2023 ജൂൺ 17 , 1444 ദുൽഖഅ്ദ 28

തീവണ്ടിയിലെ തീ: ഭീകരത, മനോരോഗം

മുജീബ് ഒട്ടുമ്മൽ

തെറ്റുകളുടെ കാഠിന്യത്തേക്കാളേറെ തെറ്റു ചെയ്തവന്റെ മതം ശിക്ഷയുടെ മാനദണ്ഡമാകുന്ന നാട്ടില്‍ അരാജകത്വം നടമാടും. തെറ്റു ചെയ്തതിന്റെ പേരില്‍ അതിനെയെതിര്‍ക്കുന്ന അവന്റെ സമുദായം പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ട സാഹചര്യം വന്നാല്‍ അത് വര്‍ഗീയതയക്ക് വിളനിലമൊരുക്കും. ദൗര്‍ഭാഗ്യവശാല്‍, രാജ്യം ആ ഒരു സ്ഥിതിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.

Read More
മുഖമൊഴി

വാക്കുകൾ സൂക്ഷിക്കുക

പത്രാധിപർ

അല്ലാഹു നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾ ആസ്വദിച്ച് ജീവിക്കുന്നവരാണ് നാമെല്ലാം. അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ വിശിഷ്ടമായ ഒന്നാണ് നാവ് അഥവാ സംസാരശേഷി. അപാരമാണ് നാവിന്റെ ശക്തി. അത് ശ്രദ്ധിച്ച് വിനിയോഗിച്ചാൽ ധാരാളം നന്മകൾ നമുക്ക് ഇഹത്തിലും...

Read More
ലേഖനം

സ്വർഗത്തിലേക്ക് മിർസാഗുലാമിന്റെ ഗ്രീൻ ചാനൽ!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

സമ്പന്നരുടെ സ്വർഗപ്രവേശം അത്ര എളുപ്പമല്ലെന്നാണ് ഇസ്‌ലാമികപാഠം. എന്നാൽ പണം കൊടുത്ത് സ്വർഗം വാങ്ങാമെന്നാണ് ഖാദിയാനി പ്രവാചകന്റെ അധ്യാപനം! ഈ കാര്യം വിശദീകരിച്ചുകൊണ്ട് ‘അൽവസ്വിയ്യത്ത്’ എന്ന ഒരു പുസ്തകം മിർസാ ഖാദിയാനി...

Read More
ലേഖനം

മക്കയുടെ ഭൗതിക സവിശേഷതകൾ

ഡോ. ടി. കെ. യൂസുഫ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുളള ലക്ഷക്കണക്കിന് മുസ്‌ലിംകൾ ഇപ്പോൾ ഹജ്ജ് കർമം നിർവഹിക്കുന്നതിന് വേണ്ടി മക്കയിൽ സമ്മേളിച്ചിരിക്കുകയാണ്. ഭൂമിയിലെ ആദ്യത്തെ ആരാധനാലമായ കഅ്ബ സ്ഥിതിചെയ്യുന്ന മക്കക്ക് മതപരമായ പ്രാധാന്യങ്ങൾ കൂടാതെ ഭൂമിശാസ്ത്രപരമായും ഒട്ടേറെ...

Read More
ലേഖനം

പൂച്ചയ്ക്ക് ആര് മണികെട്ടും?

അലി ചെമ്മാട്

അബുദാബിയിൽ ഇലക്ട്രിക് ട്രേഡിംഗ് മേഖലയിൽ ജോലിചെയ്യുന്ന കാലം; ഇരുപത് വർഷം കഴിഞ്ഞു കാണും. സുഹൃത്തിന്റെ നല്ലനിലയിൽ പ്രവർത്തിക്കുന്ന ഹാർഡ് വേർ സ്ഥാപനത്തിൽ പർച്ചെയ്‌സ് ആവശ്യത്തിനു പോയ സമയം അവന്റെ കുടുംബത്തെക്കുറിച്ച് അന്വേഷിച്ചു....

Read More
ലേഖനം

ഐകമത്യം മഹാബലം

നബീൽ പയ്യോളി

കർണാടക തെരഞ്ഞെടുപ്പ് രാജ്യത്തെ രാഷ്ട്രീയരംഗത്തെ വഴിത്തിരിവാകും എന്ന് തുടക്കം മുതൽതന്നെ പി.സി.സി അധ്യക്ഷൻ ഡികെ ശിവകുമാർ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. അത് യാഥാർഥ്യ ബോധത്തോടെയുള്ള പ്രഖ്യാപനമായിരുന്നു എന്ന് കാലം തെളിയിച്ചു...

Read More
ലേഖനം

എസെൻഷ്യൽ പ്രാക്റ്റിസ്: ജസ്റ്റിസ് ധൂലിയയുടെ പഠനങ്ങൾ

സുഫ്‌യാൻ അബ്‌ദുസ്സലാം

ശിരോവസ്ത്രം ഇസ്‌ലാംമതത്തിലെ അനിവാര്യ മതാചാരമാണ് എന്ന വാദം കോടതിയിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല എന്നും അതിനുവേണ്ടി ക്വുർആൻ സൂക്തങ്ങളും പ്രവാചകവചനങ്ങളും ഇസ്‌ലാമിക ഗ്രന്ഥങ്ങളും കോടതിയുടെ അകത്തളങ്ങളിലേക്ക് ...

Read More
സംശയനിവാരണം

ഉദ്ദേശ്യങ്ങളും കർമങ്ങളും

ശൈഖ് നാസ്വിറുദ്ദീൻ അൽബാനി

“എന്നാൽ അത് അവർ ഗ്രഹിക്കാത്തവിധം അവരുടെ ഹൃദയങ്ങളിന്മേൽ നാം മൂടികൾ ഇടുകയും അവരുടെ കാതുകളിൽ അടപ്പ് വെക്കുകയും ചെയ്തിരിക്കുന്നു’’ (സൂറഃ അൽഅൻആം 25). ഈ വചനത്തിൽ (അല്ലാഹുവിന്റെ ഭാഗത്തുനിന്നും) ഒരു ബലപ്രയോഗത്തിന്റെ സൂചനയുള്ളതായി...

Read More

ആരോഗ്യപഥം

കരൾ രോഗങ്ങൾ

ഡോ. അർഷദ് മുനവ്വർ

ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കുന്നതിനും ശരീരത്തിൽനിന്ന് വിഷപദാർഥങ്ങൾ നീക്കം ചെയ്യുന്നതിനും കരൾ അത്യന്താപേക്ഷിതമാണ്. കരളിന്റെ പരാജയത്താൽ ആരോഗ്യത്തെ ബാധിക്കുന്ന ആഘാതം ജീവന് അപകടകരമാണ്. കാരണം അത് പോഷകാഹാരത്തിലും...

Read More
ചലനങ്ങൾ

മൺസൂൺ സീസണിലെ മനോഹര തുടക്കം

കെ. താജുദ്ദീൻ സ്വലാഹി

വിസ്ഡം യൂത്ത് ‘സ്‌നേഹസ്പർശം’ വിങ്ങിന്റെ യോഗം കഴിഞ്ഞ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നേത്രാവധി എക്സ്‌പ്രസ്സിൽ തലശ്ശേരിയിലേക്ക് വണ്ടി കയറുമ്പോൾ ക്വുർആൻ സമ്മേളനത്തെക്കുറിച്ച് മനസ്സിന്റെ ക്യൻവാസിൽ സ്വയം വരച്ച ചിത്രമേ അല്ല...

Read More