2023 നവംബർ 04 , 1445 റ.ആഖിർ 20

സി.എം മടവൂരിന്റെ മതവിരുദ്ധ ചെയ്തികളും കുരുക്കിലായ സമസ്തയും

മൂസ സ്വലാഹി കാര

അതിരുകടന്ന ആത്മപ്രശംസയിലൂടെയും അന്ധമായ അപദാനങ്ങളിലൂടെയും വ്യക്തികളെ വിഗ്രഹവൽക്കരിച്ചാണ് പൗരോഹിത്യം എക്കാലവും വിശ്വാസികളെ ചൂഷണം ചെയ്തുകൊണ്ടിരുന്നത്. വ്യക്തി സമത്വത്തിന്റെ സന്ദേശവുമായി കടന്നുവന്ന ഇസ്‌ലാമാകട്ടെ, ഈ രംഗത്ത് കണിശമായ നിർദേശങ്ങൾ മാത്രമല്ല കൃത്യമായ വിലക്കുകൾ നൽകുക കൂടി ചെയ്തു. എന്നിട്ടും സ്രഷ്ടാവിനോളം പോന്ന ‘സൃഷ്ടിമാഹാത്മ്യ’ങ്ങളാണ് സമസ്തയുടെ ലേബലിൽ ഇന്ന് കഥകളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Read More
മുഖമൊഴി

കളമശ്ശേരി; ബോംബിെൻറ പുകയെ വെല്ലുന്ന പകയുടെ പുക

പത്രാധിപർ

കേരളത്തെ ഞെട്ടിച്ച കളമശ്ശേരി സ്‌ഫോടനം ഏറെ സങ്കടകരമാണ്. ഒരു കുട്ടിയടക്കം മൂന്നുപേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 50ൽപരം ആളുകൾക്കാണ് പരിക്കുപറ്റിയത്. കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ ...

Read More
ലേഖനം

‘വഹ്‌യി’നെ തള്ളിപ്പറയുന്ന ‘പ്രവാചകൻ!’

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

ബ്രിട്ടിഷ് രാജ്ഞി വിക്ടോറിയയുടെ കാലത്ത്, 1892ൽ മിർസാ ഗുലാം അഹ്‌മദ് ഖാദിയാനിക്ക് ഒരു പേർഷ്യൻ കവിത വഹ്‌യായി അവതരിച്ചുവത്രെ. തദ്കിറയിൽ നിന്ന്: “ബ്രിട്ടീഷ് സാമ്രാജ്യത്വം ഇനി എട്ടു വർഷം മാത്രം. അതിനുശേഷം ദൗർബല്യത്തിന്റെയും ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 05

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അവർക്ക് സന്തോഷവാർത്തയുണ്ട് എന്ന് പറയുന്നതോടൊപ്പം അവരെ സന്തോഷവാർത്ത അറിയിക്കാൻ അല്ലാഹു കൽപിക്കുകയും ചെയ്യുന്നു. ഈ സന്തോഷത്തിന് അവരെ അർഹരാക്കിയ കാരണങ്ങളും വിശദീകരിക്കുന്നുണ്ട്...

Read More
ലേഖനം

സൃഷ്ടിപ്പ്: മതം പറയുന്നത്; ശാസ്ത്രവും

ഡോ. ഷാനവാസ് യു.എസ്.എ

മനുഷ്യന്റെ പ്രാഥമിക ലൈംഗികാവയവങ്ങളെയാണ് ഗോണാഡുകൾ (gonads)എന്നു പറയുന്നത്. പുരുഷന്റെ ലൈംഗികാവയവത്തിനെ വൃഷണം(testes)എന്നും സ്ത്രീയുടെ ലൈംഗികാവയവത്തിനെ അണ്ഡാശയം(ovary) എന്നും പറയുന്നു...

Read More
ലേഖനം

കാപട്യത്തിലേക്കുള്ള നാലു വാതിലുകൾ

മുഹമ്മദ് സിയാദ് കണ്ണൂർ

പരലോകത്തുവെച്ച് സത്യവിശ്വാസികളുടെ മുമ്പിലൂടെയും വലതുഭാഗത്തിലൂടെയും പ്രകാശം അവരോടൊപ്പം സഞ്ചരിക്കുന്നതായി കാണുമ്പോൾ കപടവിശ്വാസികൾ ആ പ്രകാശത്തിനായി വിശ്വാസികളോട് കെഞ്ചുന്ന രംഗം ക്വുർആനിൽ വിവരിക്കുന്നുണ്ട്...

Read More
ലേഖനം

മുഹമ്മദ് നബിﷺയുടെ ആഗമനവും യഹൂദരും

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

ഇബ്‌റാഹീം നബി(അ)യുടെ സന്താനപരമ്പരയിൽപെട്ട പ്രവാചന്മാരായ ഇസ്ഹാക്വ്(അ), യഅ്ക്വൂബ്(അ) തുടങ്ങിയവരുമായിട്ടാണ് യഹൂദികൾ ചരിത്രപരമായി ബന്ധപ്പെടുന്നത്...

Read More
നമുക്കുചുറ്റും

ഗാസയിലെ വംശഹത്യയും അഴിഞ്ഞുവീഴുന്ന മുഖംമൂടികളും

ഡോ. അബ്ദുല്ല ബാസിൽ സി.പി

ഗാസയിൽ സ്ത്രീകളെയും കുട്ടികളെയും സാധാരണക്കാരെയും കൊന്നുതള്ളിക്കൊണ്ടിരിക്കുന്ന ഇസ്രയേൽ ‘കലാപരിപാടി’ നിർത്തണോ വേണ്ടേ എന്ന്, അഥവാ പച്ചമനുഷ്യരെ കൊല്ലണോ വേണ്ടേ എന്ന് വോട്ടിനിട്ട സമിതിയെ നമ്മൾ ...

Read More
നിയമപഥം

പൊലീസിന്റെ കർത്തവ്യങ്ങൾ

അബൂ ആദം അയ്മൻ

സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ വനിതാ പൊലീസ് സ്റ്റേഷനുകളും ഉണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുകയും, സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ഫലപ്രദമായി തടയുകയും...

Read More
ചലനങ്ങൾ

ദഅ്‌വ ചരിത്രത്തിലെ നാഴികക്കല്ലായി വനിത ദാഈ സംഗമം സമാപിച്ചു

ന്യൂസ് ഡസ്ക്

മലപ്പുറം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ പണ്ഡിത സഭയായ ലജ്‌നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിച്ച ദഅ്‌വ ക്യാമ്പ് സമാപിച്ചു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ആകർഷകമായ ...

Read More