ ചെറിയ പെരുന്നാള്‍

നബീല്‍ പയ്യോളി

ആരാധനയുടെ ആത്മാവുള്‍ക്കൊണ്ട ആഘോഷമാണ് പെരുന്നാള്‍. വിശ്വാസികള്‍ക്ക് അല്ലാഹു കനിഞ്ഞരുളിയ രണ്ട് ആഘോഷങ്ങളിലൊന്നായ ചെറിയ പെരുന്നാള്‍ ആഹ്ലാദത്തിന്റെ സുദിനം കൂടിയാണ്. പേക്ഷ, നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയുടെ നടുവിലേക്കാണ് ഇപ്രാവശ്യം ഈദ് കടന്നുവരുന്നത്. പ്രവാസലോകത്തിരുന്ന് ലോക്ക്ഡൗണ്‍ സമയത്തെ ആഘോഷത്തെ നോക്കിക്കാണുകയാണ് ലേഖകന്‍.

Read More
മുഖമൊഴി

നിറംമങ്ങിയ പെരുന്നാളും ദുര്‍ബലമാകാത്ത വിശ്വാസവും ‍

പത്രാധിപർ

അങ്ങനെ ഹിജ്‌റ വര്‍ഷം 1441ലെ റമദാനിന് പരിസമാപ്തിയായിരിക്കുന്നു. മുസ്‌ലിംകളുടെ രണ്ട് ആഘോഷങ്ങളില്‍ ഒന്നായ ശവ്വാല്‍ ഒന്നിലെ ഈദുല്‍ ഫിത്വ്ര്‍ കടന്നുവന്നിരിക്കുന്നു. ലോക മുസ്‌ലിംകള്‍ക്ക് ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു നോമ്പും പെരുന്നാളും. പള്ളിയില്‍ ജുമുഅ,ജമാഅത്തുകളും തറാവീഹ് നമസ്‌കാരവും നടക്കാത്ത നോമ്പുകാലവും,..

Read More
ലേഖനം

റമദാനില്‍ എന്തു നേടി?

അബൂമുസ്‌ലിം അല്‍ഹികമി

പുണ്യങ്ങളുടെ വസന്തോത്സവമായ റമദാന്‍ നമ്മില്‍നിന്നും വിടപറഞ്ഞു. പതിവില്‍ നിന്ന് വിപരീതമായി, പകിട്ടുകളില്ലാതെ കടന്നുവന്ന ഈ അതിഥി അതേരൂപത്തില്‍ തന്നെ തിരിച്ചുപോകുമ്പോള്‍ നമുക്ക് നേടാന്‍ കഴിഞ്ഞതിനെക്കുറിച്ചൊരു ആത്മവിചാരണ നടത്തുന്നത് നന്നായിരിക്കും. ഇന്നലെകളില്‍ ജീവിതത്തിലുണ്ടായ പുഴുക്കുത്തുകളില്‍നിന്നും ...

Read More
വിവര്‍ത്തനം

വിശുദ്ധ ക്വുര്‍ആന്‍ നമ്മെ സ്വാധീനിക്കുന്നുണ്ടോ?

ബുസൈന മഖ്‌റാനി

വിശുദ്ധ ക്വുര്‍ആനിനും അതിന്റെ മഹത്ത്വത്തിനും കീഴൊതുങ്ങുന്ന, പാരായണം ചെയ്യുമ്പോള്‍ കണ്ണില്‍നിന്ന് കണ്ണുനീര്‍ പൊഴിക്കുന്ന ഭക്തിസാന്ദ്രമായ, വിനീതമായ മനസ്സുകള്‍ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ നമ്മില്‍ അധികമാളുകളും വര്‍ഷത്തിലൊരിക്കല്‍, റമദാന്‍ മാസത്തിലല്ലാതെ വിശുദ്ധ ക്വുര്‍ആനെ സമീപിക്കുന്നില്ല....

Read More
ലേഖനം

ജനസംഖ്യാ മാന്ദ്യം: ഒരു ചൈനീസ് മോഡല്‍

ഹിലാല്‍ സലീം സി.പി

അതിസങ്കീര്‍ണമായ സാമൂഹിക സൂത്രവാക്യങ്ങളെ ലാഘവത്തോടെ സമീപിക്കുന്നതിന്റെ ഫലം സമൂലമായ തെറ്റുധാരണകളും നഷ്ടക്കണക്കുകളുമാണ്. എന്നാല്‍ മേല്‍പറഞ്ഞ ലാഘവത്തോടെയുള്ള സമീപനത്തോടൊപ്പം തല്‍ഫലമായി ലഭിച്ച അബദ്ധധാരണകളെ യാതൊരു സങ്കോചവുമില്ലാതെ പ്രചരിപ്പിക്കുക കൂടി ചെയ്യുന്നതോടെ സര്‍വനാശമായിരിക്കും ...

Read More
ലേഖനം

ഐക്യം: ഇസ്‌ലാമിന് പറയാനുള്ളത്

അല്‍ത്താഫ് അമ്മാട്ടിക്കുന്ന്

ലോകത്ത് മനുഷ്യവംശത്തിനെ സത്യമാര്‍ഗത്തിലൂടെ വഴിനടത്താന്‍ ദൈവത്താല്‍ നിയുക്തരായവരാണ് നബിമാര്‍. നബിമാരുടെ ജീവിതവും അവര്‍ അനുഭവിച്ച ത്യാഗങ്ങളും വിശ്വാസികള്‍ക്ക് മാതൃകയാകാനും പ്രയാസഘട്ടങ്ങളില്‍ ആശ്വാസമാകാനും ഉപകരിക്കത്തക്ക രീതിയിലാണ് ക്വുര്‍ആനില്‍ അവ വിവരിക്കപ്പെട്ടിരിക്കുന്നത്. മുഹമ്മദ് നബി ﷺ ക്ക് ...

Read More
ക്വുര്‍ആന്‍ പാഠം

ക്വുര്‍ആന്‍ പാരായണവും പഠനവും റമദാനിനു ശേഷം?

ശമീര്‍ മദീനി

ലോകരക്ഷിതാവായ അല്ലാഹു സര്‍വമനുഷ്യര്‍ക്കും മാര്‍ഗദര്‍ശനവും സത്യാസത്യ വിവേചകവുമായി അവതരിപ്പിച്ച അവന്റെ മഹത്തായ ഗ്രന്ഥമത്രെ വിശുദ്ധക്വുര്‍ആന്‍. നാം എങ്ങനെ ജീവിക്കണമെന്നും എന്തായിരിക്കണം നമ്മുടെ ആദര്‍ശവും ലക്ഷ്യവുമെന്നുമൊക്കെ ക്വുര്‍ആന്‍ നമ്മോട് സംസാരിക്കുന്നുണ്ട്. നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന, നമുക്ക് വേണ്ടതൊക്കെയും...

Read More