2023 ജൂലൈ 08 , 1444 ദുൽഹിജ്ജ 20

മൂടുപടം പുതച്ച ഓപ്പറേഷൻ വിവാദം

ഹിലാൽ. സി.പി.

നിഷ്കപടമായ ഒരു വൈയക്തികാവശ്യത്തെ എത്രമാത്രം പ്രതിലോമകരമായി ചിത്രീകരിക്കാമെന്നും വർഗീയതക്കായി ഉപയോഗിക്കാമെന്നുമുള്ളതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഓപ്പറേഷൻ തീയേറ്ററിലെ ഹിജാബുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ച. ഹിജാബ് ബുദ്ധിമുട്ടായതിനാൽ മറ്റു നാടുകളിലുള്ളത് പോലെ ലോംഗ്‌ സ്ലീവ് സ്ക്രബ് ജാക്കറ്റുകളും സർജിക്കൽ ഹുഡുകളും അനുവദിക്കണമെന്ന നിവേദനത്തെയാണ് ഉത്തരവാദപ്പെട്ടവർ, പേര് പോലും മറയ്ക്കാതെ വിഷംതീണ്ടാനായി ഹിന്ദുത്വ പ്രൊഫൈലിലേക്ക് എറിഞ്ഞുകൊടുത്തിരിക്കുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പ് എത്രമാത്രം മാരകമായിരിക്കുമെന്നതിലേക്ക് വിരൽ ചൂണ്ടുന്നുണ്ട് മേൽസംഭവം!

Read More
മുഖമൊഴി

ഇതാണോ പുരോഗമനം?

പത്രാധിപർ

പുരോഗമനത്തിന്റെ അടയാളമെന്താണ്? മാനുഷിക ഗുണങ്ങളായ ലജ്ജ, സംസ്‌കാരം പോലുള്ളവ പാടെ വെടിഞ്ഞ് എന്തും എവിടെവച്ചും എപ്പോഴും പറയുകയും പ്രവർത്തിക്കുകയും ചെയ്യുവാൻ ആർജവം കാണിക്കുക എന്നതാണോ? അത് പുരോഗതിയല്ലെന്നും...

Read More
ലേഖനം

തദ്കിറയിലെ പ്രവചനങ്ങൾ

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

തദ്കിറ’യിലെ ഒട്ടു മിക്ക ‘വഹ്‌യു’കളും ദർശനങ്ങളും ഏതെങ്കിലുമൊരു പ്രവചനവുമായി ബന്ധപ്പെട്ടതാണെന്ന് കാണാം. ഒരു സംഭവത്തെക്കുറിച്ച് അല്ലാഹുവിൽനിന്ന് വിവരം ലഭിക്കുകയും അക്കാര്യം ബന്ധപ്പെട്ടവരെയും വിശ്വാസികളെയും എതിരാളികളെയുമൊക്കെ മുൻകൂട്ടി...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 03

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അല്ലാഹു തന്റെ ദാസന്മാർക്ക് ചെയ്തുകൊടുത്ത മഹത്തായ അനുഗ്രഹങ്ങളെക്കുറിച്ച് പറയുകയാണ്. അസത്യങ്ങളിൽനിന്ന് സ ത്യം വ്യക്തമാക്കിത്തന്നു എന്നതാണത്. ശാരീരികവും പ്രാപഞ്ചികവും ക്വുർആനികവുമായ ദൃഷ്ടാന്തങ്ങളെ ...

Read More
ലേഖനം

പ്രവാസികളും അവധിക്കാലവും

നബീൽ പയ്യോളി

ഗൾഫ് നാടുകളിൽ ചൂടിന്റെ കാഠിന്യം കൂടുകയാണ്. 40-50 ഡിഗ്രിയാണ് ശരാശരി ചൂട്. ചുട്ടുപൊള്ളുന്ന കാലാവസ്ഥ. ഉച്ചസമയങ്ങളിൽ പുറംജോലി ചെയ്യുന്നതിന് വിലക്കുണ്ട്. അതിശൈത്യവും അത്യുഷ്ണവും പ്രവാസികളുടെ ജീവിതത്തിന്റെ ഭാഗമാണ്...

Read More
ലേഖനം

വെറുപ്പിന്റെ കഥ കഴിയുന്നു!

ടി.കെ അശ്‌റഫ്

ചർച്ചകളിൽ സംഘപരിവാർ പ്രതിനിധികൂടി ഉണ്ടായാലേ ചർച്ച പൂർണമാവുകയുള്ളൂ എന്ന എന്ന നിലപാടാണ് ചില ചാനലുകൾക്കുള്ളത്. ശാഖാ കേന്ദ്രങ്ങളിൽ മാത്രം പഠിപ്പിച്ചിരുന്ന വെറുപ്പിന്റെ സന്ദേശം അതുവഴി പൊതുസമൂഹത്തിലേക്കത്തുവാനും ...

