2023 ആഗസ്റ്റ് 26 , 1445 സ്വഫർ 10

പ്രാർഥനയുടെ പൊരുൾ

ഉസ്‌മാൻ പാലക്കാഴി

നിസ്സഹായന്റെ രോദനം മാത്രമല്ല പ്രാർഥന. ഏതൊരുത്തന്റെയും കരുത്തുറ്റ ആയുധം കൂടിയാണത്. തങ്ങളുടെ അറിവും കഴിവും മസിൽ പവറുമാണ് തീരുമാനങ്ങളുടെ മൂലകാരണമെന്ന മൗഢ്യധാരണയുടെ മുതുകത്തേക്കാണ് പലപ്പോഴും, വിധി എന്ന് നാം പരിചയപ്പെടുത്താറുള്ള തീരുമാനങ്ങൾ വന്നുപതിക്കാറ്. വിധിയുടെ ആത്യന്തിക ഉറവിടം അല്ലാഹുവിൽ നിന്നാണെന്ന് ഉറച്ചുവിശ്വസിക്കുമ്പോഴേ കറകളഞ്ഞ പ്രാർഥന മനസ്സിൽ നിർഗളിക്കുകയുള്ളൂ.

Read More
മുഖമൊഴി

തിരിച്ചറിവിന്റെ അഭാവം വരുത്തുന്ന നഷ്ടം

പത്രാധിപർ

മനുഷ്യനെ സൃഷ്ടിക്കുകയും അവന് ജീവിതവും മരണവും നിശ്ചയിക്കുകയും ചെയ്ത പ്രപഞ്ചനാഥൻ നിരവധി സ്വഭാവ വൈവിധ്യങ്ങളോട് കൂടിയാണ് മനുഷ്യപ്രകൃതിയെ സംവിധാനിച്ചിട്ടുള്ളത്. എല്ലാവർക്കും പല സവിശേഷതകളും അല്ലാഹു നൽകിയതിൽ പല യുക്തിയുമുണ്ടാവാം...

Read More
ലേഖനം

ഏകീകൃത സിവിൽകോഡ്; പ്രസക്തിയും പ്രത്യാഘാതവും

അലി മുഹമ്മദ് തയ്യിൽ - ജില്ലാ ജഡ്ജ് (റിട്ട.)

ഏകീകൃത സിവിൽ കോഡ് ഇന്ന് ഏറെ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭരണഘടന നിർമാണ കാലംമുതൽ ഇന്നുവരെയും അനുകൂലമായും എതിരായുമുള്ള അഭിപ്രായങ്ങളും വാഗ്വാദങ്ങളും ഇതു സംബന്ധിച്ചു നടന്നുകൊണ്ടിരിക്കുന്നു...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

നിങ്ങള്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നുവോ അതിന് ഇഹലോകത്താകട്ടെ പരലോകത്താകട്ടെ യാതൊരു പ്രാര്‍ത്ഥനയും ഉണ്ടാകാവുന്നതല്ല( എന്നതും, നമ്മുടെ മടക്കം അല്ലാഹുവിങ്കലേക്കാണ് എന്നതും...

Read More
ലേഖനം

അനന്തവിശാലമായ പ്രപഞ്ചം

മുബാറക് ബിൻ ഉമർ

പ്രപഞ്ചത്തെ സംബന്ധിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതെഴുതുമ്പോൾ ലഭിച്ച വിവരങ്ങളുടെ സംക്ഷിപ്ത രൂപമാണിവിടെ കുറിക്കുന്നത്. ശാസ്ത്രലോകത്ത് ഇപ്പോഴുള്ള വിവരങ്ങൾ; ആ വിവരങ്ങൾ പലപ്പോഴും മാറിമാറി...

Read More
ലേഖനം

കണ്ണും കാതും കവർന്ന പ്രണയം

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

“പത്ത് ലക്ഷത്തോളം ആളുകൾ എന്റെ ഈ പ്രവചനം അറിഞ്ഞിട്ടുണ്ട്. ഇതിന്റെ സാക്ഷാത്കാരം ലോകം ഉറ്റുനോക്കുകയാണ്. ആയിരക്കണക്കിന് പാതിരിമാരും ഇസ്‌ലാമിന്റെ ശത്രുക്കളും ഈ വിവാഹം നടക്കാതിരിക്കാൻ വേണ്ടി കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. അതേസമയം ഞാൻ ലാഹോറിൽ..

Read More
ലേഖനം

ചില പ്രവചനങ്ങൾ

ഷാഹുൽ പാലക്കാട്

പ്രവാചകﷺന്റെ പ്രിയ പത്‌നിയും പിതാമഹനും മക്കളുമെല്ലാം മരിച്ച വേദനയേറിയ എത്രയോ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. പലായനങ്ങളുടെയും യുദ്ധങ്ങളുടെയും അധിക്ഷേപങ്ങളുടെയും സമയമുണ്ടായിട്ടുണ്ട്. എന്നാൽ ഈ വൈകാരികതകളെ ആ സമയത്ത് അവതരിച്ച ക്വുർആൻ...

Read More
നിയമപഥം

അന്വേഷണത്തെ സഹായിക്കുന്ന പരീക്ഷണങ്ങൾ

അബൂ ആദം അയ്മൻ

കാണാതായ ഒരാളുടെ, പ്രത്യേകിച്ചും ഒളിവിൽ പോയ ഒരു ക്രിമിനൽ കുറ്റവാളിയുടെ മുഖത്തിന്റെ രേഖാചിത്രരചന (Sketching the Face of a Missing Person, Particularly of an Absconding Criminal) ഫലപ്രദമായിത്തീർന്നേക്കാവുന്നതാണ്...

Read More
ബാലപഥം

ഇസ്‌ലാം

തെസ്‌നവീരാൻ

മതം ഇസ്‌ലാമിൻ
സമാധാന മാർഗം
ശഹാദത്ത് കൊണ്ട്
തുടങ്ങേണമാദ്യം
ദിനമഞ്ചുനേരം
നമസ്‌കാരം വേണം
നബി കാട്ടിത്തന്ന...

Read More
ചലനങ്ങൾ

വംശീയ ഉന്മൂലനം ലക്ഷ്യമാക്കിയുള്ള അതിക്രമങ്ങൾ തടയണം

വിസ്ഡം സംസ്ഥാന എക്‌സിക്യുട്ടീവ്

കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്മൂലനം ലക്ഷ്യമാക്കി ആസൂത്രിതമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന അതിക്രമങ്ങൾ ആശങ്കാജനകമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു...

Read More