2023 ഒക്ടോബർ 28 , 1445 റ.ആഖിർ 13

സൃഷ്ടിപ്പ്: മതം പറയുന്നത്; ശാസ്ത്രവും

ഡോ. ഷാനവാസ് യു.എസ്.എ

അതിസങ്കീർണവും ഭാവനാസമ്പൂർണവുമായ പ്രക്രിയയിലൂടെയാണ് സൃഷ്ടിപ്പ് പൂർത്തിയാക്കിയിരിക്കുന്നത്. സ്ഥൂല പ്രപഞ്ചത്തിൽ മാത്രമല്ല, സൂക്ഷ്മലോകത്തിലും ഇതിന്റെ മനോഹാരിത നമുക്ക് ദർശിക്കാനാവും. മനുഷ്യന്റെ ജൈവോൽപത്തിയുമായി ബന്ധപ്പെട്ട പഠനങ്ങൾ ഇക്കാര്യം കൂടുതൽ ബോധ്യപ്പെടുത്തുന്നുണ്ട്. സ്ഥല-കാലങ്ങൾക്കതീതനായ സ്രഷ്ടാവിനല്ലാതെ സൃഷ്ടി, സ്ഥിതി, സംഹാരം സാധ്യമല്ല തന്നെ.

Read More
മുഖമൊഴി

സഹിഷ്ണുതയുടെ മതം

പത്രാധിപർ

ഹമാസ് പോരാളികൾ ഇസ്രായേലിനെതിരെ ആക്രമണം നടത്തിയതിനുശേഷം ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമെതിരായുള്ള സോഷ്യൽ മീഡിയ ആക്രമണങ്ങൾ വർധിച്ചിരിക്കുകയാണ്. തീവ്രവാദം, ഭീകരവാദം, അസഹിഷ്ണുക്കളായ ചോരക്കൊതിയന്മാർ, മറ്റു മതക്കാരെ കൊല്ലാൻ...

Read More
ലേഖനം

ഭീകരവാദത്തിന്റെ വേരുകൾ തിരയുമ്പോൾ

ശമീർ മദീനി

ഭീകര പ്രവർത്തനം ഒരു മഹാദുരന്തമാണ്. ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു ഭീകരാക്രമണം നടന്നാൽ എത്ര നിരപരാധികളായിരിക്കും കൊല്ലപ്പെടുന്നത്! മാരകമായ പരിക്കുകളോടെ, ജീവിതത്തിന്റെ ബാക്കി ഭാഗം ജീവച്ചവങ്ങളായി കഴിച്ചുകൂട്ടേണ്ടി വരുന്നവരുടെ എണ്ണവും...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 04

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(പറയുക) പ്രവാചകരേ, ജനങ്ങളോട് പറയുക. (കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാൻ കൽപിക്കപ്പെട്ടിട്ടുള്ളത്) ഈ സൂറത്തിന്റെ തുടക്കത്തിലും ഇക്കാര്യം പറയുന്നുണ്ട്. (കീഴ്‌വണക്കം അവന് ...

Read More
വിമർശനം

വ്യാജ മുദബ്ബിറിന്റെ പേരിൽ അധോഗതിയിലായ സമസ്ത

മൂസ സ്വലാഹി കാര

അന്ധവിശ്വാസങ്ങൾക്ക് വിരുന്നൊരുക്കി ഒരു നൂറ്റാണ്ട് കാലം സമസ്തക്കാർ അംഗീകരിച്ച് പോന്ന ആശയങ്ങൾക്ക് നിലവിലെ മുശാവറയിൽപ്പെട്ട ചിലർ വിലങ്ങ് വെച്ചിരിക്കുകയാണ്. ‘സമസ്ത ഉലമാ സമ്മേളന’മെന്ന പേരിൽ പേരോട് അബ്ദുറഹ്‌മാൻ സഖാഫിയും സംഘവും ...

Read More
ലേഖനം

ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ 5

സുഫ്‌യാൻ അബ്‌ദുസ്സലാം

ശിരോവസ്ത്ര സ്വാതന്ത്ര്യത്തിനായി പൊരുതുന്ന വിദ്യാർഥികൾക്ക് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകർ ഉയർത്തിപ്പിടിച്ച വാദങ്ങളെ സംഗ്രഹം ചെയ്ത ജസ്റ്റിസ് ഹേമന്ദ് ഗുപ്ത തുടർന്ന് അഭിഭാഷകരുടെ വാദങ്ങളെ ഒന്നൊന്നായി ഖണ്ഡിക്കാനാണ് ശ്രമിച്ചത്. വാദങ്ങളെ 11 ഇനങ്ങളായി...

Read More
ലേഖനം

യഹൂദർ ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലും

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

ഇസ്‌ലാമിക സമൂഹം പവിത്രത കൽപിക്കുന്നതും ആദരവോടെ വീക്ഷിക്കുന്നതുമായ എല്ലാ ചരിത്രപശ്ചാത്തലങ്ങളെയും യഹൂദർ അവരുടേത് മാത്രമാക്കിത്തീർക്കാനും അതിനനുസൃതമായി അഭിനവ ചരിത്രം പടുത്തുയർത്താനുമുള്ള ശ്രമത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്...

Read More
നിയമപഥം

പൊലീസ് വകുപ്പിന്റെ ഘടന

അബൂ ആദം അയ്മൻ

സംസ്ഥാന പൊലീസ് വകുപ്പിന്റെ ഘടന ഇനി പറയും പ്രകാരമാണ്: സിവിൽ പൊലീസ് ഓഫീസർ; പൊലീസ് സേനയിലെ ആദ്യപടിയിലുള്ള ഉദ്യോഗസ്ഥൻ. സീനിയർ സിവിൽ പൊലീസ് ഓഫീസർ; സിവിൽ പൊലീസ് ഓഫീസർക്കു മുകളിലും ...

Read More
കവിത

ഒരു കുഞ്ഞുവസ്വിയ്യത്ത്

ഹുസ്‌ന മലോറം

മരണം പടിവാതിൽക്കൽ
എത്തിയതിനാലാവാം
ആ കുഞ്ഞുമനസ്സ്
ഒടുവിലത്തെ വരി
കുറിച്ചിട്ടത്.
ഒരുക്കൂട്ടിവെച്ച...

Read More
ചലനങ്ങൾ

വായന നിലനിർത്തുന്നതിലൂടെ മാത്രമെ യഥാർഥ നവോത്ഥാനം സാധ്യമാകൂ

നേർപഥം ക്യാമ്പ്

കോഴിക്കോട്: വായനയിലൂടെ മാത്രമെ യഥാർഥ സാമൂഹിക നവോത്ഥാനവും വിമലീകരണവും സാധ്യമാകൂ എന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച നേർപഥം ഓറിയന്റേഷൻ ക്യാമ്പ് അഭിപ്രായപ്പെട്ടു....

Read More