Read More
നമുക്കുചുറ്റും

‘തൊപ്പി’യെ തലയിൽ വെക്കുന്നവരോട്

അൻവർ കണ്ണീരി, അമ്മിനിക്കാട്

ആഭാസത്തരത്തിന്റെ പാരമ്യതയാണ് ‘തൊപ്പി’ വിഭാവനം ചെയ്യുന്ന ന്യൂജെൻ ‘മാതൃക.’ തൊപ്പിയെന്ന് അപരനാമമുള്ള ഒരു യുവാവിന്റെ സ്വഭാവ വൈകൃതങ്ങൾ ആസ്വദിക്കാൻ കൗമാരം പാകപ്പെട്ടു എന്നത് ഭയക്കേണ്ട വസ്തുതയാണ്. ആ വ്യക്തി എങ്ങനെയെന്നതിനപ്പുറത്തേക്ക്...

Read More
നിയമപഥം

മൂന്നിനം കേസുകൾ

അബൂആദം അയ്മൻ

സെഷൻസ് കോടതികൾ വിചാരണചെയ്യുന്നവ കൂടാതെയുള്ള കേസുകളെ വിചാരണയുടെ അടിസ്ഥാനത്തിൽ മൂന്നായി തരംതിരിച്ചിരിക്കുന്നു. വാറന്റ് കേസുകൾ (warrant cases), സമൻസ് കേസുകൾ (summons cases), സമ്മറിക്കേസുകൾ (summary cases) എന്നിവയാണ് അവ....

Read More
ലേഖനം

യഹോവ സാക്ഷികളുടെ കേസും ശിരോവസ്ത്ര വിധിയും

സുഫ്‌യാൻ അബ്‌ദുസ്സലാം

എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസ് എന്ന വിഷയം ശിരോവസ്ത്ര വിഷയത്തിൽ ബാധകമല്ലെന്നും ഓരോ വ്യക്തിക്കും ഭരണഘടന നൽകിയിട്ടുള്ള അവകാശമായ മനഃസാക്ഷി, മത വിശ്വാസ, ആചാര പ്രചാരണ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന അനുച്ഛേദം ...

Read More
പഠനം

വിവരമില്ലാത്തവരുടെ പരാതി പറച്ചിൽ

ഇബ്‌നുൽ ക്വയ്യിം

വിവരമില്ലാത്തവൻ അല്ലാഹുവിനെ (അതായത്, അല്ലാഹു അവന് വിധിച്ചതിനെ) കുറിച്ച് ജനങ്ങളോട് പരാതിപ്പെടും. ആരെപ്പറ്റി പരാതി പറയുന്നുവോ അവനെയും പരാതി കേൾക്കുന്നവനെയും കുറിച്ചുള്ള അങ്ങേയറ്റത്തെ അജ്ഞതയാണത്. കാരണം തന്റെ റബ്ബിനെ (നേരാംവണ്ണം)....

Read More
കവിത

വെറുപ്പ്

ഡോ. യാസ്മിൻ എം അബ്ബാസ് പട്ടാമ്പി

വെറുപ്പ്...വെറുപ്പ്...!
വെറുപ്പിന്റെ കഥകളാണിവിടം നിറയെ!
ഇസ്‌ലാമിനെക്കുറിച്ചില്ലാ കഥകളാൽ
ഉള്ളിൽ വെറുപ്പിൻ വിഷവിത്തെറിയുന്നു.
അരുതാക്കളകളെ മുളയിലേ നുള്ളണം
വെറുപ്പിൻ ശിഖരങ്ങൾ വെട്ടിമുറിക്കണം.
അറിവാകുമായുധം മുനകൂട്ടി വെക്കണം...

Read More
ചലനങ്ങൾ

സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യപ്പെടുന്നത് കർശനമായി തടയണം

വിസ്ഡം യൂത്ത്

പട്ടാമ്പി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വൈര്യ ജീവിതത്തെുക്കുറിച്ച് ആശങ്കപ്പെടുന്ന ലോകമാധ്യമങ്ങൾക്കിടയിൽ രാജ്യം നാണം കെടുകയാണെന്ന് ‘വെറുപ്പിന്റെ കഥ കഴിയുന്നു’ എന്ന തലക്കെട്ടിൽ ...

Read More