2026 ജനുവരി 10, 1447 റജബ് 21

മതനിരപേക്ഷ ഇന്ത്യയോട് സംഘ്പരിവാർ ചെയ്തുകൊണ്ടിരിക്കുന്നത്

മൂസ സ്വലാഹി കാര

പ്രമാണങ്ങളെ പരിഹസിച്ചും ഭൗതികതയെ പ്രണയിച്ചും ആചാരാനുഷ്ഠാനങ്ങളില്‍ പുതുവഴി സ്വീകരിച്ചും വ്യത്യസ്തമായ ആശയധാര പിന്തുടരുന്ന വികല ദര്‍ശനമാണ് സൂഫിസം. ഹല്ലാജും ഇബ്‌നു അറബിയും ചിട്ടപ്പെടുത്തിയ ഭ്രാന്തന്‍ ആശയങ്ങള്‍ക്ക് പ്രാസ്ഥാനിക അടിത്തറ നല്‍കിയവരില്‍ കേരളത്തിലെ സമസ്തയുമുണ്ട് എന്നത് വിസ്മരിച്ചുകൂടാ..!

Read More
മുഖമൊഴി

നമ്മുടെ വിജയത്തിന് നാം തന്നെ അധ്വാനിക്കണം

പത്രാധിപർ

ഇഹലോക ജീവിതം സുഖവും സന്തോഷവും മാത്രം നിറഞ്ഞതല്ല. ലാഭവും നഷ്ടവും സുഖവും ദുഃഖവും ജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണ്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനക്കരുത്തില്ലാത്തവർക്ക് ജീവിതവിജയം കൈവരിക്കാനാവില്ല...

Read More
നമുക്കുചുറ്റും

യഥാർഥ പ്രശ്‌നക്കാരൻ ആര്?

ദുൽക്കർഷാൻ അലനല്ലൂർ

ജീവിതത്തിൽ പല അവസരങ്ങളിലും നമുക്ക് ദേഷ്യം വരാറുണ്ട്. അത് മനുഷ്യന്റെ പ്രകൃതത്തിൽ പെട്ടതാണ്. ദേഷ്യം വരുന്നതിന് പിന്നിൽ പല കാരണങ്ങളുമുണ്ടായിരിക്കും. പലരുടെയും ദേഷ്യം ശമിക്കാറുള്ളത് മറ്റുള്ളവരുടെയോ സ്വന്തത്തിന്റെ തന്നെയോ നാശത്തിലോ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഖസ്വസ്വ്, ഭാഗം 13

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

തീർച്ചയായും നിനക്ക് ഈ ക്വുർആൻ നിയമമായി നൽകിയവൻ തിരിച്ചെത്തേണ്ട സ്ഥാനത്തേക്ക് നിന്നെ തിരിച്ചു കൊണ്ടുവരിക തന്നെ ചെയ്യും. പറയുക: സൻമാർഗവും കൊണ്ട് വന്നതാരെന്നും, സ്പഷ്ടമായ ദുർമാർഗത്തിലകപ്പെട്ടത് ആരെന്നും എന്റെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാണ്...

Read More
കാഴ്ച

കടം ഒരു അപകടം

മജീദ് ബസ്താക്ക്

നിങ്ങൾ പൊയ്‌ക്കോളൂ, എല്ലാം സെറ്റ്. നിങ്ങൾ വീട്ടിൽ എത്തുമ്പോഴേക്കും പൈസ അക്കൗണ്ടിൽ എത്തിയിട്ടുണ്ടാകും.’ ഇങ്ങനെയുള്ള വർത്തമാനം നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ? ഒരാൾക്ക് പണം കടം കൊടുത്തശേഷം പറഞ്ഞ അവധി കഴിഞ്ഞ് അത് തിരിച്ചു വാങ്ങാൻ പോയാൽ കേൾക്കുന്ന ...

Read More
ലേഖനം

ബിൻലാദൻ മുതൽ സുറൂറിസം വരെ

മുഹമ്മദ് അമീൻ

ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്നത് ഒരൊറ്റ രൂപമുള്ള സംഘടനയല്ല. ശൈഖ് ഹമദ് അൽ അതീഖ് ഇതിനെ ഉപമിക്കുന്നത് ‘പകിട’യോടാണ്. പകിടയ്ക്ക് ആറ് വശങ്ങളുണ്ട്; ഒരിടത്ത് ഒന്ന്, ഒരിടത്ത് രണ്ട്, മറ്റൊരിടത്ത് ആറ് എന്നിങ്ങനെ അക്കങ്ങൾ എഴുതിയത്...

Read More
വൈറൽ

ലിപ്സ്റ്റിക് വില്ലനാകുമ്പോൾ!

