2023 ജൂലൈ 22 , 1444 മുഹറം 04

ജോസഫ് മാഷിന്റെ കൈയും മഅ്ദനിയുടെ കാലും: മതേതര പൊതുബോധത്തിന് ഒരു തിരുത്ത്

മുജീബ് ഒട്ടുമ്മൽ

കേരളം കേൾക്കാൻ കൊതിച്ച വിധിയാണ് കൈവെട്ട് കേസിൽ പുറത്തുവന്നത്. പ്രായോഗിക രംഗത്ത് എത്ര തന്നെ വിവേചനപരമാണെങ്കിലും, വ്യവസ്ഥാപിതമായ ഒരു നിയമസംവിധാനം നിലനിൽക്കെ വ്യക്തികൾ ശിക്ഷ വിധിക്കുന്ന രീതി അംഗീകരിക്കാൻ കഴിയുന്നതല്ല. അതേസമയം പ്രതിയോടുള്ള അവിവേകികളുടെ സമീപനത്തിന്റെ കാഠിന്യം, ചെയ്ത തെറ്റിനെ ന്യായീകരിക്കാനും അപരാധിയെ വിശുദ്ധവൽക്കരിക്കാനും സമാന വിഷയങ്ങളിൽ മതം ചികഞ്ഞ് വിമർശിക്കാനും ഇട വരുത്തുന്നുണ്ടെങ്കിൽ അത് പുതിയ ക്രിമിനലുകളെ സൃഷ്ടിക്കാനേ ഉപകരിക്കൂ.

Read More
മുഖമൊഴി

നീതിനിഷേധം അരാജകത്വത്തിലേക്ക് നയിക്കും

പത്രാധിപർ

ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമാണ്. ഒരു ജനാധിപത്യ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ഭരണകൂടം ജനങ്ങളുടെതാണ്, ജനങ്ങളാൽ നടത്തപ്പെടുന്നതാണ്, ജനങ്ങൾക്കു വേണ്ടിയുള്ളതാണ് എന്നതാണ്...

Read More
ലേഖനം

മൂന്നുപേരുടെ മരണപ്രവചനങ്ങൾ

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി തന്റെ പ്രവാചകത്വത്തിന്റെ തെളിവായി നിരവധി ആളുകളുടെ മരണം പ്രവചിച്ചിരുന്നു. അവരിൽ പ്രധാനപ്പെട്ട മൂന്നു വ്യക്തികൾ അദ്ദേഹത്തിന്റെ ശത്രുക്കളായ മൗലവി മുഹമ്മദ് ഹുസൈൻ ബട്ടാലവിയും പണ്ഡിറ്റ് ലേഖ്‌റാം പെഷാവരിയും പാതിരി അബ്ദുല്ല ആഥമുമാണ്...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 05

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഫിർഔൻ പറഞ്ഞു: നിങ്ങൾ എന്നെ വിടൂ; മൂസായെ ഞാൻ കൊല്ലും. അവൻ അവന്റെ രക്ഷിതാവിനെ വിളിച്ചു പ്രാർഥിച്ചുകൊള്ളട്ടെ. അവൻ നിങ്ങളുടെ മതം മാറ്റിമറിക്കുകയോ ഭൂമിയിൽ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്യുമെന്ന് തീർച്ചയായും ഞാൻ ...

Read More
നിയമപഥം

പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ

അബൂ ആദം അയ്മൻ

ഹൈക്കോടതിയിൽ ക്രിമിനൽകേസുകളുടെ നടത്തിപ്പിന്റെ മുഖ്യചുമതല വഹിക്കുന്നതിനായി അതതു കാലത്തെ ഗവൺമെന്റുകൾ നിയമിക്കുന്ന പ്രഗത്ഭനായ ക്രിമിനൽ അഭിഭാഷകനാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (Director General of Prosecution). സ്റ്റേറ്റ് പ്രോസിക്യൂട്ടർ...

Read More
ലേഖനം

അനാചാരങ്ങളിൽ അഭിരമിക്കുന്നവർ

മൂസ സ്വലാഹി കാര

സമൂഹത്തെ നന്മകളിലേക്ക് നയിക്കേണ്ടവർ കുറ്റകരമായ കാര്യങ്ങളിലേക്ക് അവരെ തെളിക്കുക എന്നത് കൊടും ക്രൂരതയും വ്യക്തമായ വഞ്ചനയുമാണ്. വിശ്വാസവും ജീവിതവിശുദ്ധിയും കാത്തുസൂക്ഷിക്കുന്ന പണ്ഡിത നേതൃത്വത്തിന് മാത്രമെ ആചാരങ്ങൾ അനുഷ്ഠിക്കാനും...

Read More
ഗാനം

ഏക സിവിൽകോഡിലെ ഒളിയമ്പുകൾ

ഉസ്മാന്‍ പാലക്കാഴി

വെള്ളപ്പടയെ നാം തുരത്തിയില്ലേ
വല്ലാത്തൊരു ധീര ചരിതമല്ലേ
കള്ളപ്പരിശകൾ പതറിപ്പോയി
കഠിന സമരത്തിൽ വിറച്ചുപോയി

കൊള്ള നിറുത്തിക്കൊണ്ടവർ പോകുന്നു
കഴിവുള്ള നേതാക്കൾ ഭരിച്ചിടുന്നു...

Read More
ലേഖനം

ഏക വ്യക്തിനിയമവും ബഹുസ്വര സമൂഹവും

സുഫ്‌യാൻ അബ്‌ദുസ്സലാം

1963ൽ പാർലമെന്റിൽ ഏകീകൃത സിവിൽ കോഡ് ചർച്ചക്ക് വന്നപ്പോൾ അന്നത്തെ നിയമ മന്ത്രി അശോക് കുമാർ സെൻ പറഞ്ഞത് ഇപ്പോഴും പ്രസക്തമാണ്: ‘ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഗണിച്ചുകൊണ്ട് പറയട്ടെ, വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട ...

Read More
ലേഖനം

ഏക സിവിൽ കോഡ്; ഇതാണ് നമ്മുടെ നിലപാട്

ടി.കെ അശ്‌റഫ്

2023 ജൂലായ് 14ന് കോഴിക്കോടുവെച്ച് ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം നടത്തിയ സെമിനാറിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ് ചെയ്ത പ്രഭാഷണത്തിന്റെ സംക്ഷിപ്ത വരമൊഴി..

Read More
കവിത

ഒറ്റമരം

അൻവർ സാദത്ത് കാപ്പ്

സ്‌നേഹത്തിന്റെയും
സന്തോഷത്തിന്റെയും
മാനുഷിക മൂല്യങ്ങൾ
നിറഞ്ഞു നിൽക്കുന്ന
പച്ചമരമാണ് മനുഷ്യനെങ്കിൽ,
അത്തരം കൊടുംവനത്തിലെ
ഒറ്റ മരമാണ് ‘ലഹരിയാൻ’ ...

Read More
ചലനങ്ങൾ

ക്ഷേമ പദ്ധതികൾ ഫലപ്രദമാകുന്നുണ്ടോ എന്നത് വിലയിരുത്തപ്പെടണം

വിസ്ഡം സെമിനാർ

കോഴിക്കോട്: സമൂഹത്തിന്റെ ക്ഷേമവും വികസനവും ലക്ഷ്യമാക്കി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ ഫലപ്രദമാകുന്നുണ്ടോ എന്നത് വിലയിരുത്തപ്പെടേണ്ടത് ഏറ്റവും അനിവാര്യമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ...

Read More