2023 സെപ്തംബർ 16 , 1445 റ.അവ്വൽ 01

ഹജറുൽ അസ്‌വദ് ആരാധിക്കപ്പെടുന്ന വിഗ്രഹമോ?

ഉസ്മാന്‍ പാലക്കാഴി

ഹജ്ജ് കർമത്തിന്റെ ഭാഗമായി പ്രഥമ ഏദൈവാരാധനാകേന്ദ്രമായ കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നതും ഹജറുൽ അസ്‌വദ് എന്ന കറുത്ത കല്ലിനെ ചുംബിക്കുന്നതും പുണ്യമായി പഠിപ്പിച്ച മതമാണ് ഇസ്‌ലാം. എന്നാൽ ഇതിനെ വിഗ്രഹാരാധനയായി ചിത്രീകരിക്കാനാണ് നവനാസ്തികരും ഇപ്പോൾ സംഘ്പരിവാർ കൂലിയെഴുത്തുകാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബഹുദൈവാരാധനയിലേക്ക് നയിക്കുന്ന ഏതൊരു പ്രവൃത്തിയെയും ശക്തമായി എതിർക്കുന്ന ഇസ്‌ലാമിക കർമങ്ങളിൽപോലും സംശയം ജനിപ്പിക്കാൻ ശ്രമിക്കുന്നവരുടെ വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല.

Read More
മുഖമൊഴി

സ്വൂഫിസത്തിലെ ഇസ്‌ലാം!

പത്രാധിപർ

ഇസ്‌ലാമിലെ ആത്മീയത വ്യക്തവും സ്പഷ്ടവുമാണ്. അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തുകൊണ്ട് ധന്യമായ ജീവിതം നയിക്കുന്നതിലൂടെ ലഭ്യമാകുന്ന സംശുദ്ധ വ്യക്തിത്വമാണ് ഒരാളെ ശ്രേഷ്ഠനാക്കുന്നത്. വിശുദ്ധ ക്വുർആനിലെ അനേകം...

Read More
ലേഖനം

തുല്യവസ്ത്രത്തെക്കാൾ പ്രധാനം സഹിഷ്ണുതാബോധം

സുഫ്‌യാൻ അബ്‌ദുസ്സലാം

വസ്ത്രങ്ങൾ അടിച്ചേൽപിക്കുന്നതിന് പകരം വിദ്യാലയങ്ങളിൽ മതനിരപേക്ഷതയുടെ പാഠങ്ങൾ പഠിപ്പിക്കുവാനും കരിക്കുലങ്ങളിൽ വിവിധ മതങ്ങളിലെ വസ്ത്രരീതികൾ അടക്കമുള്ള വൈവിധ്യങ്ങളെ കുറിച്ചുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തുവാനുമാണ് ശ്രമിക്കേണ്ടത് എന്നാണ് ജസ്റ്റിസ്...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 11

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(അപ്രകാരം തന്നെയാണ് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചിരുന്നവർ തെറ്റിക്കപ്പെടുന്നത്) ഏകദൈവവിശ്വാസത്തെ കയ്യൊഴിക്കുകയും പ്രവാചകന്മാരോട് ധിക്കാരം കാണിക്കുകയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും ചെയ്തതിന്റെ ശിക്ഷയാണിത്...

Read More
നിയമപഥം

ഡിഎൻഎ പരിശോധന

അബൂ ആദം അയ്മൻ

Deoxyribo Nucleic Acid (ഡി ഓക്‌സി റൈബോ ന്യൂക്ലെയിക് ആസിഡ്)ന്റെ ഹ്രസ്വരൂപമാണ് ഡി എൻഎ. എല്ലാ ജീവജാലങ്ങളുടെയും ജനിതകവസ്തുവായ ജീനുകൾ (genes) ശരീരകോശങ്ങളിലെ ക്രോമസോമുകൾക്ക് (chromosomes) ഉള്ളിൽ സ്ഥിതിചെയ്യുന്ന ഡിഎൻഎയിലാണ് അടങ്ങിയിരിക്കുന്നത്. ജീനുകളുടെ ജീവരാസ...

