2023 സെപ്തംബർ 09 , 1445 സ്വഫർ 24

സമസ്തയുടെ അടിവേരറുക്കുന്ന ഉലമാസമ്മേളനം

മുജീബ് ഒട്ടുമ്മൽ

പത്തൊമ്പതാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന വികലമായ ശിയാ-സൂഫീ ചിന്താധാരകളെ വകഞ്ഞുമാറ്റി സ്ഥാപിതമായ പ്രഥമ പണ്ഡിതസഭയായ ‘കേരള ജംഇയ്യത്തുൽ ഉലമ’യെ പിളർത്തിക്കൊണ്ടാണ് ‘സമസ്ത’ രൂപീകൃതമാവുന്നത്. ഇന്ന്, വ്യക്തികേന്ദ്രീകൃത ത്വരീക്വത്തുകൾ കാടുകയറി ‘മുദബ്ബിറുൽ ആല’മിൽ വരെ ചെന്നെത്തിനിൽക്കുകയാണ്. സംഘടനയിലെ ആഭ്യന്തരകലഹം മൂലമോ പരലോകത്തെ കുറിച്ചുള്ള ഭയം നിമിത്തമോ നേതൃത്വത്തിൽനിന്ന് ഇടയ്ക്കിടക്ക് സത്യങ്ങൾ പുറത്തുവരുന്നത് ശുഭോദർക്കമാണ്.

Read More
മുഖമൊഴി

മണിപ്പൂരിൽനിന്നും പുറത്തുവരുന്ന സത്യങ്ങൾ

പത്രാധിപർ

മണിപ്പൂർ ഇപ്പോഴും അശാന്തമാണ്. വെടിയൊച്ചകൾ ഇപ്പോഴും അവിടെ മുഴങ്ങുന്നുണ്ട്; ആളുകൾ കൊല്ലപ്പെടുന്നുണ്ട്. കലാപത്തിൽ എത്ര മനുഷ്യർ കൊല്ലപ്പെട്ടു, എത്ര സ്ത്രീകൾ മാനഭംഗം ചെയ്യപ്പെട്ടു, എത്ര വീടുകളും കച്ചവട സ്ഥാപനങ്ങളും ...

Read More
ലേഖനം

പുലരാത്ത പ്രവചനങ്ങളും ന്യായീകരണങ്ങളും

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

മിർസാ ഖാദിയാനി വീണ്ടും: “അഹ്‌മദ് ബേഗിന്റെ മരണം അദ്ദേഹത്തിന്റെ ബന്ധുക്കളെ ചകിതരാക്കി. ചിലർ താണുകേണ് എന്നോടപേക്ഷിച്ചു; താങ്കൾ പ്രാർഥിക്കുക. ഞങ്ങളെ രക്ഷിക്കുക. അവരുടെ പരിഭ്രമവും വെപ്രാളവും വിനയവും കണ്ട് അല്ലാഹു ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 10

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

തങ്ങൾക്ക് യാതൊരു പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തർക്കിക്കുന്നതാരോ അവരുടെ ഹൃദയങ്ങളിൽ തീർച്ചയായും അഹങ്കാരം മാത്രമേയുള്ളൂ. അവർ അവിടെ എത്തുന്നതേ അല്ല. അതുകൊണ്ട് നീ അല്ലാഹുവോട് ശരണം തേടുക...

Read More
ഹദീസ് പാഠം

വിശ്വാസിയുടെ രഹസ്യജീവിതം

സഫ്‌വാൻ അൽഹികമി, ആമയൂർ

മഹാനായ സ്വഹാബിവര്യൻ സൗബാൻ(റ) ഉദ്ധരിക്കുന്നു: “പ്രവാചകൻﷺ പറഞ്ഞു: ‘വെള്ള തിഹാമ പർവതം കണക്കെ നന്മകളുമായി അന്ത്യനാളിൽ കടന്നുവരുന്ന, എന്റെ സമുദായത്തിൽ പെട്ട ഒരു വിഭാഗത്തെ എനിക്കറിയാം. എന്നാൽ അല്ലാഹു ആ നന്മകളെ ചിതറിയ...

