2023 ജൂൺ 10 , 1444 ദുൽഖഅ്ദ 21

ശാശ്വത വിജയത്തിന്റെ ഇസ്‌ലാമിക പാഠങ്ങൾ

അർഷാദ് അഞ്ചൽ

ഭൂമിയിലേക്ക് ജനിച്ച് വീണതു മുതൽ മരണത്തോടു കൂടെ അവസാനിക്കുന്നതല്ല മനുഷ്യജീവിതം എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മറിച്ച്, മരണാനന്തരവും തുടരുന്ന വൈയക്തികാനുഭവങ്ങളുടെ അനുസ്യൂത പ്രവാഹമാണത്. അതിരുകളില്ലാത്ത മരണാനന്തര ജീവിത വിജയത്തിന് വേണ്ടി നാം നമ്മെത്തന്നെ നവീകരിക്കൽ അനിവാര്യമാണ്. എങ്ങനെയാണത്? ഇതിനായി ഏത് വിധേനെയാണ് ചിന്തകളെയും കാഴ്ചപ്പാടുകളെയും പ്രവർത്തനങ്ങളെയും മാറ്റിപ്പണിയേണ്ടത്?

Read More
മുഖമൊഴി

ഇവർ വാരിപ്പുണരുന്നത് കെട്ട സംസ്‌കാരത്തെ!

പത്രാധിപർ

ഒരു മനുഷ്യനെ യഥാർഥ മനുഷ്യനാക്കുന്ന ഘടകമാണ് ഉത്തമ സംസ്‌കാരം. താൻ ജീവിക്കുന്ന ചുറ്റുപാടുകളും സാഹചര്യവും മനുഷ്യന്റെ സ്വഭാവത്തെ ശക്തമായി സ്വാധീനിക്കുന്നു എന്നത് ഒരു വസ്തുതയാണ്. വളരുന്ന ചുറ്റുപാട് വികൃതവും ജീർണവുമാണെങ്കിൽ മനുഷ്യൻ...

Read More
ഫത്‌വ

ഈ ഹദീസ് ക്വുർആൻ സൂക്തത്തിനെതിരോ?

ശൈഖ് നാസ്വിറുദ്ദീൻ അൽബാനി

ചോദ്യം: ഇവിടെ ചിലരുണ്ട്, അവർ പറയുന്നു: ഒരു ഹദീസ് ക്വുർആൻ വചനത്തിന് എതിരായാൽ, ആധികാരികതയുടെ വിഷയത്തിൽ അത് ഏത് പദവിയിലായാലും അതിനെ തള്ളിക്കളയണം. ശേഷം, അവർ ഉദാഹരണമായി ഈ ഹദീസ്് ഉദ്ധരിക്കും: “മരിച്ച വ്യക്തി, തന്റെ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 10

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(മുമ്പ് അവർ വിളിച്ചു പ്രാർഥിച്ചിരുന്നതെല്ലാം അവരെവിട്ട് മറഞ്ഞുപോകും) അല്ലാഹുവിനു പുറമെ. അതായത്, അല്ലാഹു അല്ലാത്തവരെ ആരാധിച്ച് തുലച്ച അവരുടെ വിശ്വാസവും പ്രവർത്തനങ്ങളുമെല്ലാം നഷ്ടപ്പെട്ടുപോയി. അതവർക്ക് ഉപകാരപ്പെടുമെന്നാണ് അവർ വിചാരിച്ചത്;...

Read More
ലേഖനം

പുണ്യത്തിന്റെ വിവിധ വഴികൾ-2

ഡോ. ടി. കെ. യൂസുഫ്

മറ്റുളളവർക്ക് വേണ്ടി പാപമോചനം നടത്തുന്നതിലൂടെയും നന്മ കരസ്ഥമാക്കാൻ കഴിയും. ഉബാദത് ബിൻ സ്വാമിത്തി(റ)ൽനിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു; നബി ﷺ പറയുന്നത് കേട്ടു: ‘‘ആരെങ്കിലും സത്യവിശ്വാസികൾക്കും വിശ്വാസിനികൾക്കും പാപമോചനം തേടിയാൽം...