FB വൈറൽ

മലയാളി പെൺകുട്ടികളുടെ ബാഗിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ലിപ്സ്റ്റിക് മാറിയിരിക്കുന്നു. എന്നാൽ, കേവലം സൗന്ദര്യത്തിനപ്പുറം ഇത് ശരീരത്തിനുള്ളിൽ ഒരു നിശ്ശബ്ദ കൊലയാളിയായി മാറുന്നുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അടുത്തിടെ പുറത്തുവന്ന ചില മെഡിക്കൽ റിപ്പോർട്ടുകൾ ...

Read More
വിവർത്തനം

മനുഷ്യപ്രകൃതിയുടെ തേട്ടം

ഹംദുബിനു ഇബ്‌റാഹീം ഉസ്മാൻ

അല്ലാഹുവിന്നാകുന്നു സർവസ്തുതിയും. അല്ലാഹുവിന്റെ ദൂതന് രക്ഷയും സമാധാനവും ഉണ്ടാകട്ടെ. അല്ലാഹു തന്റെ മുഴുവൻ സൃഷ്ടികളെയും ശുദ്ധ പ്രകൃതിയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. വിശുദ്ധ ക്വുർആനിൽ അല്ലാഹു പ്രസ്താവിക്കുന്നത് അപ്രകാരമാകുന്നു ...

Read More
കവിത

വേനൽച്ചൂട്

ശാനിദ ബിൻത് അഹ്‌മദ് ഈങ്ങാപ്പുഴ

കത്തുന്ന സൂര്യന്റെ തീക്ഷ്ണമാം ചൂടിൽ
അസഹ്യത കാട്ടുന്നവർ, ആ ചൂടിൻ കഠിനത
നരകത്തിൻ നിശ്വാസമെന്ന് മനസ്സിലാക്കുന്നില്ല.
ഫാനിന്റെ ചുവട്ടിലും വിയർത്തു കുളിക്കുമ്പോൾ
ആറടി മണ്ണിലെ ജീവിതം എങ്ങനെയാകുമെന്ന്
ചിന്തിക്കുന്നേയില്ല.
വിയർപ്പിൽ മുങ്ങിനിൽക്കുന്ന മഹ്ശറയിലെ...

Read More
വനിതാപഥം

ക്ഷമയിലെ നന്മ-7

നസീമ വാടാനപ്പള്ളി

അല്ലാഹുവിന്റെ പരീക്ഷണങ്ങളിലുള്ള ക്ഷമയുമായി ബന്ധപ്പെട്ട് നാല് കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്: ഒന്ന്) അല്ലാഹു നമുക്ക് എന്തു വിധിച്ചിട്ടുണ്ടെങ്കിലും അത് അവന്റെ തീരുമാനമാണ്: അത് അവൻ നടപ്പിലാക്കും. അതിന് അവന് അധികാരമുണ്ട്. അത് ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തിയതുമാണ്...

Read More
ലേഖനം

ഐഹിക ജീവിതവും വഞ്ചകനായ പിശാചും

ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്

മനുഷ്യൻ എപ്പോഴും തിരക്കിലാണ്. സമ്പാദിക്കണം, വീടു നിർമിക്കണം, ഉയരങ്ങൾ കീഴടക്കണം... ഈ ഓട്ടത്തിനിടയിൽ പലപ്പോഴും അവൻ ഏറ്റവും വലിയൊരു സത്യം മറന്നുപോകുന്നു; ഈ ഓട്ടം ഒരുനാൾ അവസാനിക്കുമെന്നും നാം നേടിയതൊന്നും...

Read More
ചിന്താപഥം

പുതുവർഷത്തിലെ പുതുചിന്തകൾ

മുഹാജിർ സ്വലാഹി, എടക്കര

ഈ പ്രപഞ്ചം സുന്ദരമാണ്, വിശാലമാണ്, സങ്കീർണമാണ്. മനുഷ്യൻ എന്നും പ്രകൃതിയുടെ മുമ്പിൽ അത്ഭുതത്തോടെ നിന്നുപോയിട്ടുണ്ട്. എന്നാൽ, പ്രപഞ്ചത്തിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന യാഥാർഥ്യം എന്താണെന്ന ചോദ്യത്തിന്റെ ഉത്തരം; അത്ഭുതങ്ങളുടെ മുമ്പിൽ നിന്ന് ആശ്ചര്യപ്പെടുന്ന ‘മനുഷ്യൻ’ ...

Read More
ചലനങ്ങൾ

വെള്ളാപ്പള്ളിയുടെ പ്രസ്താവന;സർക്കാർ ധവളപത്രമിറക്കണം

വിസ്ഡം ജനറൽ കൗൺസിൽ

കോഴിക്കോട്: ഇസ്‌ലാംമത വിശ്വാസികളെ ലക്ഷ്യമാക്കി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന വർഗീയ പ്രസ്താവനകൾ ആശങ്കാജനകമാണെന്ന് കോഴിക്കോട്ട് നടന്ന, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ കൗൺസിൽ ...

Read More