2023 മെയ് 20 , 1444 ശവ്വാൽ 27

കർണാടക ‘ദി റിയൽ സ്റ്റോറി’

സുഫ്‌യാൻ അബ്‌ദുസ്സലാം

മതേതര ഭാരതത്തിന്‌ പൊൻപ്രതീക്ഷയുടെ തിരിനാളമാണ്‌ കർണാടക തെരഞ്ഞെടുപ്പും ഫലവും നൽകിയിരിക്കുന്നത്. വർഗീയതക്കും ഛിദ്രതയ്ക്കുമെതിരെ വികസനത്തിലൂന്നിയ കാഴ്ചപ്പാടുകളും ചിട്ടയായ പ്രവർത്തനങ്ങളും കൊണ്ടുമാത്രം വിജയം എത്തിപ്പിടിക്കാമെന്ന തിരിച്ചറിവ് സാധാരണക്കാർക്ക് നല്കുന്ന ആശ്വാസം ചെറുതല്ല. വരാനുള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ പൗരന്മാരോട് മതേതരകക്ഷികൾക്ക് നൽകാനുള്ള ഉറപ്പും അതുതന്നെയാണ്‌.

Read More
മുഖമൊഴി

മനശ്ശാന്തിയുടെ മാർഗം

പത്രാധിപർ

പൗലോ കൊയ്‌ലോയുടെ ‘ആൽക്കെമിസ്റ്റ്’ എന്ന കൃതിയിൽ ഒരു സ്വപ്നത്തിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ച സാന്റിയാഗോ എന്നൊരു യുവാവിന്റെ കഥ പറയുന്നുണ്ട്. സ്‌പെയിനിലെ ടരീഫാ എന്ന ഗ്രാമത്തിലെ ഒരു ആട്ടിടയനായിരുന്നു സാന്റിയാഗോ. ഈജിപ്തിലെ...

Read More
വിമർശനം

വ്യക്തിബാധ്യതകളെ ചൂഷണോപാധികളാക്കി മാറ്റുന്നവർ

മൂസ സ്വലാഹി കാര

വിശ്വാസിയുടെ ദൈനംദിന ജീവിതത്തിൽ പൊതുവായും സമയബന്ധിതമായും അനുഷ്ഠിക്കേണ്ടതും പതിവാക്കേണ്ടതുമായ കാര്യങ്ങളെ സംബന്ധിച്ച വ്യക്തമായ രൂപം പ്രമാണങ്ങൾ മുഖേന പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. വീഴ്ചകളിൽനിന്നും പോരായ്മ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 07

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കൽ മലക്കുകൾ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങൾ ഭയപ്പെടുകയോ ദുഃഖിക്കുകയോ ...

Read More
ലേഖനം

അനന്തപ്രപഞ്ചവും ദൈവവും

ഷാഹുൽ പാലക്കാട്

പ്രപഞ്ചത്തിന് അനന്തമായ നിലനിൽപുണ്ടാവുക സാധ്യമല്ലെന്ന് കഴിഞ്ഞ ലക്കത്തിൽ സമർഥിച്ചത് നാം കണ്ടു. പ്രപഞ്ചം അനാദിയല്ലാതിരിക്കേണ്ടത് കോസ്‌മോളജിക്കൽ ആർഗ്യുമെന്റിനെ യുക്തിപരമായി സ്ഥാപിക്കാൻ അനിവാര്യമാണ്. എന്നാൽ ഡിപ്പന്റൻസി...

Read More
നമുക്കുചുറ്റും

സംഘപരിവാർ ചരിത്രം പഠിപ്പിക്കുമ്പോൾ

അനസ്. കെ, ആമയൂർ

ചരിത്രത്തിൽ ഇടമില്ലാത്തവർ ചരിത്രം പഠിപ്പിക്കുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്ന കാര്യമാണ് ചരിത്രത്തെ വികൃതമാക്കലും തങ്ങളെ ചരിത്രത്തിന്റെ ഭാഗമാക്കാനുള്ള കുത്സിത ശ്രമവും. ‘ദി കേരള സ്റ്റോറി’ എന്ന സിനിമയെക്കുറിച്ചുള്ള ...

Read More
ലേഖനം

ബഹുഭാഷാ ‘വഹ്‌യുകൾ!’

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

1900 ഏപ്രിൽ 11: ‘‘ബലിപെരുന്നാളിന് രാവിലെ വഹ്‌യ് അവതരിച്ചു: നീ ഇന്ന് അറബിയിൽ ഖുത്വുബ നിർവഹിക്കുക. നിനക്ക് അതിനുള്ള ശക്തി നൽകിയിരിക്കുന്നു.’ അപ്രകാരം ഞാൻ ഖുത്വുബയെ ഇൽഹാമിയ എന്ന അറബി പ്രസംഗം നിർവഹിച്ചു...

Read More
ലേഖനം

നമുക്ക് മാറാനായില്ലേ?

അജ്മൽ അൽഹികമി മുണ്ടക്കയം

ഇമാം ക്വുർതുബി വിശുദ്ധ ക്വുർആനിലെ 57ാം അധ്യായമായ അൽഹദീദിലെ പതിനാറാം സൂക്തത്തിന്റെ വിശദീകരണത്തിൽ ഫുദൈലുബ്‌നു ഇയാദി(റഹ്)ന്റെ പരിവർത്തനത്തിന്റെ കഥ പറയുന്നുണ്ട്. ഇരുൾമുറ്റിയ ഭൂതകാല ജീവിതത്തിൽനിന്നും താബിഉകളിലെ വിശ്രുത...

Read More
ലേഖനം

നിരാശ വേണ്ട; ആശങ്കയും

നബീൽ പയ്യോളി

നഷ്ടപ്പെട്ടുപോയതിനെക്കുറിച്ചുള്ള നിരാശയും നാളെയെക്കുറിച്ചുള്ള ആശങ്കയും വച്ചുപുലർത്തുന്നവനാണ് മനുഷ്യൻ. മനസ്സിനെ കീറിമുറിക്കുന്ന വേദനയായി ഇവരണ്ടും വേട്ടയാടാറുണ്ട്. ആത്മഹത്യയും ഡിപ്രഷനും നിഷ്‌ക്രിയത്വവുമെല്ലാം ഈ രണ്ട് വികാരങ്ങളുടെ...

Read More
ചലനങ്ങൾ

കർണാടക തെരഞ്ഞെടുപ്പ് ഫലം മതേതര കക്ഷികളുടെ ദേശീയ കൂട്ടായ്മക്ക് ശക്തി പകരും

വിസ്ഡം സംസ്ഥാന നേതൃസംഗമം

കോഴിക്കോട്: കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഫാഷിസ്റ്റ് ശക്തികൾക്കുള്ള ശക്തമായ തിരിച്ചടിയാണെന്ന് കോഴിക്കോട് ചേർന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ...

Read More