Read More
വിമർശനം

പ്രതിസന്ധിയിലാകുന്ന സമസ്തയും പ്രതിക്കൂട്ടിലാകുന്ന മാലകളും

മൂസ സ്വലാഹി കാര

ഹജ്ജ് കർമത്തിന്റെ ഭാഗമായി പ്രഥമ ഏദൈവാരാധനാകേന്ദ്രമായ കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നതും ഹജറുൽ അസ്‌വദ് എന്ന കറുത്ത കല്ലിനെ ചുംബിക്കുന്നതും പുണ്യമായി പഠിപ്പിച്ച മതമാണ് ഇസ്‌ലാം. എന്നാൽ ഇതിനെ വിഗ്രഹാരാധനയായി ചിത്രീകരിക്കാനാണ്...

Read More
ലേഖനം

ദൃഷ്ടാന്തങ്ങൾ; പ്രകൃതിയിലും മനുഷ്യരിലും

ഷാഹുൽ പാലക്കാട്‌

1400 വർഷങ്ങൾ മുമ്പ് ചുട്ടുപൊള്ളുന്ന അറേബ്യൻ മരുഭൂമിയിൽ ജീവിച്ചിരുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വളരെ വിചിത്രമായി തോന്നാവുന്ന ഒരു പ്രവചനമാണ് അന്ന് പ്രവാചകൻ ﷺ നടത്തിയത്. ഇന്ന് ആ പ്രവചനം നമ്മുടെ മുന്നിൽ പുലരുന്നതായി കാണാൻ കഴിയുന്നു...

Read More
ലേഖനം

ഭ്രൂണവളർച്ചയുടെ ഘട്ടങ്ങൾ

മുബാറക് ബിൻ ഉമർ

കണ്ണുണ്ടാകുന്നതിനാവശ്യമായ ഭ്രൂണമാറ്റങ്ങൾ പതിനേഴാം ദിവസം ബ്ലാസ്റ്റോഡേമിന്റെ (BLASTODERM) മധ്യപാളിയിലുള്ള മെസോഡേം (MESODERM) കോശങ്ങളും പുറംപാളിയിലുള്ള എക്‌റ്റോഡേം (ECTODERM) കോശങ്ങളും നേത്രമുണ്ടാകുന്നതോടെ രൂപപ്പെട്ടു തുടങ്ങുന്നു. എങ്കിലും നേത്രത്തിന്റെ ബാഹ്യലക്ഷണങ്ങൾ പ്രകടമാകുന്നത്...

Read More
നമുക്കുചുറ്റും

ജി20 ഉച്ചകോടി; മൂടിവച്ച ചേരികളും ‘ഇന്ത്യ’യും ‘ഭാരത’വും

വി.വി.ബഷീർ, വടകര

ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി20. ജി20 നിലവിൽ വന്നത് 1999 സെപ്റ്റംബർ 26നാണ്. പേരിൽ ഇരുപതെങ്കിലും അതിലധികം രാജ്യങ്ങളുണ്ട് ഇതിൽ. പത്തൊൻപത് രാജ്യങ്ങളും പിന്നെ യൂറോപ്യൻ യൂണിയനും...

Read More
ചലനങ്ങൾ

ആഗോള പ്രൊഫഷണൽ വിദ്യാർഥി സമ്മേളനത്തിന് പ്രൗഢമായ സമാപനം

മുഹമ്മദ് ഷമീൽ. ടി. ജനറൽ സെക്രട്ടറി, വിസ്ഡം സ്റ്റുഡന്റ്‌സ്

കഴിഞ്ഞ 27 വർഷങ്ങളായി പ്രൊഫഷണൽ വിദ്യാർഥികൾക്ക് ദിശാബോധം പകർന്നുനൽകിക്കൊണ്ടിരിക്കുന്ന ആഗോള പ്രൊഫഷണൽ വിദ്യാർഥി സമ്മേളനത്തിന് പ്രൗഢമായ സമാപനം. സെപ്റ്റംബർ 8,9,10 തീയതികളിലായി കോഴിക്കോട് മലബാർ മറീന ഇന്റർനാഷണൽ...

Read More