2023 ഏപ്രിൽ 29, 1444 ശവ്വാൽ 08

ഇസ്‌ലാമും ധാർമിക മൂല്യങ്ങളും

ഉസ്മാന്‍ പാലക്കാഴി

ചാക്രികമായ ആചാരനുഷ്ഠാനങ്ങളുടെ സംഘാതം മാത്രമല്ല ഇസ്‌ലാമിക മൂല്യസങ്കൽപം. മറിച്ച്, ജീവിതത്തിന്റെ നിഖില മേഖലകളിലും സ്രഷ്ടാവിനെ കേന്ദ്രസ്ഥാനത്ത് നിർത്തിയുള്ള ജീവിതശൈലി രൂപപ്പെടുത്തുന്നതിലൂടെ മാത്രമെ അതിന്റെ പൂർണത പ്രാപിക്കുകയുള്ളൂ. അതുതന്നെയാണ് ഇസ്‌ലാമിക ധാർമിക മൂല്യങ്ങളുടെ വ്യതിരിക്തതയും.

Read More
മുഖമൊഴി

ജനസംഖ്യാവർധനവും പാളിപ്പോയ മാൽത്തൂസിയൻ സിദ്ധാന്തവും

പത്രാധിപർ

ജനസംഖ്യാവർധനവ് എല്ലായ്‌പ്പോഴും ഭക്ഷ്യവിതരണത്തെക്കാൾ കൂടുതലായിരിക്കുമെന്നും പ്രത്യുൽപാദനത്തിൽ കർശനമായ നിയന്ത്രണങ്ങളില്ലാതെ മനുഷ്യരാശിയുടെ പുരോഗതി അസാധ്യമാണെന്നുമുള്ള സിദ്ധാന്തം ...

Read More
ലേഖനം

ഖാദിയാനി പ്രവാചകന്റെ 99 നാമങ്ങൾ

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

ഖാദിയാനി പ്രവാചകന്റെ വഹ്‌യുകളിലെ അല്ലാഹുവിനെയും മലക്കുകളെയും നാം പരിചയപ്പെട്ടുവല്ലോ. ഈ ‘അല്ലാഹു’ തന്റെ പ്രവാചകനെ എന്തൊക്കെ പേരിലാണ് അഭിസംബോധന ചെയ്തതെന്ന് പരിശോധിക്കുന്നതും കൗതുകകരമാണ്. “ഞാൻ കണ്ടു, അല്ലാഹുവിന്റെ കോടതിയിൽ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 04

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

എന്നാല്‍ ആദ് സമുദായം ന്യായം കൂടാതെ ഭൂമിയില്‍ അഹംഭാവം നടിക്കുകയും ഞങ്ങളെക്കാള്‍ ശക്തിയില്‍ മികച്ചവര്‍ ആരുണ്ട് എന്ന് പറയുകയുമാണ് ചെയ്തത്‌. അവര്‍ക്ക് കണ്ടുകൂടെ; അവരെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് അവരെക്കാള്‍ ശക്തിയില്‍ ...

Read More
ലേഖനം

അല്ലാഹുവിന്റെ സ്വിഫതുകളും സമസ്തക്കാരുടെ ഇരട്ടത്താപ്പും

ജമാൽ ആറ്റിങ്ങൽ

ഹിജ്‌റ 224ൽ ജനിച്ചു 310ൽ വഫാതായ പ്രാമാണിക മുഫസ്സിർ ഇമാം ത്വബ്‌രി തന്റെ പ്രസിദ്ധ അക്വീദ ഗ്രന്ഥമായ ‘അത്തബ്‌സീർ ഫീ മആലിമുദ്ദീൻ’ എന്ന ഗ്രന്ഥത്തിൽ (പേജ് 140) പറയുന്നു: “റസൂലിന്റെ ഹദീസിലും അല്ലാഹുവിന്റെ ക്വുർആനിലും വന്നിട്ടുള്ള ഈ ...

Read More
ലേഖനം

സകാത്ത്; ചില അടിസ്ഥാന കാര്യങ്ങൾ

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

മനുഷ്യജീവിതത്തിലും സമ്പാദ്യത്തിലും വളരെ സുപ്രധാനമായ ഒരു ഘടകമാണ് കൃഷി. കൃഷിയെ ഇസ്‌ലാം ഒരു സൽകർമവും ഏറ്റവും ഉത്തമമായ സമ്പാദ്യവുമായി കാണുന്നു. ആ കൃഷിയിൽനിന്നുമുള്ള വിളയുടെ നിസ്വാബ് എത്തുന്ന മുറക്ക് പാവപ്പെട്ടവർക്ക് അവരുടെ അവകാശം...

Read More
അഭിമുഖം

മതലയനമല്ല; മനുഷ്യ സൗഹാർദമാണ് വേണ്ടത്

ടി.കെ.അശ്‌റഫ് / ഉസ്മാൻ പാലക്കാഴി

മുസ്‌ലിംകൾ സ്വന്തം വിശ്വാസത്തിൽ ഉറച്ച് നിൽക്കുമ്പോൾ തന്നെ മറ്റു മതസ്ഥരോട് നല്ലനിലയിൽ വർത്തിക്കേണ്ടതുണ്ട്. ഇന്ത്യയെപ്പോലുള്ള ബഹുമത സമൂഹ രാഷ്ട്രത്തിൽ ജീവിക്കുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്...

Read More
ചരിത്രപഥം

അമ്മാറുബ്‌നു യാസിർ(റ)

സി.പി യാസിർ സ്വലാഹി

ചാക്രികമായ ആചാരനുഷ്ഠാനങ്ങളുടെ സംഘാതം മാത്രമല്ല ഇസ്‌ലാമിക മൂല്യസങ്കൽപം. മറിച്ച്, ജീവിതത്തിന്റെ നിഖില മേഖലകളിലും സ്രഷ്ടാവിനെ കേന്ദ്രസ്ഥാനത്ത് നിർത്തിയുള്ള ജീവിതശൈലി രൂപപ്പെടുത്തുന്നതിലൂടെ മാത്രമെ അതിന്റെ പൂർണത പ്രാപിക്കുകയുള്ളൂ. അതുതന്നെയാണ്...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ - 25

അബൂആദം അയ്മൻ

ക്രിമിനൽ കേസുകൾ വിചാരണചെയ്ത് തീർപ്പുകൽപിക്കുന്ന കോടതികളാണ് ക്രിമിനൽ കോടതികൾ. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, അസിസ്റ്റന്റ് സെഷൻസ് കോടതി, സെഷൻസ് കോടതി എന്നിവയാണ് പ്രസ്തുത കോടതികൾ....

Read More
ചലനങ്ങൾ

നാഷണൽ ക്യാമ്പസുകളിലെ മധുരമുള്ള റമദാൻകാല പ്രവർത്തനങ്ങൾ

ന്യൂസ് ഡെസ്ക്

കേരളത്തിന് പുറത്തുള്ള വിവിധ റീജ്യനുകളും ക്യാമ്പസുകളും കേന്ദ്രീകരിച്ച് വിസ്ഡം സ്റ്റുഡന്റ്‌സ് നാഷണൽ വിംഗിന് കീഴിൽ സംഘടിപ്പിച്ച വിവിധങ്ങളായ റമദാൻകാല പ്രവർത്തനങ്ങൾ ഏറെ സന്തോഷം പകരുന്നതായിരുന്നു...

Read More