Read More
കഥ

നന്ദികേട് കാണിച്ച തോട്ടക്കാരന്റെ കഥ

അബൂഫായിദ

സ്രഷ്ടാവിനോട് നന്ദികേട് കാണിച്ച ഒരു വ്യക്തിയുടെ കഥ അല്ലാഹു പറഞ്ഞുതരുന്നത് കാണുക: “നീ അവർക്ക് ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട് പുരുഷന്മാർ. അവരിൽ ഒരാൾക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങൾ നൽകി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട് ...

Read More
ലേഖനം

ജസ്റ്റീസ് ധൂലിയയുടെ വിധി ഫാസിസത്തിനേറ്റ പ്രഹരം

സുഫ്‌യാൻ അബ്‌ദുസ്സലാം

ശിരോവസ്ത്ര വിഷയത്തിൽ വിദ്യാർഥികൾക്കനുകൂലമായി വിധി പ്രസ്താവിച്ച ജസ്റ്റിസ് ധൂലിയ കേസ് ഏതെങ്കിലും തരത്തിൽ ഒത്തുതീർപ്പാക്കുക എന്ന നിലപാടിനോടിന് ഒട്ടും യോജിച്ചില്ല. ‘ഫൈനാലിറ്റി’യല്ല ‘ജസ്റ്റീസ്’ ആണ് ...

Read More
ലേഖനം

ആദ്യം പുലർച്ച, പിന്നെ പ്രവചനം!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

“മിർസാ പ്രവാചകൻ മനസ്സിലാക്കിയ ഈ വഹ്‌യിന്റെ വിശദീകരണം ഇങ്ങനെ വായിക്കാം: ‘മാർച്ച് 7ന് ശേഷം 25 നാൾ കഴിയുന്നതോടെ പുതിയ ഒരു സംഭവം ഉണ്ടാകും. ആ ദിവസംവരെ അല്ലാഹു അത് തടഞ്ഞുനിർത്തും. അതല്ലെങ്കിൽ 1907 മാർച്ച് ഏഴ് മുതൽ 25 ദിവസംവരെ ഈ സംഭവം...

Read More

കവിത

ദൃഷ്ടാന്തങ്ങൾ

അബ്ദുൽ ജലീൽ

പറവകൾ പാട്ടുപാടിയുണർത്തുന്ന
പുലരിതൻ മുഗ്ധ ലാവണ്യത്തിലും
ചൂടും വെളിച്ചവുമേകി ജ്വലിക്കുന്നൊ-
രർക്കന്റെയനുസ്യൂതമാം പ്രയാണത്തിലും
ആകാശമേലാപ്പിലവർണനീയമാം നിറ-
ക്കൂട്ടുകളൊരുക്കും സന്ധ്യതൻ കലയിലും
പകലിനെ പതുക്കെ പിന്തുടർന്നണയുന്ന ...

Read More
ബാലപഥം

പറവകൾ

ഉസ്മാൻ പാലക്കാഴി

സൂര്യനുദിക്കും മുമ്പായി
പറവകളെല്ലാമുണരുന്നു.
കാക്കകൾ, കുരുവികൾ, കൊറ്റികളും
മൈനകൾ, പ്രാവും തത്തകളും
ഇങ്ങനെ പലവിധ പക്ഷികളെ
ദിനവും നമ്മൾ കാണുന്നു.
പുലരും മുമ്പേ ഉണരാനായ് ...

Read More
ചലനങ്ങൾ

വിസ്ഡം മാധ്യമ സെമിനാർ സമാപിച്ചു

ന്യൂസ് ഡസ്ക്

കോഴിക്കോട്: സമൂഹത്തിന്റെ പൊതുബോധ നിർമിതിയിൽ മാധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നതിനാൽ ഈ രംഗത്ത് ശ്രദ്ധാപൂർവമായ ഇടപെടലുകൾ നടത്താൻ മാധ്യമപ്രവർത്തകർ തയ്യാറാകണമെന്നും ഭിന്നിപ്പുണ്ടാക്കാതെ മതേതര നിലപാടുകൾക്കൊപ്പം നിലകൊള്ളാൻ...

Read More