2023 സെപ്തംബർ 02 , 1445 സ്വഫർ 17

ഹരിയാന: കലാപവും കരുതൽ തേടുന്ന ജീവിതങ്ങളും

മുജീബ് ഒട്ടുമ്മൽ

ഇന്ത്യയിൽ നടന്ന വർഗീയകലാപങ്ങളിൽ ബഹുഭൂരിപക്ഷവും മതഘോഷയാത്രയുമായി ബന്ധപ്പെട്ടാണ് തുടക്കം കുറിച്ചിട്ടുള്ള എന്ന കാര്യം കേവലം യാദൃച്ഛികതയായി എഴുതിത്തള്ളാവുന്നതല്ല. ‘ദൈവ പ്രീതിക്കായി’ സംഘടിപ്പിക്കുന്ന ആഘോഷങ്ങളെ മാനവികവിരുദ്ധ പ്രവർത്തനങ്ങളുടെ നാട്ടക്കുറിയാക്കി മാറ്റുന്നതിലൂടെ സംഹാരമൂർത്തികൾ മാത്രമാണ് തങ്ങളുടെ ‘ദൈവങ്ങൾ’ എന്ന സന്ദേശമാണ് സംഘ്പരിവാർ സമൂഹത്തിന് കൈമാറാനുദ്ദേശിക്കുന്നത്.

Read More
മുഖമൊഴി

നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ബുൾഡോസർ രാജ്

പത്രാധിപർ

ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നൽകുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ചികിത്സ, വിദ്യാഭ്യാസം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് സൗകര്യമൊരുക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഭരണകൂടത്തിന്റെ ജനങ്ങളോടുള്ള...

Read More
വിമർശനം

മലേഷ്യൻ പട്ടവും അലങ്കരിക്കപ്പെട്ട അന്ധവിശ്വാസങ്ങളും

മൂസ സ്വലാഹി കാര

ആചാരങ്ങളിൽനിന്ന് അകറ്റപ്പെടുകയും അനാചാരങ്ങളിൽ ആകൃഷ്‌രാടക്കപ്പെടുകയും ചെയ്യുന്ന സമൂഹത്തെ അനുഭവങ്ങൾ തെളിവാക്കി കുടുതൽ അന്ധവിശ്വാസങ്ങളിലേക്ക് തള്ളുകയാണ് സമസ്തയിലെ മുസ്‌ലിയാക്കന്മാർ. കാന്തപുരം അബൂബക്കർ മുസ്‌ലിയാർ നടത്തിയ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 09

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(നരകത്തിലുള്ളവർ പറയും) ദുർബലരും അഹങ്കാരികളുമായവർ. (നരകത്തിന്റെ കാവൽക്കാരോട്; നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പ്രാർഥിക്കുക, ഞങ്ങൾക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവൻ ലഘൂകരിച്ചുതരട്ടെ) അങ്ങനെയാണെങ്കിൽ ചെറിയ ആശ്വാസം...

Read More
ലേഖനം

മനുഷ്യൻ എന്ന സൃഷ്ടി

മുബാറക് ബിൻ ഉമർ

ഇക്കാര്യം ക്വുർആൻ ചൂണ്ടിക്കാണിക്കുന്നത് കാണുക: “അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവൻ, പിന്നെ അവൻ അത് ആവർത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതൽ എളുപ്പമാക്കുന്നു’’(അർറൂം 27)...

Read More
ലേഖനം

പിതാവിന്റെ മരണം; പാഴായ പ്രവചനം

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

ഗുലാം അഹ്‌മദ് ഖാദിയാനി 28.9.1891ന് മുൻഷി റുസ്തം അലിക്ക് എഴുതി: “ഇരുപത് ദിവസങ്ങൾക്കു മുമ്പുതന്നെ അഹ്‌മദ് ബേഗിന്റെ മകളുടെ വിവാഹം നടന്നുവെന്നാണല്ലോ താങ്കൾ എഴുതിയത്. ഇവിടെ പലരും വിവാഹം നടന്നില്ലെന്നാണ് പറഞ്ഞുനടക്കുന്നത്...

Read More
ലേഖനം

ചില പ്രവചനങ്ങൾ

ഷാഹുൽ പാലക്കാട്

വർഷം എ.ഡി 627. അന്നത്തെ ഒരേയൊരു മുസ്‌ലിം സമൂഹം ചുറ്റും കുഴിക്കപ്പെട്ട കിടങ്ങുകൾക്ക് നടുവിലാണ്. പതിനായിരക്കണക്കിന് ശത്രുഭടന്മാർ തങ്ങളെ വേരോടെ പിഴുതെറിയാൻ ചുറ്റും സംഘം ചേർന്നിരിക്കുന്നു...

Read More
ലേഖനം

ആകാശത്തുനിന്നും ആഹാരം

ഡോ. ടി. കെ യൂസുഫ്

വിശുദ്ധ ക്വുർആനിലെ സൂറതുദ്ദാരിയാത് ഇരുപത്തി രണ്ടാം വചനത്തിൽ ‘ആകാശത്ത് നിങ്ങൾക്കുള്ള ഉപജീവനവും നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളുമുണ്ട്’ എന്ന് പറയുന്നതായി കാണാം. എന്നാൽ ഈ വചനം മനുഷ്യൻ ബഹിരാകാശത്ത്...

Read More
നമുക്കുചുറ്റും

കരുതിയിരിക്കാം; രാത്രിയപകടങ്ങളെ

നബീൽ പയ്യോളി

പാതിരാവിനെ പകലാക്കുംവിധം പാതയോര കച്ചവടങ്ങൾ നാട്ടിലെങ്ങും സജീവമാണ്. ഭക്ഷണപ്രിയമെന്ന പേരിൽ ദൂരെദിക്കുകളിൽനിന്ന് പോലും ന്യുജെൻ ഒഴുകിവരുന്നു. ഭക്ഷണം ആഘോഷമോ, അതോ ആരോഗ്യത്തിനോ? ഇത് ഒരു ...

Read More
എഴുത്തുകള്‍

കൂട്ടുകെട്ടിലെ ശരിയും തെറ്റും

വായനക്കാർ എഴുതുന്നു

യുവാക്കളും വിദ്യാർഥികളും പലവിധ തിന്മകളിൽ മുന്നേറുന്ന അവസ്ഥയാണ് സമകാലിക ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ഇവരിൽ ഭൂരിപക്ഷവും ചീത്ത കൂട്ടുകെട്ടിൽ അകപ്പെട്ടാണ് മദ്യം, മയക്കുമരുന്ന് പോലുള്ളവ ഉപയോഗിച്ചു തുടങ്ങുന്നത് എന്നത് ഒരു...

Read More