Read More
ലേഖനം

മനുഷ്യൻ എന്ന സൃഷ്ടി

മുബാറക് ബിൻ ഉമർ

അണ്ഡാശയങ്ങൾ എസ്ട്രജൻ ഉൽപാദിപ്പിക്കാൻ തുടങ്ങുന്നതുവരെ ഗർഭാശയം സുഷുപ്തിയിലായിരിക്കും. എസ്ട്രജൻ ഗർഭാശയത്തെ ഉണർത്തും. അതിന്റെ വലിപ്പം അൽപം വർധിക്കുകയും കൂടുതൽ മൃദുവായിത്തീരുകയും ചെയ്യും. ഗർഭാശയത്തിന്റെ ഉള്ളിലെ പാളിയായ...

Read More
ലേഖനം

വിദ്യാലയങ്ങളിൽ മതേതരത്വ പഠനം അനിവാര്യം

സുഫ്‌യാൻ അബ്‌ദുസ്സലാം

ലോകത്തിലെ വിവിധ കോടതികളിൽ ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക അവകാശങ്ങളുമായി ബന്ധപ്പെട്ടു നടന്ന വാഗ്വാദങ്ങളും കോടതി വിധികളും ചൂണ്ടിക്കാണിച്ചുകൊണ്ട് സംസാരിച്ച ജസ്റ്റിസ് ധൂലിയ കർണാടക മുൻസർക്കാരിന്റെയും ...

Read More
ലേഖനം

ഇസ് ലാം ദൈവിക മതം; ചില അടയാളങ്ങൾ

ഷാഹുൽ പാലക്കാട്‌

Muhammad എന്ന പേരിന്റെ നേർക്കുനേരെയുള്ള അർഥം പ്രശംസിക്കപ്പെട്ടവൻ (The Praised One) എന്നാണ്. ഈ പേരുപോലും ഭാവിയിൽ ലോകത്ത് ഏറ്റവുമധികം സ്മരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യാവുന്ന പ്രവാചക വ്യക്തിത്വത്തെ പ്രവചിക്കുന്നുണ്ട്...

Read More
കാഴ്ച

ഉൾക്കണ്ണിലെ കാരുണ്യം

ഇബ്‌നു അലി

അവിടെ അങ്ങനെയാണ്. നാലുമണിക്ക് മുമ്പ് സുബ്ഹി ബാങ്ക് വിളിക്കും. മൊത്തത്തിൽ എല്ലാവരും നേരത്തെ ഉണരും. അഞ്ചുമണിക്ക് മുമ്പ് വെട്ടം പരക്കും. ജീവസന്ധാരണത്തിനായി ആളുകൾ ഓടിത്തുടങ്ങും. നേരത്തെ എഴുന്നേൽക്കുന്നതുകൊണ്ട് തന്നെ പ്രാഥമിക കൃത്യങ്ങളും

Read More
ചലനങ്ങൾ

നേർപഥം വാരിക കിന്റ്ൽ വേർഷൻ പ്രകാശനം ചെയ്തു

ന്യൂസ് ഡസ്ക്

നേർപഥം വാരികയുടെ കിന്റ്ൽ വേർഷൻ ശ്രീ. എം.പി അബ്ദുസ്സമദ് സമദാനി എം.പി കോഴിക്കോട് ആസ്പിൻ കോർട്ട് യാർഡിൽ വെച്ച് പ്രകാശനം ചെയ്തു. നിലവിൽ പുറത്തിറങ്ങിയ മുഴുവൻ ലക്കങ്ങളും ഓൺലൈനിൽ ലഭ്യമായ മലയാളത്തിലെ ...

Read More