2023 ജൂലൈ 29 , 1444 മുഹറം 11

ഭക്ഷ്യസുരക്ഷ; ഇസ്‌ലാമിക നിർദേശങ്ങൾ

ഡോ. ടി. കെ യൂസുഫ്

വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ പൊണ്ണത്തടി കുറയ്ക്കാനുപയോഗിക്കുന്ന പണവും വിലനിലവാരം പിടിച്ചുനിര് ത്താനായി കടലില് തള്ളുന്ന ഭക്ഷ്യവസ്തുക്കളുമുണ്ടെങ്കില്‍ ലോകത്തിന് റെ പട്ടിണി മാറ്റാമെ ന്ന തിരിച്ചറിവ് മനഃസാക്ഷിയുള്ളവരെ ഞെ ട്ടിപ്പിക്കുന്നതാണ്. മനുഷ്യരുടെ ആര്ത്തിയും അതിക്ര മവും ഭക്ഷ്യവിതരണത്തിലെ അസന്തുല ിതാവസ്ഥയുമാണ് പട്ടിണിയുടെ മൂലകാരണം. ഭക്ഷണം കിട്ടാതെ ദിനംപ്രത ി ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്ക മാത്രം മതിയാവും ഇതിന്റെ ഗൗരവത്തെ ബോധ്യപ്പെടുത്താന്‍!

Read More
മുഖമൊഴി

സ്വന്തത്തോട് അക്രമം ചെയ്യുന്നവർ!

പത്രാധിപർ

മനുഷ്യൻ ചെയ്യുന്ന ഏതൊരു നീചകൃത്യത്തിന്റെയും അവകാശി അവൻ തന്നെയാണ്. തിന്മകൾക്ക് സാമൂഹികവും വൈയക്തികവുമായ സ്വഭാവങ്ങൾ ഉണ്ടായിരിക്കാമെങ്കിലും ഏതൊരു തിന്മയും ആത്യന്തികമായി വ്യക്തിയെയാണ് ബാധിക്കുന്നത്...

Read More
ലേഖനം

ലേഖ്റാം പെഷാവരിയും മുബാഹലയും

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

സിയാഹുൽ ഹഖ്’ എന്ന പുസ്തകത്തിലെ വിശദീകരണം ഇങ്ങനെയാണ്: ‘‘മതപരമായ ഒരു പ്രവചനത്തെ ഭയന്നുകൊണ്ട് ഒരാൾ പാമ്പിനെയും മറ്റും കാണുന്നുവെന്ന് പറഞ്ഞ്, സമാധാനം നഷ്ടപ്പെട്ട് ഭ്രാന്തനെപ്പോലെ നഗരത്തിൽനിന്ന് നഗരത്തിലേക്ക് ചേക്കേറിയെങ്കിൽ അയാൾ മനസാ ആ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഇഹലോകത്തെ ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്യുന്നതിനോടൊപ്പം പരലോകത്തെ ശിക്ഷയെക്കുറിച്ചും താക്കീത് ചെയ്യുന്നു: (എന്റെ ജനങ്ങളേ-നിങ്ങൾ-പരസ്പരം വിളിച്ചുകേഴുന്ന ദിവസത്തെ നിങ്ങളുടെ കാര്യത്തിൽ തീർച്ചയായും ഞാൻ ഭയപ്പെടുന്നു...

Read More
ആരോഗ്യപഥം

വിരശല്യം കുട്ടികളിൽ

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

വൃത്തിഹീനമായ ആഹാര പാനീയങ്ങൾ വഴിയോ, ശരിയായി കൈകൾ കഴുകാതെ ഭക്ഷണം കഴിക്കുന്നത് വഴിയോ വായിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന വിരകളും, ടോയ്‌ലെറ്റിൽനിന്നും മറ്റു പ്രതലങ്ങളിൽനിന്നും ശരീരത്തിലേക്ക് പ്രവേശിക്കുന്ന വിരകളുമാണ് വളരെ സാധാരണമായി...

Read More
ലേഖനം

‘ഞാനൊരു നന്ദിയുള്ള അടിമയാകേണ്ടേ?’

ഉസ്മാന്‍ പാലക്കാഴി

സർവലോക രക്ഷിതാവ് മാനവസമൂഹത്തിന് ചെയ്തുതന്ന അനുഗ്രഹങ്ങളെ ഇഹലോകത്തെ ഏതെങ്കിലും ഒരു അളവുകോൽ ഉപയോഗിച്ച് അളക്കുവാൻ സാധ്യമല്ല. പരമകാരുണികനായ രക്ഷിതാവ് മനുഷ്യർക്ക് ചെയ്തുകൊടുക്കുന്ന അനുഗ്രഹങ്ങൾ ആപേക്ഷികമാണ്...

Read More
വിമർശനം

കറാമത്ത് വിവാദം: സമസ്തയിൽ സംഭവിക്കുന്നത്...?

അബ്ദുൽ മാലിക് സലഫി

കോവിഡിന് ശേഷം ലോകം നന്നായി മാറിയിട്ടുണ്ട്. മത-സാംസ്‌കാരിക രംഗങ്ങളിൽ പ്രസ്തുത മാറ്റം പ്രകടമാണ്. സാമൂഹിക മാധ്യമങ്ങളുടെ സ്വതന്ത്രമായ ഉപയോഗം മനുഷ്യജീവിതത്തിലും സംസ്‌കാരത്തിലും സാരമായ പരിക്കുകൾ സൃഷ്ടിച്ചിട്ടുണ്ട് ...

Read More
നിയമപഥം

അന്വേഷണ ഏജൻസികൾ

അബൂ ആദം അയ്മൻ

ഡൽഹി ആസ്ഥാനമായാണ് കേന്ദ്ര കുറ്റാന്വേഷണവകുപ്പ് (Central Bureau of Investigation - CBI) പ്രവർത്തിക്കുന്നത്. സുപ്രീം കോടതിയോ ഹൈക്കോടതിയോ ഉത്തരവാകുന്നതായ ക്രിമിനൽ കേസുകളുടെയും രാജ്യതാൽപര്യം പരിഗണിച്ചും കേസിന്റെ ഗൗരവം കണക്കിലെടുത്തും ...

Read More
നമുക്കുചുറ്റും

ഏകീകൃത സിവിൽ കോഡ്; നേതാക്കൾ പക്വതയോടെ പ്രതികരിക്കണം

ടി.കെ അശ്‌റഫ്

കോൺഗ്രസ് നേതാവ് ശശി തരൂർ ഏകീ കൃത സിവിൽ കോഡിനെ സംബന്ധിച്ച് ചാനലിനോട് പ്രതികരിച്ചത് കാണുകയുണ്ടായി. ഡ്രാഫ്റ്റ് വരട്ടെ; കാത്തിരിക്കാം എന്നാണ് അദ്ദേഹത്തിന്റെ നിലപാട് എന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രതികരണം...

Read More
ചലനങ്ങൾ

പ്ലസ് വൺ പ്രവേശനം; അനിശ്ചിതത്വം നീക്കാൻ സർക്കാർ ഇടപെടാത്തത് ഗുരുതര വീഴ്ച

വിസ്ഡം സ്റ്റുഡൻസ്

തിരൂർക്കാട്: പ്ലസ് വൺ പ്രവേശന വിഷയത്തിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ ശാശ്വത പരിഹാരം കാണാതെ താൽക്കാലിക ആശ്വാസം മാത്രം പരിഗണിച്ച് സർക്കാർ സ്വീകരിക്കുന്ന ...

Read More